ടോപ് സിംഗർ വിജയിയായ സീതാലക്ഷ്മി വിശേഷങ്ങളുമായി ഇതാ നിങ്ങൾക്ക് മുന്നിലേക്ക്

ഫ്ലവേഴ്സ് ചാനലിൻ്റെ മ്യൂസിക്കൽ റിയാലിറ്റിഷോ ടോപ് സിംഗറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നമ്മുടെ സ്വന്തം സീതാലക്ഷ്മിയാണ്. പാട്ടുവേദിയിൽ തൻ്റെ ആലാപനത്തിലൂടെ ഏവരെയും വിസ്മയിപ്പിച്ച ഈ കൊച്ചു മിടുക്കിയുടെ വിശേങ്ങൾ കാണാം. സീതക്കുട്ടിയ്ക്ക് പറയാനുള്ളത് ഇതാ ഒന്ന് കേട്ട് നോക്കൂ. മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

സീതാലക്ഷ്മിയുടെ ഈ സ്പെഷ്യൽ ഇൻ്റർവ്യൂ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കുമായി ഏറെ സന്തോഷത്തോടെ സമർപ്പിക്കുന്നു. ഇനിയും സംഗീതരംഗത്ത് വലിയ ഉയരങ്ങളിലെത്താനും മികച്ച ഗാനങ്ങൾ പാടാനും സീതക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ വീഡിയോ കാണുന്നതിനൊപ്പം ഷെയർ ചെയ്യാനും മറക്കരുത്.

Scroll to Top