Breaking News
Home / Music

Music

കൈതോല പായ വിരിച്ച്.. മനോഹരമായ നാടൻപാട്ടുമായി ശ്രീഹരിക്കുട്ടൻ തകർത്തു.. വീഡിയോ

അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ അനുഗ്രഹീത കലാകാരൻ ശ്രീ.ജിതേഷ് കക്കിടിപ്പുറം രചിച്ച് സംഗീതം നൽകി ആലപിച്ച കൈതോല പായ വിരിച്ച് എന്ന് തുടങ്ങുന്ന പ്രശസ്തമായ ആ നാടൻപാട്ട് ഇതാ ടോപ് സിംഗർ വേദിയിൽ മനോഹനായി പാടിയിരിക്കുകയാണ് കൊച്ചു മിടുക്കൻ ശ്രീഹരി. അദ്ദേഹത്തിൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു കൊണ്ട് ശ്രീഹരിയുടെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു… വേറിട്ട ശബ്ദവും ആലാപന ശൈലിയുമായി പാലക്കാട് നിന്നും പാട്ടുവേദിയിലെത്തി മികച്ച പ്രകടനം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ശ്രീഹരിയുടെ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ ഏറെ മനോഹരമായിരിക്കുന്നു. ഈ …

Read More »

ടോപ് സിംഗർ താരം റിച്ചുക്കുട്ടൻ പാടിയ മനോഹരമായ ഒരു കൃഷ്ണഭക്തിഗാനം… വീഡിയോ

ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത കുട്ടികളുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിലൂടെ ജനഹൃദയം കീഴടക്കിയ കൊച്ചു ഗായകനാണ് നമ്മുടെ റിച്ചുക്കുട്ടൻ എന്ന ഋതുരാജ്.. അസാധ്യ ആലാപന മികവുമായി ഓരോ മലയാളിയേയും അദ്ഭുതപ്പെടുത്തിയ ഈ കുഞ്ഞ് പ്രതിഭയെ ഏവരും സ്നേഹത്തോടെ നെഞ്ചിലേറ്റി.. റിച്ചുക്കുട്ടൻ പാടിയ വളരെ മനോഹരമായ ഈ ഗാനം നിങ്ങൾക്കും ഇഷ്ടമാകും… ഉണ്ണിക്കണ്ണാ കള്ളക്കണ്ണാ എന്ന് തുടങ്ങുന്ന ഈ ഗാനത്തിൻ്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത് റിച്ചുക്കുട്ടൻ്റെ അച്ഛനായ ശ്രീ.ജീവരാജ് ആണ്. Rituraj richu എന്ന യൂട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്തിരിക്കുന്ന …

Read More »

തന്മാത്ര സിനിമയിലെ ഒരു അതിമനോഹര ഗാനവുമായി വൈഗാലക്ഷ്മി ടോപ് സിംഗറിൽ.. വീഡിയോ

മികച്ച ആലാപനത്തിലൂടെ എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ടോപ് സിംഗറിലെ കൊച്ചു മിടുക്കി വൈഗാലക്ഷ്മിയുടെ സൂപ്പർ പെർഫോമൻസ് ഇതാ ഏവർക്കുമായി സമർപ്പിക്കുന്നു. മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത് എന്ന് തുടങ്ങുന്ന ഗാനം വളരെ മനോഹരമായി തന്നെ വൈഗക്കുട്ടി ആലപിച്ചിരിക്കുന്നു… എല്ലാവിധ ആശംസകളും…. ബ്ലസി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ തന്മാത്ര എന്ന സിനിമയിലെ മറക്കാൻ കഴിയാത്ത ഒരു മനോഹര ഗാനമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് മോഹൻ സിത്താര ആയിരുന്നു സംഗീതം നൽകിയത്.. എം.ജി ശ്രീകുമാറിൻ്റെയും സുജാത മോഹൻ്റെയും രണ്ട് വേർഷനുകൾ …

Read More »

ടോപ് സിംഗർ താരം ദിയക്കുട്ടി പാടിയ മനോഹരമായ ഒരു കൃഷ്ണഭക്തിഗാനം ആസ്വദിക്കാം….

