Author: Webdesk

  • അവോയ്ഡ് ചെയ്തിട്ടും പിന്നേം എന്തിനാ അവൾടെ പിന്നാലെ നടക്കണേ…

    അവോയ്ഡ് ചെയ്തിട്ടും പിന്നേം എന്തിനാ അവൾടെ പിന്നാലെ നടക്കണേ…

    രചന : Aswin N Balan വീണ്ടുമാ വിദ്യേടെ പിന്നാലെ ഉള്ള ഹരിയേട്ടന്റെ നടത്തം കണ്ടപ്പോഴാ മനസ്സൊന്ന് പതറി പോയത് ഇയാൾക്കിതെന്തിന്റെ കേടാ ഇത്രേം ഒക്കെ അവോയ്ഡ് ചെയ്തിട്ടും പിന്നേം എന്തിനാ അവൾടെ പിന്നാലെ നടക്കണേ .അല്ലേലും ഈ ആൺപിള്ളേരൊക്കെ കറക്റ്റ് ആയിട്ട് തന്നെ ഇഷ്ടമില്ലാത്തവരെ തന്നെ കേറി അങ്ങട് പ്രേമിക്കും മനസിലൊന്ന് നെടുവീർപ്പിടുമ്പോഴും വീണ്ടുമാ പോക്ക് കാണുമ്പോ നെഞ്ചിനകത്തൊരു നീറ്റലായിരുന്നു. ഫസ്റ്റ് ഇയർ കോളേജിലേക്ക് വരുമ്പോ തന്നെ ആ കട്ട താടിക്കാരൻ സീനിയർ ചേട്ടനുമായി കണ്ണുകളുണ്ടാകുമ്പോഴും…

  • നീ ഏതാടി, ഇത് ഞങ്ങളുടെ ഏരിയ.. പുതിയ ഓരോന്ന് വന്നു ശല്യം ചെയ്യും, നാളെ ഇവിടെ കണ്ടു പോകരുത്…

    നീ ഏതാടി, ഇത് ഞങ്ങളുടെ ഏരിയ.. പുതിയ ഓരോന്ന് വന്നു ശല്യം ചെയ്യും, നാളെ ഇവിടെ കണ്ടു പോകരുത്…

    രചന : vijesh shankar ശിവകാമി ************ “സേട്ടാ, ഒരു ടിക്കറ്റ് എടുത്ത് ഹെല്പ് സെയ്യാമോ തമിഴ് കലർന്ന മലയാളത്തിൽ ആയിരുന്നു അവൾ സംസാരിച്ചത് “ഇല്ല.. ഞാൻ ലോട്ടറി ടിക്കറ്റ് എടുക്കാറില്ല, രാവിലെ തന്നെ ഓരോന്ന് വന്നോളും, ” മധ്യ വയസ്കൻ ആയ അയാൾ അവളോട് ദേഷ്യത്തോടെ ആയിരുന്നു സംസാരിച്ചത് അവൾ സങ്കടത്തോടെ കൂടെ ഉണ്ടായിരുന്ന തന്റെ അഞ്ചു വയസ്സ് ഉള്ള മകളെയും കൂട്ടി മുന്നോട്ട് നടന്നു… കുറച്ച് മുന്നോട്ട് നടന്നപ്പോൾ അവിടെ കണ്ട ഒരു ചെറുപ്പക്കാരന്റെ…

  • പോയി വേഗം കുളിച്ചു വാ മനുഷ്യാ, ആ കുളിമുറിയിൽ തപസ്സിരിക്കാണ്ട്… നിങ്ങളു വന്നിട്ടു വേണം അത്താഴം വിളമ്പാൻ.. എന്നിട്ട്….

    പോയി വേഗം കുളിച്ചു വാ മനുഷ്യാ, ആ കുളിമുറിയിൽ തപസ്സിരിക്കാണ്ട്… നിങ്ങളു വന്നിട്ടു വേണം അത്താഴം വിളമ്പാൻ.. എന്നിട്ട്….

