Category: Entertainment

  • ലയനം, മനോഹരമായ നോവൽ ഭാഗം പതിനാറ്..

    ലയനം, മനോഹരമായ നോവൽ ഭാഗം പതിനാറ്..

    രചന: ദുർഗ ലക്ഷ്മി ജനൽ ചില്ലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം മുറിയിൽ പതിയെ വ്യാപിക്കാൻ തുടങ്ങിയപ്പോൾ ലെച്ചു അറിയാതെ കണ്ണുകൾ തുറന്നു. സാധാരണ ദിവസങ്ങളിൽ 5 മണിക്ക് മുന്നേ ഉണരുന്ന അമ്മയും അമ്മുവും വളരെ ശാന്തമായി ഉറങ്ങുന്നത് കണ്ടു ചെറിയൊരു വേവലാതിയോടെ ലെച്ചു ഫോൺ എടുത്തു സമയം നോക്കി. സമയം 6 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. ഹോട്ടലിൽ നിന്ന് നടക്കാൻ ഉള്ള ദൂരം മാത്രമേ എക്സാം സെന്ററിലേക്ക് ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ കുറച്ചു നേരം…

  • ലയനം, നോവൽ പതിനഞ്ചാം ഭാഗം വായിക്കുക…

    ലയനം, നോവൽ പതിനഞ്ചാം ഭാഗം വായിക്കുക…

    രചന: ദുർഗ ലക്ഷ്മി സമയം കുറച്ചധികം എടുത്തു അർജുൻ ജോലി എല്ലാം തീർത്തു ലാപ് അടച്ചു വെച്ച് സീറ്റിൽ നിന്നും എഴുന്നേറ്റു. കിടക്കാൻ ആയി അവൻ ബെഡിൽ ഇരുന്നു എങ്കിലും എന്ത് കൊണ്ടോ അവന് ലെച്ചുവിനെ കാണാൻ ആയി തോന്നി. ഉടനെ തന്നെ അവൻ ഓഫീസ് റൂം ലക്ഷ്യം ആക്കി നടന്നു. റൂമിൽ ലൈറ്റ് കാണാത്തതു ലെച്ചു കിടന്നത് കൊണ്ടാവുമോ എന്ന് കരുതി എങ്കിലും അതിനുള്ള സമയം ആയില്ലല്ലോ എന്ന് കണ്ടു അർജുൻ അവളെ വിളിക്കാൻ തന്നെ…

  • നിവേദ്യം തുടർക്കഥയുടെ പതിനാറാം ഭാഗം…..

    നിവേദ്യം തുടർക്കഥയുടെ പതിനാറാം ഭാഗം…..

    രചന: ആഷ ബിനിൽ “നീ ഇതെവിടെ പോയി അമ്മു? എത്ര വിളിച്ചു എന്നറിയോ ഞാൻ?” അമ്മ ദേഷ്യത്തിൽ ആയിരുന്നു. ഞാൻ ഓടിപ്പോയി ആളെ കെട്ടിപ്പിടിച്ചു. “മ്മം..? എന്താ ഇത്ര സന്തോഷം? ലോട്ടറി വല്ലതും അടിച്ചോ?” “ലോട്ടറിയല്ല, അധ്വാനിച്ചു ജീവിക്കാനുള്ള മാർഗം ആണ്.. വാ പറയാം” ഞാൻ അമ്മയേയും വിളിച്ചു അകത്തേക്ക് നടന്നു. “വല്ല മണിചെയിനും ആണോ? ഓക്കെ തട്ടിപ്പാ കേട്ടോ” ഉമ്മറത്തുനിന്ന് ആഭിജാത്യം വിളിച്ചു പറയുന്നുണ്ടായിരുന്നു. എനിക്ക് ചിരി വന്നു. അത്താഴം കഴിക്കുന്ന സമയത്താണ് വെള്ളേപ്പം വിൽപന…