ഫ്ലവേഴ് ടിവി ചാനലിൻ്റെ മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ ടോപ് സിംഗർ സീസൺ ഒന്നിലൂടെ ലോക മലയാളികൾ നെഞ്ചിലേറ്റിയ കൊച്ചു ഗായിക കൃഷ്ണ ദിയ മോളുടെ ശബ്ദത്തിൽ ഇതാ അതിമനോഹരമായ കൃഷ്ണ ഭക്തിഗാനം ആസ്വദിക്കാം.. “പുല്ലാങ്കുഴലൂതി കാലിയെ മേച്ചു പാടി നടക്കും കണ്ണാ” എന്ന് തുടങ്ങുന്ന ദിയക്കുട്ടി എത്ര മനോഹരമായാണ് പാടി അഭിനയിച്ചിരിക്കുന്നത്. Divine Music Vibes എന്ന യൂട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ ആൽബം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു. Audio Credits Singer : Krishnadiya Ajith …

Read More »

എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ശ്രീനന്ദക്കുട്ടിയുടെ ഒരു സൂപ്പർ പെർഫോമൻസ്…

മലയാളികൾ നെഞ്ചോട് ചേർത്ത ഒരു അതിമനോഹര ഗാനം പാടി മനം കവർന്നിരിക്കുകയാണ് കൊച്ചു മിടുക്കി ശ്രീനന്ദ.. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനം ശ്രീനന്ദ് ആലപിക്കുമ്പോൾ ആരും ഒരു നിമിഷം സ്വയം മറന്ന് ലയിച്ചിരുന്നു പോകും.. അത്ര മനോഹരമായാണ് ഈ മിടുക്കി പാടിയിരിക്കുന്നത്… ഫാസിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ സുന്ദര ഗാനമാണിത്. ദാസേട്ടനും ജാനകിയമ്മയും പാടിയ രണ്ട് വേർഷനും ഇന്നും ഓരോ സംഗീതാസ്വാദകൻ്റെയും മനസ്സിൽ മായാതെ നിൽക്കുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം …

Read More »

ഗംഗേ…തുടിയിൽ ഉണരും.. ടോപ് സിംഗർ താരം തേജസ്സ് മോൻ്റെ ഗംഭീര ആലാപനത്തിൽ..

കുട്ടി പാട്ടുകാരുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിലൂടെ ആസ്വാദക കീഴടക്കിയ ഗായകനാണ് തേജസ്സ്. ഒന്നാം സീസണിലെ മികച്ച പ്രകനത്തിലൂടെ രണ്ടാം സ്ഥാനം നേടിയ തേക്കുട്ടൻ്റെ ആലാപനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. പ്രേക്ഷക ഹൃദയം കവർന്ന ഈ കുഞ്ഞ് പ്രതിഭ തീർച്ചയായും ഭാവിയിൽ വലിയൊരു ഗായകനായി മാറും.. ഇപ്പോഴിതാ ഏവർക്കും ഏറെ ഇഷ്ടമുള്ള ഒരു മനോഹര ഗാനവുമായി നമുക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. വടക്കുംനാഥൻ എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഗംഗേ എന്ന് തുടങ്ങുന്ന ഗാനമാണ് തേജസ്സ് ഗംഭീരമായി ആലപിച്ചിരിക്കുന്നത്. Thekkuttan Official …

Read More »

ഓ മൃദുലേ.. എന്തൊരു ഫീൽ..ഈ പാട്ടും ശ്രീനന്ദ് ഗംഭീരമാക്കി.. ഒരായിരം അഭിനന്ദനങ്ങൾ…

പ്രിയ ആസ്വാദകർ എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു അതിമനോഹര ഗാനം ടോപ് സിംഗർ വേദിയിൽ പാടി അതിശയിപ്പിച്ച് കൊച്ചു മിടുക്കൻ ശ്രീനന്ദ്.. ഓ മൃദുലേ ഹൃദയമുരളിയിൽ ഒഴുകി വാ എന്ന് തുടങ്ങുന്ന ഗാനം എത്ര ഗംഭീരമായാണ് ശ്രീനന്ദ് പാട്ടുവേദിയിൽ ആലപിച്ചിരിക്കുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങിനെയൊക്കെ പാടാൻ കഴിയുന്നത് ശരിക്കും അദ്ഭുതം തന്നെ. ഞാൻ ഏകനാണ് എന്ന മലയാള ചിത്രത്തിന് വേണ്ടി നമ്മുടെ ഗാനഗന്ധർവ്വൻ ദാസേട്ടൻ പാടിയ എക്കാലത്തെയും മനോഹര ഗാനമാണിത്. സത്യൻ അന്തിക്കാട് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് എം.ജി രാധാകൃഷ്ണൻ …