    രചന : രഘു കുന്നുമക്കര പുതുക്കാട് ഫോർ പ്ലേ ************* ഓഫീസിൽ നിന്നും മടങ്ങി വന്ന്, ഔദ്യോഗിക വേഷവിധാനങ്ങൾ മാറ്റി, സാധാരണക്കാരനായി പുറത്തു പോയ ജയചന്ദ്രൻ മടങ്ങി വന്നത്, രാത്രി എട്ടര കഴിഞ്ഞാണ്. സിന്ധുവപ്പോൾ, പ്രതിലിപിയിലേക്കുള്ള തുടർക്കഥയെഴുതുകയായിരുന്നു. കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ തലയിണ ചരിച്ചുവച്ച് മലർന്നുകിടന്ന് എഴുത്തു തുടർന്നു….. ഭർത്താവ്, വന്നപാടെ അലമാരി തുറക്കുന്നതും, ഷർട്ടുകൾ കൊളുത്തിയിട്ട കൂട്ടത്തിൻ്റെ മറയിൽ നിന്നും മദ്യക്കുപ്പിയെടുക്കുന്നതും, ഗ്ലാസിൽ പകരുന്നതും വെള്ളമൊഴിക്കുന്നതും സ്വരരൂപത്തിൽ അവളറിഞ്ഞു. അവൾ തലചരിച്ചു ജയചന്ദ്രനേ നോക്കി.…

  • വെള്ളം തലയിലേക്ക് വീണപ്പോഴാണ് പ്രതീക്ഷിക്കാതെ അവനെന്നെ ചേർത്ത് വരിഞ്ഞു മുറുക്കിയത്. ആ തണുത്ത വെള്ളത്തിനിടയിലും അവൻ്റെ ചൂട്…

    വെള്ളം തലയിലേക്ക് വീണപ്പോഴാണ് പ്രതീക്ഷിക്കാതെ അവനെന്നെ ചേർത്ത് വരിഞ്ഞു മുറുക്കിയത്. ആ തണുത്ത വെള്ളത്തിനിടയിലും അവൻ്റെ ചൂട്…

    രചന : Remya Satheesh പോയെടി….. അവളെന്നെ ഇട്ടിട്ടു പോയി…. അർദ്ധരാത്രി അടിച്ചു പൂക്കുറ്റി ആയി എന്റെ കിടപ്പാടം കൈയ്യടക്കി എന്നെ അഭയാർത്ഥിയാക്കി പുലമ്പുന്നവനെ കാണേ അവന്റെ മൂട്ടിനിട്ടൊരു ചവിട്ടു കൊടുക്കാനാണ് തോന്നിയത്… കടിച്ചു പിടിച്ചു നിന്നു…. അപ്പോഴേക്കും ഓക്കാനിച്ചു കൊണ്ട് അവനെണീറ്റിരുന്നു… ഇവിടെ ശർദ്ധിച്ചാൽ എനിക്കാണ് പണി എന്നതു കൊണ്ട് ഉന്തി തള്ളി ബാത്ത് റൂമിൽ കയറ്റി… അല്ലെങ്കിലും ഇവനീ അറിയാത്ത പണിക്ക് നിക്കണ്ട വല്ല കാര്യവും ഉണ്ടോ? ബാത്ത്റൂമിൽ അവൻ ശർധിക്കുന്നത് കേട്ട് പുറത്ത്…

  • നിന്നെ പിരിയണം എന്നത് എനിക്ക് വിഷമമാണ്… അത് കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു നമ്മളെ രണ്ടുപേരെ…

    രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ(JN) “ടാ നേരം ഒരുപാടയില്ലെടാ ശ്രീഹരി…. വീട്ടിൽ പോകാൻ നോക്കിയെ…” ” നീയാരാ ടീ അത് ചോദിക്കാൻ…. ” പറഞ്ഞ് തീരും മുമ്പ് എന്റെ കരണത്ത് പതിഞ്ഞിരുന്നു ആ കൈകൾ…. തിരിച്ച് കൈകൾ പൊന്തിയിരുന്നില്ലെ…. കരാണം കൂടെ പിറപ്പ് അല്ലെങ്കിലും ഒരു ചേച്ചിയുടെ സ്ഥാനം ഉണ്ടായിരുന്നു…ആതുവിന്. “എന്താടാ തിരിച്ച് തല്ലണം…. എന്ന് തോന്നുന്നുണ്ടോ ടാ നിനക്ക്… തല്ലാടാ എന്നാ…” മുഖം കൊടുക്കാതെ….. വേഗം തിരിഞ്ഞു നടന്നു ഉള്ളിലെ ദേഷ്യം അടക്കി പിടിച്ച്…. മിഴികൾ…

  • ഇയാൾ കൊടുക്കുന്നുണ്ടോ..  ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ അങ്ങനെ ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു…

    ഇയാൾ കൊടുക്കുന്നുണ്ടോ.. ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ അങ്ങനെ ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു…

    രചന : മഹാദേവൻ ” ഇയാൾ കൊടുക്കുന്നുണ്ടോ? !” ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ ഒന്ന് പിറകിലോട്ട് കണ്ണോടിച്ചുകൊണ്ട് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു . ” ചേട്ടന് എന്നെ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്? ” അവളുടെ ശാന്തമായ മറുപടി കേട്ടപ്പോൾ അയാൾക്ക് ചോദിച്ചത് അബദ്ധമായോ എന്ന സംശയത്തിൽ ആയിരുന്നു. ” അത് പിന്നെ മോളെ… ഈ സമയത്ത് ഇവിടെ ഓക്കേ അങ്ങനെ ഉള്ളവരാണ്‌ കൂടുതലും…. അതുകൊണ്ട്…. ” അയാൾ പറ്റിയ അബദ്ധം മറയ്ക്കാനെന്നോണം വാക്കുകൾ പരതുമ്പോൾ അവളിലെ…

  • എങ്ങനെ എങ്കിലും പെട്ടന്ന് പ്രസവിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ഞാൻ… അങ്ങനെ ഞങ്ങൾ കെട്ടും പെട്ടിയും ഒക്കെ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി…

    രചന : അക്ഷയ ജിജിൻ “എന്നാ മോളേ ഇന്ന് തന്നെ അഡ്മിറ്റ്‌ ആയിക്കോ”…. ഇത് പ്രസവ വേദന ഒന്നും അല്ല.. എന്നാലും മാസം തികഞ്ഞതല്ലേ… അത് കൊണ്ട് എന്തായാലും വീട്ടിൽ പോണ്ട..2 ദിവസം നമ്മുക്ക് നോക്കാം… ഡേറ്റ് ആവാത്തോണ്ട് വേറെ ഇപ്പോൾ മരുന്നൊന്നും വെക്കേണ്ട… അങ്ങനെ ചെയ്താൽ ചിലപ്പോൾ ഓപ്പറേഷൻ ആയി പോവും “… എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയിരുന്നു…. പ്രസവത്തിനു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവാനാണ് എന്നോട് പറഞ്ഞതെങ്കിലും എനിക്കെന്തോ ഒട്ടും ടെൻഷൻ ഇല്ലായിരുന്നു……

  • കതക് അടച്ച് ഉണ്ണി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു… ആദ്യമായി അവന്റെ കണ്ണുകൾ നിറയുന്നതവൾ കണ്ടു…

    കതക് അടച്ച് ഉണ്ണി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു… ആദ്യമായി അവന്റെ കണ്ണുകൾ നിറയുന്നതവൾ കണ്ടു…