  • നിവേദ്യം തുടർക്കഥ ഭാഗം പതിനഞ്ച് വായിക്കാം…

    നിവേദ്യം തുടർക്കഥ ഭാഗം പതിനഞ്ച് വായിക്കാം…

    രചന: ആഷ ബിനിൽ “നിവേദ്യാ…” പോകാൻ തിരിഞ്ഞപ്പോഴാണ് പിൻവിളി. ഞാൻ മനസിനെ പാകപ്പെടുത്തി. പാടില്ല. എന്റേതല്ല എന്നു മനസിലായി പൂർണ മനസോടെ വിട്ട് കൊടുത്തതാണ്. എന്റെയുള്ളിൽ വേദനയുണ്ട് എന്നുപോലും മനസിലാകാത്ത മനുഷ്യനാണ്. ഞാൻ ഹാപ്പിയായി ജീവിക്കുകയാണ് എന്നു വിശ്വസിക്കുന്നവർ ആണവർ. അത് തെറ്റിക്കാൻ പാടില്ല. ഞാൻ തിരിഞ്ഞു. “ആഹാ. ഹരിയേട്ടനോ, രണ്ടാളും ഉണ്ടല്ലോ… എപ്പോ വന്നു നാട്ടിൽ?” എന്റെ അഭിനയം കണ്ടു തള്ളി വന്ന കണ്ണെടുത്ത് അകത്തിടാൻ അപ്പുവും ചിന്നുവും പാടുപെട്ടു. “രണ്ടാഴ്ചയായി. വെങ്കിയുടെ കല്യാണം ആണല്ലോ.…

  • നിനക്കായ്, നോവലിന്റെ ഇരുപത്തിനാലാം ഭാഗം വായിക്കൂ…..

    നിനക്കായ്, നോവലിന്റെ ഇരുപത്തിനാലാം ഭാഗം വായിക്കൂ…..

    രചന: സ്വപ്ന മാധവ് ഞങ്ങൾ രണ്ടാളും മാറി മാറി വിളിച്ചു… മോളുടെ ദേഹം നല്ല ചൂടുണ്ട്… “ഏട്ടാ… മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം ” “ഞാൻ ദാ വരുന്നു… നീ മോളെ എടുത്തു താഴേക്ക് ഇറങ്ങിക്കോ.. ” ഏട്ടൻ ബാത്റൂമിൽ കേറികൊണ്ട് പറഞ്ഞു മോളെയും എടുത്തു താഴേക്ക് ഇറങ്ങി… എന്റെ കരച്ചിൽ കണ്ടു അമ്മയും ഭാനുവും ഓടി വന്നു “എന്താ മോളെ… ലെച്ചുനു എന്ത്‌ പറ്റി? ” “അമ്മേ… മോൾ കണ്ണുതുറക്കുന്നില്ല… നല്ല ചൂടുണ്ട് ” “നല്ല ചൂടുണ്ടല്ലോ……

  • നിവേദ്യം നോവൽ പതിനാലാം ഭാഗം വായിക്കൂ..

    നിവേദ്യം നോവൽ പതിനാലാം ഭാഗം വായിക്കൂ..

    രചന: ആഷ ബിനിൽ “നിവി.. നീ എന്ത് കൂടോത്രം ആ ചെയ്‌തത്‌? സത്യം പറഞ്ഞോ” ഞാൻ അന്തംവിട്ടു വായും പൊളിച്ചു നിന്നുപോയി. കണ്ണാ.. ഇനി ആ കോഴിക്ക് വല്ല അപകടവും? ഹേയ്. “ഞാനെന്ത് ചെയ്തെന്നാടി?” “ഒന്നും ചെയ്യാതെ പിന്നെങ്ങനാ ഇവിടെ നമ്മൾ ഇത്രയും പേരുണ്ടായിട്ടും ഹിമാലയയുടെ ആഡ് സർ നിന്നെ ഏല്പിച്ചില്ലേ..? കൂടോത്രം അല്ലാതെ പിന്നെ അതെങ്ങനാ?” “യേത് ആഡ്‌?” എനിക്കൊന്നും മനസിലായില്ല. ഒടുവിൽ മരിയ തന്നെ മെയിൽ ഓപ്പൺ ചെയ്തു കാണിച്ചു തന്നു. ഹിമാലയയുടെ പ്രൊഡക്സിന്റെ…

  • ലയനം നോവലിന്റെ പതിനാലാം ഭാഗം …

    രചന: ദുർഗ ലക്ഷ്മി അർജുൻ ശ്രീദേവിയെയും മറ്റും പുച്ഛത്തിൽ ഒന്ന് നോക്കി പുറത്തേക്ക് നടന്നു. പ്രിയയുടെയും അശ്വതിയുടെയും പെരുമാറ്റത്തിൽ അവന് കുഴപ്പം ഒന്നും തോന്നിയില്ല എങ്കിലും ശ്രീദേവിയുടെ പെരുമാറ്റം അർജുനെ ഇരുത്തി ഒന്ന് ചിന്തിപ്പിച്ചു. ലെച്ചുവിനോട് ഉള്ള ദേഷ്യത്തിൽ നിന്ന് മാത്രം ഉണ്ടായ പെരുമാറ്റം അല്ല ശ്രീദേവി അമ്മയുടെ ഭാഗത്തു നിന്ന് ഇപ്പോൾ വന്നത് എന്ന് അർജുന് എന്ത് കൊണ്ടോ തോന്നി. ഗഹനമായ ആലോചിച്ചയിൽ മുഴുകി വാതിൽ തുറന്ന അർജുൻ കണ്ണുകൾ ചുവന്നു കണ്ണീർ ഒഴുകിയ മുഖത്തോടെ…

