ശ്രീരാഗേമോ.. സുന്ദരമായ നൃത്തചുവടുകളുമായി മനം കവർന്ന് ഒരു കൊച്ചു കലാകാരി…..

മലയാളികളുടെ ഹൃദയം കീഴടക്കിയ ശ്രീരാഗമോ എന്ന ഗാനത്തിന് ഒരു അതിമനോഹരമായ ഡാൻസ് കവറുമായി ലക്ഷ്മി ഷാജി എന്ന കൊച്ചുമിടുക്കി ഇതാ നമുക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഈ കിടിലൻ പെർഫോമൻസ് കണ്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലക്ഷ്മിക്കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Lakshmi Shaji എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പവിത്രം എന്ന സിനിമയിലെ ശ്രീരാഗമോ എന്ന ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. ശ്രീ.ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്ക് ശരത് സാറായിരുന്നു സംഗീതം പകർന്നത്. ലക്ഷ്മി മോളുടെ ഈ ഡാൻസ് വീഡിയോ ഇതാ നിങ്ങൾക്കായി..