ദേവരാഗം നോവലിൻ്റെ ഭാഗം 35 വായിക്കുക…..

രചന : ദേവിക

ആഹ്ഹ് നന്ദച്ചന്റെ ചാരു മോളു സുന്ദരി കുട്ടി ആയിട്ടു ഉണ്ടാലോ…… യാമിനിയുടെ കൈയിൽ നിന്നും ചാരുവിനെ വാരി എടുത്തു കൊണ്ടു നന്ദൻ പറഞ്ഞു…..

ആനോ….. അച്ഛമ്മയാ ചാരുനു ഇതു തൊട്ടു തന്നെ അതാ….. നെറ്റിയിൽ ഉള്ള വട്ട പൊട്ടു തൊട്ടു കാണിച്ചു കൊണ്ട്‌ അവൾ പറഞ്ഞു….

നന്ദചന്റെ കല്യാണം ആനോ…..

അതെലോ ചാരുവേ…..നന്ദചന്റെ കല്യാണം ആണു….

അപ്പൊ എന്റെ എന്നാ…

അയ്യോ നന്ദചൻ കല്യാണം കഴിച്ചല്ലോ അല്ലെഗിൽ ഈ സുന്ദരിയെ കെട്ടുള്ളു……

നന്ദച്ഛൻ ഇന്നേ കല്യാണം കഴിച്ചണ്ടാ.. ഇന്നേ റിതു കല്യാണം കഴിച്ച മതി……

നന്ദൻ അവളുടെ സംസാരം കേട്ടതും അവളെ അത്ഭുതത്തോടെ നോക്കി…

എടീ കാന്താരി നീ ആള് കൊള്ളാലോ….നന്ദൻ ചാരുവിന്റെ വയറിൽ ഇട്ടു ചിരിപ്പിച്ചു……

ആരാടീ നിന്റെ റിതു…. ചാരുവിനെ നന്ദന്റെ കൈയിൽ നിന്നും എടുത്തു കൊണ്ടു ഈശ്വർ ചോദിച്ചു…

അതിലെ അച്ചേ…… റിതു… ഇല്ലെ….

മ്മം… റിതു…….

അതു…. എന്റെ ഉക്കുളിൽ ഉള്ളത്…. അവൻ ഇല്ലെ അച്ചേ… എന്നോട് ഐ ലവ് പറഞ്ഞു……അതും പറഞ്ഞു അവൾ വായ പൊത്തി പിടിച്ചു ചിരിച്ചു…..

ആര് അവനോ….. അവനെ അച്ഛൻ കാണട്ടെട്ടാ….. എന്നിട്ടു അച്ഛന്റെ മോളു ടീച്ചർ പറഞ്ഞു കൊടുത്തോ….

നാൻ ഒന്നും പഞ്ഞില്ല. നാൻ ഒരു ഉമ്മാ കൊടുത്തു..

ആഹ്…. അല്ലാ എന്താ പറഞ്ഞെ…. എടീ കുറുമ്പി…. നീ……. ഇസ്വെർ അവളെ മുറുകെ അമർത്തി കെട്ടിപിടിച്ചു….

ചാരു കുടുകുടു ചിരിച്ചു കൊണ്ടു അവന്റെ നെഞ്ചിൽ ചാരി കിടന്നു…

ചാരുവിന്റെ വർത്താനം കെട്ടു ബാക്കി ഉള്ളവരും ചിരിച്ചു……

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഇവള് എന്താ ഇത്ര നേരം ആയിട്ടും വരുത്തത് മനുഷ്യന് ദേഷ്യം വരുണ്ട്…… നന്ദൻ ഇടക്ക് ഇടക്ക് വാതിലിന്റ അവിടേക്ക് നോക്കി കൊണ്ടു പിറുപിറുത്തു…… ഞാൻ അമ്മയോട് അപ്പോഴേ പറഞ്ഞതാ ഈ സാരി ഒന്നും ചുറ്റി കൊടുക്കണ്ടാ എന്ന്…. ഇവർക്ക് നാളെ ഇഷ്ട്ടം പോലെ സംസാരിക്കാൻ നേരം ഉണ്ടാലോ… അവിടേക്ക് പോയി നോക്കണോ… അല്ലെഗിൽ വേണ്ട…

അവള് ഇങ്ങു ഇപ്പോ വരും…ബെഡിൽ ഇരുന്നു തലയിണ മടിയിൽ വെച്ചു നന്ദൻ ഇരുന്നു.. കുറച്ചു നേരം ഫോണിൽ നോക്കി ഇരുന്നു അവരുടെ കല്യാണ ഫോട്ടോസിൽ നോക്കി ഇരുന്നു….

