വീട്ടിൽ കഴിയണം എന്നല്ലേ പറഞ്ഞത്. ജയിലിൽ പോകാൻ പറയുന്നില്ലല്ലോ.. ആരോഗ്യമന്ത്രി

കൊറോണ വൈറസിനെ ചെറുത്തു നിൽക്കാൻ സർക്കാർ ആതീവ ജാഗ്രതയോടെ മുന്നേറുകയാണ്. ഷൈലജ ടീച്ചർ പറയുന്നത് കേൾക്കാം. ഉറങ്ങാനോ കഴിക്കാനോ, സമയമില്ലാതെയാണ് ടീച്ചറും നൂറുകണക്കിന് ജോലിക്കാരും പ്രവർത്തിക്കുന്നത്.
ഏറ്റവും വലിയ പ്രതിസന്ധി എന്ന് പറയുന്നത് ജനങ്ങളെ പറഞ്ഞ് മനസിലാക്കുക എന്നതാണ്. എത്ര പറഞ്ഞാലും മനസിലാകാത്ത പോലെയാണ് ആൾക്കാർ പെരുമാറുന്നത്.

കൊറോണ എന്ന വിപത്തിനെതിരെ നാം ഒറ്റകെട്ടായി നിന്നാൽ അതിജീവിക്കാം. നിങ്ങൾ വീട്ടിലിരിക്കൂ, ഞങ്ങൾ നിങ്ങളോടപ്പം തന്നെയുണ്ട്. നിങ്ങൾക്ക് വേണ്ടി കഷ്ടപെടുന്ന ഡോക്ടേഴ്സ്, നേഴ്സുമാർ പോലീസുകാർ, മറ്റുള്ളവർ അങ്ങനെ ഒരുപാട് പേർക്ക് വേണ്ടി. കൈരളി ചാനലിനായി ഷൈലജ ടീച്ചർ നൽകിയ അഭിമുഖം കാണാം..