Author: Webdesk
-
നിഷ്കളങ്കമായ സ്നേഹമാണ് വെച്ചു നീട്ടുന്നത്.. പക്ഷെ തോന്നിയില്ല വാങ്ങാൻ…
രചന : ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ സ്കൂളിൽ നിന്നു ടൂർ പോകുന്ന കാര്യം അറിഞ്ഞല്ലോ? നമ്മുടെ ക്ലാസ്സിൽ നിന്നു പോവാൻ താത്പര്യമുള്ളവര് ഒന്നു കൈപൊക്കിക്കെ? ടീച്ചർ പറഞ്ഞപ്പോൾ ഭൂരിഭാഗം പേരും കൈപൊക്കി. ഞാൻ അനങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ രാഗേഷ് ആണ് എന്റെ കയ്യും കൂടെ പിടിച്ചു പൊക്കിയത്. ” അടുത്ത ദിവസം വരുമ്പോൾ താല്പര്യമുള്ളവർ മുന്നൂറ്റിഅൻപതു രൂപകൊണ്ടുവരണം.” അതു കേട്ടപ്പോൾ പൊങ്ങിയ കൈ അറിയാതെ താണുപോയിരുന്നു. എന്റെ കൈ താഴുന്നത് കണ്ടു അവളുടെ മുഖം വാടുന്നത് ഞാൻ…
-
നിന്റെ മനസ്സറിയാനും നിന്നെ അറിയാനുമൊന്നും അവർ ശ്രമിച്ചിട്ടില്ല.. അല്ലെങ്കിൽ തന്റെ സൗഹൃദം അവർ അർഹിക്കുന്നില്ല എന്ന് വേണം കരുതാൻ…
രചന : രാജേഷ് മാത്രാടൻ മനസ്സ് വായിക്കുന്ന യന്ത്രം ***************** അമ്മയിതെന്താണ് പതിവിൽ കവിഞ്ഞു ഒരുങ്ങുന്നുണ്ടല്ലോ,രാവിലെ കസ്തൂരി മഞ്ഞൾ തേച്ച് പിടിപ്പിക്കുന്നു, മുഖത്തിന് ആവി പിടിക്കുന്നു, ഇപ്പൊ ഇതാ കണ്ണാടിയുടെ മുന്നിൽ നിന്ന് മാറുന്നേയില്ല. എനിക്കും ഒന്ന് കണ്ണാടിയൊക്കെ നോക്കണമെന്നുണ്ട്. എൻ്റെ വയസ്സാണ് പതിനാറ്, അല്ലാതെ അമ്മയുടേതല്ല… അതോർമ്മയുണ്ടാവണം ഇങ്ങനെ അസൂയപ്പെടല്ലേ പെണ്ണേ, നിനക്ക് പതിനാറായെന്നു കരുതി എനിക്കെന്താ ഒരുങ്ങിയിറങ്ങിക്കൂടെ ? എനിക്കെന്താടി ഇപ്പൊ ഒരു കുറവ്? .. നിന്നോട് തന്നെ പലരും പലപ്പോഴും ചോദിച്ചിട്ടില്ലേ ഞാൻ…
-
അഭിയെ ഇഷ്ടമല്ലാ എന്നു ഞാൻ പറഞ്ഞിട്ടില്ല.. ഇഷ്ടമാണെന്ന് പറയാനും എനിക്ക് കഴിയില്ല.. അഭി എന്നോട് ക്ഷമിക്കണം…
രചന : Ajeesh Kavungal ദാക്ഷു ❤❤❤❤❤❤❤❤❤❤ “ഏട്ടാ… ഏട്ടനൊരു കാൾ “എന്ന ഗൗരിയുടെ വിളി കേട്ടാണ് ഞാൻ പത്രം വായന നിറുത്തി എഴുന്നേറ്റത്. ഇന്നു ഞായറാഴ്ച ആയതു കാരണം കുറെ പരിപടികളുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ ഗൗരിക്കൊപ്പം ഉണ്ടാവും എന്നു വാക്കു കൊടുത്തതാണ്. ഇനി വാക്കുപാലിക്കാൻ കഴിയാതെ വരുമോ എന്ന ശങ്കയിലാണ് ഫോൺ എടുക്കാൻ ചെന്നത്.സാധാരണ എല്ലാവരും മൊബൈലിൽ വിളിക്കാറാണ് പതിവ്. ലാൻഡ് ഫോൺ ആയതു കൊണ്ട് മനസ്സിൽ ഉറപ്പിച്ചു. ഒരു പാട് കാലം മുമ്പ്…
-
പിന്നീട് അങ്ങോട്ട് പലപ്പോഴും ആ ചെവിക്ക് പിടിത്തത്തിൽ അവളൊന്ന് കുതറിയാലും അവനൊന്ന് കൂടി ചേർത്തു നിർത്തി…
