മഞ്ജു വാര്യർ അവതരിപ്പിച്ച അതിമനോഹരമായ നൃത്താവിഷ്കാരം

അഭിനയത്തിലൂടെയും ഡാൻസിലൂടെയും മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള പ്രിയ നടിയാണ് മഞ്ജു വാര്യർ. വളരെ കുറച്ച് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുള്ളുവെങ്കിലും ആ കഥാപാത്രങ്ങൾ ഇന്നും മാഞ്ഞുപ്പോകാതെ നമ്മുടെ മനസ്സുകളിൽ ഇന്നും എന്നും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല

2015 ൽ തിരുവനന്തപുരത്തെ നിശാഗന്ധി ഫെസ്റ്റിവെലിനോടനുബന്ധിച്ച് മഞ്ജു അതരിപ്പിച്ച ഈ കുച്ചിപ്പുഡി കണ്ണിനും മനസ്സിനും നവ്യാനുഭൂതി പകർന്നു.ഇത്രയും കഴിവുള്ള ഈ താരത്തിന് സിനിമയിൽ ശക്തമായ മികച്ച വേഷങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഈ വീഡിയോ യൂട്യൂബിലൂടെ ഏകദേശം ഒരു ലക്ഷത്തി മുപ്പത്താറായിരത്തി മൂന്നൂറ്റി അമ്പത്തെട്ട് പേരോളം ഇതുവരെ കണ്ടു കഴിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top