നന്ദന മോൾ പാടിയ നാടൻപാട്ടൊന്ന് കേട്ട് നോക്കൂ. ഈ കൊച്ചു കലാകാരിയെ നമുക്ക് പ്രോത്സാഹിപ്പിക്കാം….

നമുക്ക് ചുറ്റും അറിയപ്പെടാതെ പോകുന്ന നിരവധി കലാപ്രതിഭകളുണ്ട്. കഴിവ് പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിക്കാതെ പോകുന്ന ഇത്തരത്തിലുള്ളവരെ തീർച്ചയായും നമ്മളൊന്ന് പ്രോത്സാഹനം നൽകി കൈപിടിച്ചുയർത്തണം. ഇന്ന് സോഷ്യൽ മീഡിയ വലിയ വഴി ഒട്ടേറെപ്പേർ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

Mallu Visuals എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന നന്ദന മോളെ കുറിച്ചുള്ള ഈ വീഡിയോ തീർച്ചയായും എല്ലാവരും ഒന്ന് കാണണം. നാടൻ പാട്ടുകൾ ഏറെ ഇഷ്ടപ്പെടുന്ന ഈ കൊച്ചു കലാകാരിയെ നമുക്കു മുന്നിൽ പരിചയപ്പെടുത്തിയ Manu Kadakkodam എന്ന സഹോദരന് അഭിനന്ദനങ്ങൾ. നമ്മുടെയെല്ലാം ഒരു ഷെയറിലൂടെ ഈ പ്രതിഭകളെ ലോകം അറിയട്ടെ.

Dop : Akhil Shivaraman
Edit & Direction : Manu Kadakkodam
Singer : Nandana Karnan

Scroll to Top