എത്ര നുണഞ്ഞാലും നിന്നോടുള്ള ആർത്തി തീരുന്നില്ലല്ലോ പെണ്ണെ… അവൻ അവളെ തന്നിലേക്കമർത്തി…

രചന : nasra

മിത്ര

❤❤❤❤❤❤❤❤❤

ഒത്തുചേരലിന്റെ കിതപ്പിന് ശേഷം അവനിലേക്ക് ഒന്നൂടെ ഒട്ടി ചേർന്നു അവൾ…

പുറത്ത് മഴ അപ്പോഴും ആർത്തുല്ലസിക്കുകയായിരുന്നു…

ഏ സി റൂമിലെ ആ തണുപ്പിലും അവർ വല്ലാണ്ട് വിയർത്തിരുന്നു…

ചില്ലിട്ട ജാലകം മഴയുടെ ഭംഗി ഒന്നൂടെ കൂട്ടിയ പോലെ തോന്നി അവൾക്ക്…

ഒരു പക്ഷെ ഈ കൂടിച്ചേരൽ അവൾ എന്നോ കൊതിച്ചത് കൊണ്ടാവാം, ഇന്ന് ഈ മഴക്കിത്ര ഭംഗി…

അവൻ ഒരിക്കൽ കൂടെ അവളുടെ ചുണ്ടുകളെ അമർത്തി ചുംബിച്ചു…

ഒരു സിഗരറ്റിന് തീ കൊളുത്തി കൊണ്ടവൻ അവിടെയുള്ള കസേരയിലേക്ക് ചാഞ്ഞിരുന്നു…

ഗ്ലാസിൽ പകർന്നു വെച്ച വിസ്കി ഒരു കവിൾ കുടിച്ച് അവളെ നോക്കി, പുതപ്പ് മാറിലൂടെ ചുറ്റി അവൾ അവന്റെ മടിയിൽ ചേർന്നിരുന്നു…

‘മിത്രാ…, നിന്റെ മുടിഴിയകൾക്ക് പോലും എന്നെ ഉണർത്താനുള്ള ശക്തിയുണ്ട്, നിന്നെക്കാൾ എന്നെ മത്ത് പിടിപ്പിക്കാൻ പോന്ന ലഹരി അന്നും ഇന്നുമില്ല..’

അവൻ മുഖം അവളുടെ മുടിഴിയകളിൽ ഉരസികൊണ്ടിരുന്നു…

‘എത്ര നുണഞ്ഞാലും നിന്നോടുള്ള ആർത്തി തീരുന്നില്ലല്ലോ പെണ്ണെ…’

വീണ്ടും ഒരു കൂടി ചേരലിനെന്നോണം അവൻ അവളെ തന്നിലേക്കമർത്തി…

“ധ്രുവ,പരസ്പരം തുറന്ന് പറയാനാണ് ഇന്ന് സാധ്യമല്ലാത്തത്… പറയണം എന്ന് മനസ്സ് വെമ്പുമ്പോഴും, മറ്റേതോ ശക്തി അതിനെ തടയിടുന്നു…”

‘നിനക്ക് എന്തോ പറയാൻ ഉണ്ട് എന്നോട്,അല്ലേ?’

“ഉണ്ടോന്നു ചോദിച്ചാൽ, നിനക്ക് എന്നോടും പറയാനില്ലേ..?”

‘ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ ഇല്ല…’

“പക്ഷെ എനിക്കുണ്ട് പണ്ടും ഇപ്പോഴും…”

‘പിന്നെ പറയാൻ എന്താണ് താമസം…’

“ഇനി പറഞ്ഞിട്ട് എന്തുണ്ട് കാര്യം…?”

‘എങ്കിലും പറയാമല്ലോ..?’

“പറയാം.., എങ്കിലും നിനക്ക് അന്ന് പറയാനുള്ളത് ഇന്ന് പറഞ്ഞൂടെ…?”