  • നിവേദ്യം തുടർക്കഥ ഭാഗം പതിമൂന്ന്…

    നിവേദ്യം തുടർക്കഥ ഭാഗം പതിമൂന്ന്…

    രചന: ആഷ ബിനിൽ “എന്തു പറ്റി അമ്മേ..? ഹരിയേട്ടൻ എവിടെ?” “മോളെ അത്… അവര് രണ്ടുപേരും കൂടി ഹണിമൂൺ ട്രിപ്പ് പോയിരിക്കുകയാണ്. ലണ്ടൻ പാരീസ് ഒക്കെ. ചിലപ്പോ അവളുടെ നാട്ടിലും പോകും എന്ന് പറഞ്ഞു.” അമ്മ പറഞ്ഞു. “കുഞ്ഞിനെ ഇവിടെ ആക്കിയിട്ടോ?” ഞാൻ ചോദിച്ചു. അമ്മയുടെ മുഖം ഒന്നൂടെ മ്ലാനമായി. “ഞാൻ നേരത്തെ നിന്നോട് പറഞ്ഞില്ലേ മോളെ. അവരുടേത് ഒരുതരം ഭ്രാന്തമായ സ്നേഹമാണ്. അവരുടെ ലോകത്ത് അവര് മാത്രമേയുള്ളൂ. മോനെ അവളെക്കാളും കൂടുതൽ സ്നേഹിക്കരുത് എന്നു അവൾക്ക്…

  • നീ നടന്ന വഴികളിലൂടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുക…

    രചന: Minimol M അഭിയുടെ കാർ സാന്ദ്ര ബിൽഡേഴ്സ്ന്റെ കോമ്പൗണ്ടിൽ പ്രവേശിച്ചു… അനി ആയിരുന്നു ഡ്രൈവ് ചെയ്തത്… “ഏട്ടാ. ഡോക്യുമെന്റ് എല്ലാം എടുത്തു വച്ചത് ആണല്ലോ അല്ലെ….” പാർക്കിങ് ഏരിയയിൽ കാർ നിർത്തി കൊണ്ട് അനി പറഞ്ഞു… അഭിയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവൻ തല ചെരിച്ചു നോക്കി…. കാർ നിർത്തിയത് ഒന്നും അഭി അറിഞ്ഞിട്ടില്ല എന്ന് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തം… “ഏട്ടാ… എന്ത് ഓർത്ത് ഇരിക്കുക ആണ്..” അനി അവന്റെ…

  • നിവേദ്യം തുടർക്കഥ പന്ത്രണ്ടാം ഭാഗം വായിക്കൂ…

    നിവേദ്യം തുടർക്കഥ പന്ത്രണ്ടാം ഭാഗം വായിക്കൂ…

    രചന: ആഷ ബിനിൽ എങ്ങനെയെങ്കിലും സുന്ദരിയാകുക എന്നത് മാത്രമായി പിന്നെയുള്ള എന്റെ ലക്ഷ്യം. അച്ഛന്റെ കയ്യിൽ ആഭിജാത്യം മാത്രമേയുള്ളൂ എന്നറിയാം. അമ്മയുടെ കയ്യിൽ പ്രാരാബ്ധവും. അതുകൊണ്ട് റിച്ച് ആയതോന്നും നോക്കാനുള്ള വകുപ്പ് ഇല്ലായിരുന്നു. എന്തു തന്നെ വന്നാലും പാവപ്പെട്ടവരുടെ മിസ് ഇന്ത്യ ആയിട്ടേയുള്ളൂ ഇനി വിശ്രമം എന്നു ഞാൻ തീർച്ചയാക്കി. രാവിലെ പഴങ്കഞ്ഞി. ഇടയ്ക്കിടെ അമ്മ കനിഞ്ഞു തരുന്ന നെയ്യിൽ വറുത്ത ഏത്തയ്ക്കയോ ചോറോ. അത്രയുമാണ് സ്‌പെഷ്യൽ ഡയറ്റ്. പിന്നെ എന്നും കാച്ചെണ്ണയും താളിയും തേച്ചാണ് കുളി.…