മുറിയിലെ കണ്ണാടിക്ക് മുന്നിൽ ഈറനണിഞ്ഞു നിൽക്കുന്ന സ്ത്രീയെ കണ്ടു ഞാൻ ഭ യന്നു….

രചന : മനു പി എം

നേരം പുലർന്നപ്പോൾ മുറിയിലെ കണ്ണാടിക്ക് മുന്നിൽ ഈ റനണിഞ്ഞു നിൽക്കുന്ന സ്ത്രിയെ കണ്ടു ഞാൻ ഭ യന്നു..

വേഗം തന്നെ കട്ടിൽ നിന്നും എഴുന്നേറ്റു അ ഴിഞ്ഞു പോയ മുണ്ട് വ ലിച്ചെടുത്തു ചു റ്റി

അപ്പോഴും അവൾ ഒന്നും അറിയാതെ മുടികളെ കോ തി കൊണ്ട് അങ്ങനെ തന്നെ നിൽക്കുകയാണ്.

ചു ണ്ടിലേതോ ഹിന്ദി ഗാനം മൂളുന്നുണ്ട്.

എൻ്റെ മനസ്സിലൂടെ രാ ത്രിയിലെ ആ വേശങ്ങളുടെ കൊടുമുടി ക യറിയ നിമിഷങ്ങൾ കടന്നു പോയി

ദൈവമെ പലതും നടന്നു കഴിഞ്ഞിരിക്കുന്നു..

ഇനിപ്പോൾ വീടുമാറി കേ റിയോ എന്നോർത്തു ഞാൻ നിൽക്കുമ്പോൾ.

അവൾ തിരിഞ്ഞു നിന്ന് എന്നെ പ ന്തിയില്ലാതെ നോക്കി കൊണ്ട് പറഞ്ഞു..

എന്താ ഇങ്ങനെ നോക്കുന്നെ…?

ഇതാരുടെ വീടാണ് ഞാൻ ചോദിച്ചു.

ഇയാളുടെ വീട് തന്നെ ഇത് നമ്മുടെ മു റിയല്ലെ ഏട്ടാ…

ഏത് നമ്മുടെ ഏത് ഏട്ടൻ ഇ റങ്ങടി എൻ്റെ വീട്ടിൽ നിന്നും.. .

എങ്ങോട്ട് ഇ റങ്ങാനാണ് ഞാൻ അപ്പോഴേക്കും അവളുടെ കണ്ണുകൾ നി റഞ്ഞു വരുന്നു ഞാൻ കണ്ടു.

പക്ഷെ ഞാൻ അത് കണ്ടില്ലെന്ന് ന ടിച്ച് വീണ്ടും ചോദിച്ചു .

അല്ല നീയേതാ ? എൻ്റെ ഒപ്പം കി ടന്നിരുന്ന എൻ്റെ ഭാര്യ എവിടെ അവളെ ഇങ്ങോട്ട് വിളിക്ക്….

അത് ഞാനാണ് ചേട്ടാ…!!

നീയോ..?

ആ ….. ഞാൻ തന്നെ ഇതാ താലി ചേട്ടൻ ഇന്നലെ കെ ട്ടിയത്..അവൾ ക ഴുത്തിലെ താലിമാല പൊ ക്കി കാണിച്ചു കൊണ്ട്. പറഞ്ഞു.

ഞാൻ മുറിയിലെ ചുമരിൽ ഒ ട്ടിച്ച കല്ല്യായ ഫോട്ടോയിലും അവളെയും മാറി മാറി നോക്കി

ഒരു എത്തും പി ടിയും കിട്ടുന്നില്ല ഇന്നലെ ഒരു ധൈ ര്യത്തിന് രണ്ടെണ്ണം വീ ശിയിരുന്നു..

പക്ഷെ എനിക്ക് നല്ല ബോ ധം ഉണ്ടെന്ന് ഉറപ്പാണ് ഞാൻ ചുമരിലെ ഫോട്ടോയിൽ നോക്കി.വിരൽ ചൂണ്ടി അവളോട് ചോദിച്ചു …

ഇത് നീയാണോ..?

അതെ എന്താ.. !!?

എൻ്റെ ഭാവവും അ മർഷവും കണ്ടു അവളാകെ പേ ടിച്ച് നിൽക്കാണ് ഞാനവളുടെ അടുത്തേക്ക് ചെന്നു.

നീ എൻ്റെ ഭാ ര്യ തന്നെയാണോ സ ത്യം പറ…..

അതെന്ത ഏട്ടാ അങ്ങനെ ചോദിച്ചു..

ഇന്നലെ അല്ലെ ഏട്ടൻ എൻ്റെ ക ഴുത്തിൽ താലിക്കെട്ടിയെ…

അതും പറഞ്ഞു അവളൊന്നു തേ ങ്ങി…

ഞാൻ നിൻെറ കഴുത്തിൽ താലി കെ ട്ടിയിട്ടില്ല എൻ്റെ ശബ്ദം ഉ ച്ചത്തിലയപ്പോൾ അവൾ ക രഞ്ഞു കഴിഞ്ഞിരുന്നു..

ഒ ച്ച കേട്ട് അമ്മ മുറിയിലേക്ക് കയറി വന്നു

കാര്യം അറിഞ്ഞു എന്നെ ത ല്ലിയിട്ട് പോയി

തലയിൽ വെ ള്ളമൊഴിച്ചു കു ളിച്ചിട്ട് വാട പറഞ്ഞു..

ഒടുവിൽ അവളെ ഒന്നു നോക്കിയിട്ട് മുറിവിട്ട് ഇറങ്ങി

പ ല്ലു തേ ക്കുമ്പോഴും കു ളിക്കാൻ കു ളിമുറിയിൽ പോകുമ്പോഴും എൻ്റെ മനസ്സിൽ ഇന്നലെ താലിക്കെ ട്ടിയ ആ സുന്ദരി പെ ണ്ണായിരുന്നു

ഒടുവിൽ കു ളി കഴിഞ്ഞു വന്നു ഇരിക്കുമ്പോൾ രാവിലെ മുറിയിൽ കണ്ട ആ രൂ പത്തിൽ നിന്നും ചായ വാങ്ങി കു ടിക്കുമ്പോൾ സത്യം ഞാൻ തിരിച്ചറിഞ്ഞു

അവൾ തന്നെ എൻ്റെ ഭാര്യ..

എല്ലാം മേക്കപ്പ് ആയിരുന്നുവെന്ന്….

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ..

രചന : മനു പി എം


Comments

Leave a Reply

Your email address will not be published. Required fields are marked *