സൗപർണ്ണികാമൃത വീചികൾ പാടും.. ടോപ് സിംഗർ താരം ഗുളു മോളുടെ മനോഹരമായ ശബ്ദത്തിൽ…

ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കൊച്ചു മിടുക്കി കൃഷ്ണദിയ എന്ന നമ്മുടെ സ്വന്തം ഗുളു മോളുടെ ശബ്ദത്തിൽ ഇതാ ഒരു മനോഹര ഗാനം ആസ്വദിക്കാം. സൗപർണ്ണികാമൃത വീചികൾ പാടും എന്ന് തുടങ്ങുന്ന ഏറെ പ്രശസ്തമായ ഗാനത്തിൻ്റെ കവർ വേർഷനുമായാണ് കൃഷ്ണദിയ നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്.

Krishnadiya Ajith എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ എല്ലാ പ്രിയ സുഹൃത്തുക്കൾക്കുമായി ഇവിടെ സന്തോഷപൂർവ്വം പങ്കുവെയ്ക്കുന്നു. മോളുടെ ഈ ആലാപനം ഇഷ്ടമായാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണം ഒപ്പം വീഡിയോ ഷെയർ ചെയ്യാനും മറക്കരുത്. കിഴക്കുണരും പക്ഷി എന്ന സിനിമയ്ക്ക് വേണ്ടി കെ.ജയകുമാർ എഴുതിയ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണം നൽകി ദാസേട്ടൻ പാടിയ ഈ ഗാനമിതാ ഗുളു മോളുടെ ശബ്ദമാധുരിയിൽ….


Comments

Leave a Reply

Your email address will not be published. Required fields are marked *