കളരിവിളക്ക് തെളിഞ്ഞതാണോ.. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ഈ ഗാനം ചിത്ര ചേച്ചി പാടിയപ്പോൾ

മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ വർഷങ്ങളായി നമ്മളെ അഭ്ഭുതപ്പെടുത്തിയ മഹാനടൻ മമ്മൂട്ടിയും മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി കെ.എസ്.ചിത്രയും ഒരേ വേദിയിൽ പങ്കുചേർന്ന ആ അസുലഭ നിമിഷം പ്രിയ കൂട്ടുകാർക്കായി സസ്നേഹം സമർപ്പിക്കുന്നു. ഈ അതുല്യ പ്രതിഭകളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തീർച്ചയായും നമ്മുടെ ഭാഗ്യമാണ്.

കൈരളി ചാനലിൻ്റെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ കാണാം. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലെ കളരിവിളക്കു തെളിഞ്ഞതാണോ എന്ന് തുടങ്ങുന്ന എവർഗ്രീൻ ഹിറ്റ് ഗാനം മമ്മൂക്കയ്ക്ക് വേണ്ടി വേദിയിൽവച്ച് ചിത്രചേച്ചി പാടി കൊടുത്തു. ഇഷ്ട ഗാനങ്ങളിലൂടെ ഒരു നിമിഷം ആസ്വാദകരെ സന്തോഷിപ്പിച്ച ചിത്ര ചേച്ചിക്ക് അഭിനന്ദനങ്ങൾ..

Scroll to Top