സ്വപ്നം കണ്ടതെല്ലാം ഉള്ളം കൈയ്യിൽ തൂകി..സിത്താര പാടുന്നു..ഈ ശബ്ദമാധുരി കേട്ട് മതിവരില്ല

അടുത്ത കാലത്തായി ടിക് ടോക്ക് വീഡിയോകളിലൂടെ നമ്മൾ ഒരുപാട് കേട്ട് ആസ്വദിച്ച ഒരു ഗാനമാണിത്.അത്രയധികം ട്രൻഡിങ്ങായി മാറി മലയാളി നെഞ്ചിലേറ്റിയ ഈ പാട്ട് പാടിയത് നമ്മുടെ പ്രിയ ഗായികയായ സിത്താര കൃഷ്ണകുമാറാണ്.സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ മനസ്സ് കീഴടക്കിയ അനുഗ്രഹീത ഗായികയാണ് സിത്താര

2017 ൽ പുറത്തിറങ്ങിയ ടോവിനോ തോമസ് നായകനായി അഭിനയിച്ച ഗോഥ എന്ന സിനിമയിൽ മനു മഞ്ജിത്ത് എഴുതി ഷാൻ റഹ്മാൻ സംഗീതം പകർന്ന് സിത്താരയാണ് ആലപിച്ചത്.ഇപ്പോൾ ആ ഗാനത്തിന്റെ കവർ വേർഷനുമായി സിത്താരയും റാൽഫിൻ സ്റ്റീഫനും