രചന : Aashi നോവ് *************** “ആ….. നോവുന്നു… കുട്ടേട്ടാ……. ” ചാരു കുട്ടന്റെ ചെവിയെമേലുള്ള പിടിത്തത്തിൽ കുതറി മാറാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു… ഒന്ന് തൊട്ടപ്പോഴേക്കും വന്നുല്ലോ കണ്ണീര്…. ഇതൊക്കെ ഈ കുഞ്ഞി കണ്ണിൽ എവിടണവോ ഇവൾ ഒളിപ്പിച്ചേക്കുന്നേ… ” പെണ്ണെന്നു പറഞ്ഞാലേ കള്ളികളാണ് കുട്ടാ.. ” പ്രേമനയിരാശ്യം മൂത്തു കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന ഇളയ അമ്മാവൻ കുഞ്ഞുട്ടൻ ചുരുട്ട് പുറന്തള്ളുന്ന പുകമറയിൽ മറഞ്ഞിരുന്നു പിറുപിറുത്തത് അവനോർത്തു… എത്ര ശെരിയാണ്…. പിടിവിട്ട് അരമണിക്കൂർ ആവില്യ… പെണ്ണ്…
-
അവൾക്കൊക്കേ അവിടെ എന്താ പണി, എങ്ങനെ പൈസ ഉണ്ടാക്കുന്നു എന്നൊക്കേ ആർക്ക് അറിയാം…
രചന : ശ്യാം കല്ലുകുഴിയിൽ മരുഭൂമിയിൽ പൂക്കാലം… *************** ” ഇവന്റെയൊക്കെ ഒരു ഭാഗ്യം, ഗൾഫിൽ നിന്ന് ആവശ്യം പോലെ പൈസ കെട്ടിയോൾ അയച്ചു കൊടുക്കും, അവന് ഇവിടെ മോളെയും നോക്കി ഇരുന്നാൽ മതി..” ” ശരിയാ, അവൾക്കൊക്കേ അവിടെ എന്താ പണി, എങ്ങനെ പൈസ ഉണ്ടാക്കുന്നു എന്നൊക്കേ ആർക്ക് അറിയാം…” രാമേട്ടൻ പറഞ്ഞത് ശരിവച്ച് കൊണ്ട് മൊയ്ദീനിക്കയും അങ്ങനെ പറയുമ്പോൾ കേട്ട ഭാവം നടിക്കാതെ സക്കീർ വീട്ടിലേക്ക് നടന്നു. വർഷങ്ങൾ ആയി സക്കീർ അത് കേൾക്കാൻ…
-
ആദ്യമായി ആ നെറ്റിയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ ഞാൻ പറയാതെ പറഞ്ഞിരുന്നു ഇനിയാർക്കും വിട്ടുകൊടുക്കില്ല എന്ന്…
രചന : കീർത്തന ദിലീപ് “ഡോ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ? “മ്…. നീ ചോദിക്ക്….. “തനിക്കെന്നെ ഇഷ്ടമായിരുന്നോ? പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ ഞാനൊന്ന് പകച്ചു….. പക്ഷെ ചുണ്ടിൽ നേരിയ ഒരു ചിരി വിരിഞ്ഞു….. സുഖമുള്ള ഒരു നിശബ്ദത ഞങ്ങൾക്കിടയിൽ പരന്നു….. ഒന്നും പറയാതെ തന്നെ ആ മൗനത്തിനിടയിൽ ഞങ്ങളുടെ നെഞ്ചിടിപ്പിൻ്റെ താളങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു…….. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല…. നീണ്ട 44 വർഷങ്ങൾ കഴിഞ്ഞു ഞങ്ങൾ കൂട്ടു കൂടിയിട്ട്….. ഇത്രയുംനാളും ഒരിക്കൽ…
-
അവരെ പോലെ ഓല പെരയിൽ കിടക്കുന്ന ടീംസ് നെ എന്തിനാ കൊച്ചിനെ നോക്കാൻ ഏല്പിച്ചത്.. വൃത്തിയും വെടിപ്പും ഇല്ലാത്ത കൂട്ടരാ…