    രചന : Ammu Santhosh പ്രാണന്റെ മണം *********** “ഒരു മീറ്റിംഗ് ഉണ്ട് വയനാട് വെച്ച്. രണ്ടു ദിവസം ഉണ്ട്. നാളെ പോകണം ” ഓഫീസിൽ നിന്ന് വന്ന് ഒരു ചായ കുടിച്ച് അങ്ങനെ ഇരിക്കുമ്പോഴാണ് ഉണ്ണി പറഞ്ഞത്. മീര തെല്ല് അമ്പരന്നു “വേറെ ആരെങ്കിലും പോരെ എന്ന് മാനേജരോട് ഞാൻ പറഞ്ഞു നോക്കി. സമ്മതിക്കുന്നില്ല. രണ്ടു ദിവസത്തെ കാര്യമല്ലേയുള്ളു. എന്ന കക്ഷി ചോദിക്കുന്നത്. ബുധനാഴ്ച രാവിലെ കാർ വരും. ശനിയാഴ്ച വൈകുന്നേരം തിരികെ എത്തുമായിരിക്കും ”…

  • അൻവറിന്റെ മനസ്സിൽ നിറകണ്ണുകളുമായി തന്നെ യാത്രയാക്കിയ ആതിരയുടെ മുഖം തെളിഞ്ഞു നിന്നു…

    അൻവറിന്റെ മനസ്സിൽ നിറകണ്ണുകളുമായി തന്നെ യാത്രയാക്കിയ ആതിരയുടെ മുഖം തെളിഞ്ഞു നിന്നു…

    രചന : മീനു എലോന ഇലഞ്ഞിക്കൽ കാവൽക്കാരന്റെ പെണ്ണ്… ***************** ദീപാരാധന കഴിഞ്ഞ് അമ്പലത്തിന്റെ കൽപ്പടവുകൾ ഇറങ്ങി വരുന്ന ആതിരയെ കാത്ത് അൻവർ തന്റെ ബൈക്കിൽ ചാരി നിൽപ്പുണ്ടായിരുന്നു. അൻവറിനെ മുഖം തിരിച്ച് അമ്പലംകുന്നിലെ പാറകെട്ടുകൾ ഇറങ്ങി നീങ്ങുന്ന ആതിരയെ നോക്കി ഒരു നിമിഷം അൻവർ പകച്ച് നിന്നു. കല്ലൂർക്കര ഗവൺമെന്റെ സ്കൂളിന് മുൻവശത്ത് വച്ച് അൻവർ ആതിരക്ക് മാർഗ്ഗതടസം സൃഷ്‌ടിച്ചു നിന്നു. “വഴി മാറ് .. ദീപാരാധന കഴിഞ്ഞ് ആളുകൾ വരുന്നുണ്ട് എനിക്ക് പോകണം. ”…

  • ഉള്ളിൽ അമ്മയോടുള്ള സ്നേഹം ഇത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കിയില്ല…

    രചന: സജി തൈപ്പറമ്പ്. “എന്തോന്നച്ഛാ.. ഇത്, എല്ലാ ദിവസവും ഈ കഞ്ഞിയും പയറും കൂട്ടിക്കൂട്ടി ഞാൻ മടുത്തു” അത്താഴം കഴിക്കാനായി ഡൈനിങ് ടേബിളിൽ വന്നിരുന്ന വിനീത്, അച്ഛനോട് പരിഭവിച്ചു. “എടാ മോനെ.. അച്ഛന് അറിയാവുന്നതല്ലേ ചെയ്തു തരാൻ പറ്റൂ, രുചികരമായ ഭക്ഷണം കഴിക്കണം എന്നുണ്ടെങ്കിൽ നീയൊരു കാര്യം ചെയ്യ് , പത്തിരുപത്തിയൊന്ന് വയസ്സായില്ലേ? നീ ഒരു പെണ്ണ് കെട്ടിക്കൊണ്ട് വാ , അപ്പോൾ അവൾ ഉണ്ടാക്കിത്തരും, നല്ല നല്ല കറികളും പലഹാരങ്ങളുമൊക്കെ ,അപ്പോൾ ,അച്ഛനും നല്ല ഭക്ഷണം…