കളങ്കമില്ലാത്ത സ്നേഹ കാഴ്ച്ച..അമ്മയ്ക്ക് പകരം അമ്മ മാത്രം

ജീവിക്കാൻ തീരെ കഴിയാതെ വരുമ്പോൾ മക്കളുടെ ഭാവിയെ ഓർത്ത് അനാഥാലയത്തിലും മറ്റും വളർത്താനായി ഏല്പിക്കുന്ന മാതാപിതാക്കളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.എന്നാൽ ഇത് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഉണ്ടെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ

തെരുവോരത്തുള്ള ഒരു നായയുടെ കുട്ടിയെ വളർത്താൻ വേണ്ടി ഒരാൾ കൊണ്ടു പോകുമ്പോൾ നിശബ്ദയായി നിന്നു കൊണ്ട് അതിന് സ്നേഹ ചുംബനം നൽകി യാത്രയാക്കുന്ന ഈ മിണ്ടാപ്രാണിയുടെ ദൃശ്യം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.


Comments

Leave a Reply

Your email address will not be published. Required fields are marked *