Read More »

ഹരിചന്ദന മലരിലെ മധുവായ്… വീണ്ടും സൂപ്പർ പെർഫോമൻസുമായി ഹൃതിക്ക് ടോപ് സിംഗറിൽ…

ഇഷ്ട ഗാനങ്ങൾ പാടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കൊച്ചു ഗായകരുടെ മികച്ച റിയാലിറ്റി ഷോ ആയ ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 2 ൽ ഒരു മനോഹര പെർഫോമൻസ് കാഴ്ച്ചവെച്ചിരിക്കുകയാണ് ഹൃതിക്ക്. ഹരിചന്ദന മലരിലെ മധുവായി എന്ന് തുടങ്ങുന്ന ഏവർക്കും ഇഷ്ടമുള്ള ഗാനം ഹൃതിക്ക് വളരെ മനോഹരമായി ആലപിച്ചു. ഈ മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ ശ്രീ.എം.ജി.ശ്രീകുമാർ ആലപിച്ച വളരെ മനോഹരമായ ഒരു ഗാനമാണിത്. ശ്രീ.കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ശ്രീ.എം.ജി.രാധാകൃഷ്ണൻ ആയിരുന്നു. ടോപ് …

Read More »

പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ.. ഹൃതിക്കും സീതാലക്ഷ്മിയും ചേർന്ന് പാടിയ സുന്ദര നിമിഷം…

ടോപ് സിംഗർ സീസൺ ഒന്നിലെ വിജയിയായ നമ്മുടെ സീതാലക്ഷ്മിയും സീസൺ 2 ലെ മികച്ച മത്സരാർത്ഥി ഹൃതിക്കും ചേർന്ന് ഇതാ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. “പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ” എന്ന് തുടങ്ങുന്ന മലയാളത്തിലെ ഹിറ്റ് ഗാനം രണ്ട് പേരും ചേർന്ന് പാടുന്നത് ആരും കേട്ടിരുന്നു പോകും. ഈ സുന്ദര നിമിഷം ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. പി.ശ്രീകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി, ശോഭന,ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ അഭിനയിച്ച വിഷ്ണു എന്ന സിനിമയിലെ ഒരു മനോഹര ഗാനമാണിത്. ബിച്ചു തിരുമല എഴുതിയ …

Read More »

രാത്തിങ്കൾ പൂത്താലി ചാർത്തി.. ജഡ്ജസ് എഴുന്നേറ്റ് നിന്ന് കയ്യടിച്ച ഹൃതിക്കിൻ്റെ ഗംഭീര ആലാപനം..

അസാധ്യ ആലാപനത്താൽ വീണ്ടും വിസ്മയിപ്പിച്ച് കൊച്ചു മിടുക്കൻ ഹൃതിക്ക്.. ഓരോ പ്രാവശ്യവും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഹൃതിക്ക് ഇത്തവണയും പതിവ് തെറ്റിച്ചില്ല. രാത്തിങ്കൾ പൂത്താലി ചാർത്തി എന്ന് തുടങ്ങുന്ന ഗാനം എത്ര മനോഹരമായാണ് ടോപ് സിംഗർ വേദിയിൽ ഹൃതിക്ക് ആലപിച്ചിരിക്കുന്നത്. ഈ മിടുക്കന് എല്ലാവിധ ആശംസകളും… ഈ പുഴയും കടന്ന് എന്ന സിനിമയിലെ വളരെ മനോഹരമായ ഒരു ഗാനമാണിത്. ശ്രീ.ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ജോൺസൻ മാസ്റ്റർ ആയിരുന്നു സംഗീതം പകർന്നത്. ദാസേട്ടൻ പാടിയ ഈ ഗാനം ഹൃതിക്കിൻ്റെ ഉഗ്രൻ ആലാപനത്തിൽ ഒന്ന് കേട്ട് …

Read More »

Watch Dragon ball super