എന്തിനാടി പൂങ്കൊടിയെ.. എന്തൊരു ഫീലോടെയാണ് ആരണ്യ മോൾ പാടുന്നത്.. ഇത് കേൾക്കാതെ പോകരുത്

പത്തനംതിട്ടയിൽ നിന്നുമുള്ള ഈ കൊച്ചു വാനമ്പാടിയുടെ അതിമനോഹരമായ ആലാപനം തീർച്ചയായും നിങ്ങളുടെ ഹൃദയം കവരും. ആരണ്യ മോളുടെ ശബ്ദത്തിൽ ഇതാ രണ്ട് ഗാനങ്ങൾ കേൾക്കാം. എന്തിനാടി പൂങ്കൊടിയേ, അറിവിൻ നിലാവേ എന്ന് തുടങ്ങുന്ന ഈ ഗാനങ്ങൾ ആരണ്യ പാടുന്നത് കേട്ടാൽ ആരും ഒന്ന് അഭിനന്ദിച്ചു പോകും. മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഇത്രയും ചെറുപ്രായത്തിൽ നന്നായി പാടാൻ കഴിയുന്ന ഈ മിടുക്കിയെ നമുക്കൊന്ന് പ്രോത്സാഹിപ്പിക്കാം. നാളെയുടെ താരമായി മാറാൻ കഴിവുള്ള ഒരു കൊച്ചു ഗായിക തന്നെയാണ് ആരണ്യക്കുട്ടി. സോഷ്യൽ മീഡിയയിലൂടെ നിരവധി പാട്ടുകൾ പാടി ശ്രദ്ധ നേടിയ ഈ മിടുക്കി കോമഡി ഉത്സവം പ്രോഗ്രാമിലും നേരത്തെ പങ്കെടുക്കുകയുണ്ടായി. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ.
Mob : 9074609291