ചെപ്പ് കിലുക്കണ ചങ്ങാതി.. സുന്ദര ഗാനവുമായി ആസ്വാദക മനം കവർന്ന് ഇതാ ഒരു കൊച്ചു പാട്ടുകാരി…

ജന്മനാ കാഴ്ചശക്തിയില്ലാത്ത ആയിഷ സമീഹ എന്ന കൊച്ചു പാട്ടുകാരി തൻറെ ഗാനാലാപന ത്തിലൂടെ ഏവരെയും വിസ്മയിപ്പിക്കുന്നു അകക്കണ്ണിൻ്റെ വെളിച്ചത്തിൽ പാട്ടുകൾ പാടി സോഷ്യൽ മീഡിയയിൽ താരമായ ഈ മോളുടെ വീഡിയോകൾ പലതും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ കൊച്ചു മിടുക്കിയെ ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവിധ നന്മകളും നേരുന്നു.

ചെപ്പ് കിലുക്കണ ചങ്ങാതി എന്നു തുടങ്ങുന്ന നമുക്കേവർക്കും ഇഷ്ടമുള്ള ആ പഴയ നാടക ഗാനം ആയിഷ സമീഹ അതിമനോഹരമായി ആലപിച്ചിരിക്കുന്നു. DUM DUM DIGA DIGA എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കുമായി ഇതാ സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഗാനം ആസ്വദിക്കുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ മറക്കരുത്.