ഈ മിടുക്കി എത്ര നന്നായ് പാടുന്നു.. അഞ്ജന മോളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാതെ പോകരുത്…..

സോഷ്യൽ മീഡിയയിൽ ഒരുപാട് കലാപ്രതിഭകൾ അവരുടെ കഴിവിലൂടെ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. മികച്ച പ്രകടനങ്ങൾ സ്വയം ആസ്വദിക്കുന്നതിനൊപ്പം മാക്സിമം സപ്പോർട്ട് നൽകി പങ്കുവയ്ക്കുന്ന നല്ല മനസ്സുകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇവിടെ നമുക്ക് അഞ്ജന കടമ്പനാട് എന്ന ഒരു കൊച്ചു മിടുക്കിയുടെ മനോഹരമായ ആലാപനം ആസ്വദിക്കാം.

ഇന്നെനിക്ക് പൊട്ട് കുത്താൻ എന്ന് തുടങ്ങുന്ന നിത്യഹരിത ഗാനം അഞ്ജന മോൾ വളരെ മനോഹരമായി പാടിയിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഈ മിടുക്കി ഫ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവത്തിൽ പങ്കെടുത്ത് നേരത്തെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രതിഭയാണ്. ഭാവിയിൽ വലിയ ഉയരങ്ങളിൽ എത്താൻ മോൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Mob : 9744077488

Scroll to Top