Category: Article’s

  • സ്വന്തമായി തീരുമാനം എടുക്കാൻ എന്നെങ്കിലും നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ…

    സ്വന്തമായി തീരുമാനം എടുക്കാൻ എന്നെങ്കിലും നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ…

    രചന: അച്ചു വിപിൻ പ്രസവിക്കാത്ത സ്ത്രീകളെ മച്ചിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്.അവരെ മംഗള കർമങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അച്ഛൻ ആകാൻ സാധിക്കാത്ത പുരുഷന്മാരെ ആളുകൾ പ്രത്യേക പേരിട്ടു വിളിക്കുന്നത് കേട്ടിട്ടില്ല. അവരെ മംഗള കർമങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് കണ്ടിട്ടില്ല. കുഴപ്പം പുരുഷനാണോ സ്ത്രീക്കാണോ എന്ന് മനസ്സിലാക്കുന്നതിനു മുന്നേ തന്നെ കുറ്റം മുഴുവൻ സ്ത്രീയുടെ മേൽ ആരോപിച്ചു സമൂഹം അവൾക്കു മച്ചിപ്പട്ടം ചാർത്തി നൽകുന്നു. മച്ചിയായ ഭാര്യയെ ഉപേക്ഷിച്ചു രണ്ടാമതൊരു വിവാഹം കഴിക്കാൻ പുരുഷന്മാരെ…