രചന : Treesa George അവകാശികൾ… **************** അമ്മ പറഞ്ഞു ഇവിടെ പശുന് കൊടുക്കാൻ ഉള്ള ചക്ക മടൽ ഇരുപ്പുണ്ടെന്നു. ഞങ്ങൾ അത് എടുക്കാൻ വന്നതാ. ആര് ഇത്? . മിന്നുവും ചിന്നുവും ആണല്ലോ . ഞാൻ ഓർത്തു ചക്ക മടൽ എടുക്കാൻ നിങ്ങളുടെ അമ്മ ജാനകി വരുമെന്ന്. അമ്മക്ക് പശുനെ കുളിപ്പിക്കാൻ സമയം ആയി. അതാ വരത്തെ. നിങ്ങള് രണ്ട് ആളും കൂടി ഇത് എടുക്കുമോ. നല്ല ഭാരം ഉണ്ട് ഇതിനു. ഞങ്ങളു രണ്ട് പേരില്ലേ.…
-
അവന് കാമുകിമാരെത്രയായാലും മതി വരില്ല. പരാതികളും പരിഭവങ്ങളും ഒന്നും തീരെ മടുക്കില്ല…
രചന : Bhadra Venugopal മുറിയിൽ അലസമായി കിടക്കുമ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത് പാതിയടഞ്ഞ കണ്ണുകൾ തുറക്കാൻ മടിച്ച് ഫോൺ ചെവിയിലേക്ക് ചേർത്തു. ശ്രീരേഖയുടെ കാൾ ആവും എന്ന് ബോധ്യമുണ്ടായിരുന്നു , വേണീ നീയെത്തിയോ ? എങ്ങിനെ ? യാത്ര സുഖമായിരുന്നോ ? ഉത്തരം ഉം എന്ന ഒരു മൂളലിൽ ഒതുക്കി ഞാൻ.ഞാൻ ഒരു ഫോർട്ടി ഫൈവ് മിനട്ട്സിനുള്ളിൽ അവിടെ എത്തും രാത്രിയോടെ അരവിന്ദും , നീയപ്പോഴേക്കും കുളിച്ച് റെഡിയായി ഇരിക്ക് ? നമുക്ക് ഈവനിംഗ് തന്നെ…
-
അവളെ വിശ്വസിച്ചിട്ട് അവൾ എന്നേ ചതിക്കുകയായിരുന്നു എന്നത് എനിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിഞ്ഞില്ല…
രചന : ബഷീർ ബച്ചി ഒരു മിസ്സ്ഡ് കാൾ വഴിയായിരുന്നു ഞാൻ അവളെ പരിചയപ്പെട്ടത്.. ലെന എന്നായിരുന്നു അവളുടെ പേര്..കണ്ണൂർ ജില്ലയിലെ ഇരിങ്ങാവൂർ സ്വദേശിനി മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിന്റെ കീഴിലുള്ള എംബിബിസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു അവൾ.. ആദ്യത്തെ പരിചയപെടൽ ഒരു വഴക്കിൽ ആണ് അവസാനിച്ചതെങ്കിലും പിന്നീട് അവൾ വിളിച്ചു ക്ഷമ പറഞ്ഞു.. അവിടുന്ന് തുടങ്ങിയ പരിചയം ഒരു നല്ല സൗഹൃദമായി വളർന്നു.. ഞാൻ ഡിഗ്രി കഴിഞ്ഞിറങ്ങിയപ്പോൾ അച്ഛൻ ടൗണിലുള്ള പ്രമുഖ…
-
പലപ്പോഴും അവള്ടെ കണ്ണിലും പ്രണയത്തിന്റെ തിളക്കം ഞാൻ കാണാറുണ്ട് പരസ്പരം പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് രണ്ടുപേര്ക്കും ഇഷ്ടമാണെന്ന് അറിയാമായിരുന്നു…
രചന : Harikrishnan Hari നിന്നെയും തേടി ************* നിതിൻ ടീവിയിൽ സിനിമ കണ്ടൊടിരിക്കുമ്പോഴാണ് മനോജ് സർ വിളിച്ചത് ഭാര്യ വീട്ടിലില്ല വേഗം ഒരു കുപ്പിയും മേടിച്ചങ് ചെല്ലാൻ കേക്കണ്ട താമസം വണ്ടിയും എടുത്ത് കുപ്പിയും വേടിച്ചു മനോജേട്ടന്റെ ഫ്ലാറ്റിലേക്ക് ചെന്നു “” ഡാ.. നിതിനെ നിന്റെ ലീവിന്റെ കാര്യം റെഡി യായിട്ടുണ്ട്”‘… മനോജ് പറഞ്ഞു അത് വേണ്ട മനോജേട്ടാ ക്യാൻസൽ ചെയ്തേക്ക് അത് നാട്ടിലിപ്പോ അങ്ങനെയിപ്പോ കാണാനായി ആരുമില്ല അമ്മച്ചിയാണെങ്കിൽ കഴിഞ്ഞകൊല്ലം പോയി പെങ്ങളിപ്പോൾ ഭർത്താവിന്റെ…