‘അതിലിപ്പോ കാര്യമില്ല, ഇത് തന്നെ ആയിരുന്നു…

കൗമാരം തൊട്ടേ എന്നിലെ കാമം നീയായിരുന്നു… നിന്റെ കൂമ്പിച്ച മുലകൾ എന്നിൽ എത്രയോ തവണ വികാരം ഉണർത്തിയിരുന്നു,

നിന്റെ അരക്കെട്ടുകൾ എന്നേ മത്ത് പിടിപ്പിച്ചിരുന്നു, അന്നെ ഉള്ള ആഗ്രഹം ആയിരുന്നു ഒരു രാത്രിയെങ്കിലും നിന്നെ എനിക്ക് വേണം എന്ന്… എന്റെ സകല മോഹവും നിന്നിൽ ചേർക്കാൻ…

പറയാതെ ആണെങ്കിലും നമുക്കിടയിൽ ഇന്ന് അത്‌ സാധ്യമായല്ലോ…’

“ഹ്മ്മ്”

‘നിനക്ക് എന്തായിരുന്നു പറയാനുള്ളത്… ഇത് തന്നെ ആണോ.?’

“അല്ല, ഇന്നെനിക്ക് അത് പറയാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു… കേൾക്കാനുള്ള അർഹത നിനക്കും…”

‘മനസ്സിലായില്ല…’

“നിന്റെ ശുക്ലവും, വിയർപ്പും പേറി നഗ്നയായി അപരിചിതരെ പോലെ കഴിയുമ്പോൾ എങ്ങനെ ഞാൻ പറയും…”

‘ഹഹഹ,ഇപ്പൊ ചെയ്തത് പാപം ആണെന്ന് തോന്നുന്നുണ്ടാവുമല്ലേ..? ഗ്രാമത്തിൽ വളർന്ന പെണ്ണല്ലേ എത്രയേറെ പരിഷ്കാരം വന്നാലും മനസ്സിങ്ങനെ ആവൂ…’

“ഒരിക്കലുമില്ല, ചെയ്തത് പാപമെന്ന് നീ ഏറ്റു പറഞ്ഞു കരഞ്ഞാലും എനിക്കത് പാപമായി തോന്നില്ല…”

‘ഓഹോ, ഇച്ചിരി ഫെമിനിസം ഉണ്ടല്ലോ, പെണ്ണുങ്ങൾ ചെയ്‌താൽ തെറ്റല്ല എന്ന പോലെ…’

“ഇത് ഫെമിനിസം അല്ല, നിന്റെ കൂടെ കിടന്നപ്പോൾ മനസ്സറിഞ്ഞാണ് ഞാൻ എന്നെ നിനക്ക് സമർപ്പിച്ചത്… ആ സമർപ്പണത്തിൽ എന്റെ വീട്ടുകാരോടുള്ള വാശി ഉണ്ടായിരുന്നു, ഞാൻ സ്നേഹിച്ചവനെ എന്നിൽ നിന്നും തട്ടിയെടുത്തു നീചമായ ജീവിതം എനിക്ക് തന്നതിലെ വാശി..,

കിഷോറിനോടുള്ള പക ഉണ്ടായിരുന്നു, സ്നേഹിക്കാൻ ശ്രമിച്ചു ജീവനേക്കാൾ ഏറെ അയാളെ സ്നേഹിച്ചിട്ടും, അയാൾ എന്നിൽ മാത്രം ഒതുങ്ങാതെ പല സ്ത്രീകളെയും കൂടേ കിടത്തിയതിന്റെ പക,

എല്ലാത്തിലും ഉപരി ഒരു നിഷ്കളങ്കമായ പ്രണയവും ഉണ്ടായിരുന്നു, ബാല്യകാലത്തിലെ മനസ്സിൽ തറഞ്ഞു നിന്ന ഒരു പ്രണയം പറയാൻ പറ്റാതെ പോയ എന്റെ കുട്ടേട്ടനോടുള്ള കറകളഞ്ഞ പ്രണയം… ഇന്ന് കാമഗ്നിയിലേക്ക് അത് വഴിമാറിയപ്പോൾ അതിലെ നിഷ്കളങ്കത നഷ്ടപ്പെട്ടിരിക്കുന്നു…”

‘മിത്രാ…’

അലസമായി കിടന്ന വസ്ത്രങ്ങൾ വാരിയെടുത്തണിഞ്ഞു അവൾ ആ ഒൻപതാം നമ്പർ റൂമിൽ നിന്നും പുറത്തേക്കിറങ്ങി… മനസ്സിൽ ഒരു നറുങ്ങ് സന്തോഷം അവളിൽ അലയടിച്ചിരുന്നു…

അതെ സമയം ആ റൂമിൽ കലങ്ങിയ കണ്ണുമായ് അവൻ ഇരിപ്പുണ്ടായിരുന്നു, അവളുടെ കുട്ടേട്ടൻ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : nasra