ഇനിയും ക്ഷമ ഇല്ലന്ന് തോന്നിയിട്ടു ദേഷ്യം കൊണ്ടു എഴുനേൽക്കാൻ നിൽക്കുമ്പോൾ ആണു അഞ്ജലി റൂമിലേക്ക് വന്നതും…. നന്ദന്റെ ചേച്ചി ആയിരുന്നു അവളെ കൊണ്ടു ചെന്നു ആക്കിയത്….. അവൾ വാതിൽ ക്ലോസ് ചെയ്തു അവന്റെ അടുത്തേക്ക് ചെന്നു….. അവളെ കണ്ടതും നന്ദൻ മടിയിൽ ഉണ്ടായിരുന്ന തലയിണ എടുത്തു മാറ്റി കൊണ്ടു എഴുനേറ്റു…. കൈയിൽ ഉള്ള പാൽ ഗ്ലാസ്‌ ടേബിളിൽ വെക്കാൻ അവൾ തിരിഞ്ഞപ്പോഴേക്കും നന്ദൻ അവളെ പിന്നിൽ നിന്നും വാരി പുണർന്നു……

നന്ദേട്ടാ.. വിടു… ഞാൻ… ഞാൻ ഈ സാരി ഒക്കെ മാറ്റട്ടെ…. എനിക്ക് ഇതു ഉടുത്തിട്ടു എന്തോ പോലെ…..

നന്ദേട്ടൻ അല്ലാ കണ്ണേട്ടൻ…. നിന്റെ മാത്രം കണ്ണേട്ടൻ…അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട്‌ പറഞ്ഞു …..അതിനു നീ എന്തിനാ മാറ്റുന്നെ… നീ എനിക്ക് വേണ്ടി അല്ലേ ഉടുത്തെ…

ഞാൻ മാറ്റി തരാം…. അവളുടെ തോളിൽ താടി കൊണ്ടു ഉരച്ചു കൊണ്ട്‌ നന്ദൻ പറഞ്ഞു……

കൈകൾ അപ്പോഴേക്കും അവളുടെ ബ്ലൗസിന്റെ ഹുക്കിൽ സ്ഥാനം പിടിച്ചു…..മാറിൽ പതിയെ അമർത്തി കൊണ്ടു അവന്റെ ചുണ്ടുകൾ അവളുടെ ചെവിയിൽ സ്ഥാനം പിടിച്ചു….. അവൾ അപ്പൊ തന്നെ അവനിൽ നിന്നും മാറി അവനു നേരെ നിന്നു കിതച്ചു…..

ദൈവമേ ഈ കലിപ്പൻ ഇത്ര റൊമാന്റിക് ആയിരുന്നോ…. ഇതിനെ ആനോ ഞാൻ ഇത്രയും പിന്നാലെ നടന്നത്….. ഒരു ഐറ്റം ഡാൻസ് കളിച്ചു ഇരുന്നു എങ്കിൽ ചെക്കൻ എപ്പോഴേ കൈയിൽ ആയന്നെ….

വേണേൽ ഇപ്പോ കളിച്ചോട്ടെ..ഞാനും കമ്പനി തരാം….

നന്ദന്റെ വാക്കുകൾ ആണു മനസ്സിൽ പറഞ്ഞത് ഉച്ചത്തിൽ ആണെന്ന് അവൾക് മനസ്സിൽ ആയതു…

ഞാനെ ഡ്രസ്സ്‌ മാറിയിട്ടു വരാം……

അപ്പോഴേക്കും അവൾ അവിടെന്ന് മുങ്ങാൻ നോക്കി…..

ആാഹ്ഹ് അങ്ങനെ ഇപ്പോ മോളു പോണ്ട….

പറഞ്ഞു കഴിയലും അവളുടെ സാരി പിടിച്ചു വലിച്ചു..

നെഞ്ചിൽ കൈ വച്ചു അവൾ തിരിഞ്ഞു നിന്നു….

നന്ദൻ ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു….. വന്നപ്പോഴേക്കും പിടിച്ചു പുറകിലേക്ക് ഒരു തള്ളയിരുന്നു അഞ്ജലിയുടെ മറുപടി…. നന്ദൻ നേരെ ചെന്നു വീണതു ബെഡിലേക്കും…. അഞ്ജലി ദേഷ്യത്തിൽ വന്നു കൈയിൽ ഉള്ള സാരി എടുത്തു മറച്ചു പിടിച്ചു…

അഞ്ചു…….

അവിടെ കിടന്ന മതി…. എന്റെ അടുത്തേക്ക് വരണ്ട….. മുണ്ടും മടക്കി വന്നേക്കാ വായനോക്കി……. എന്നെ നിങ്ങള് ഒരുപാട് ഇട്ടു നടത്തിപ്പിച്ചതാ… അതിനു ഒക്കെ ഈ അഞ്ജലി പലിശ സഹിതം തന്നിട്ടേ ഉള്ളു മനുഷ്യ…

അഞ്ചു ടീ ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ പൊന്നെ…. നീ ഇങ്ങു വാടി കൊതി ആയിട്ട് അല്ലേ……

ഞാനെ താഴെ കിടന്നോളാം…. ദേ എന്റെ അടുത്തേക്ക് വന്ന ഞാൻ അമ്മേടെ അടുത്ത് പോയി കിടക്കുട്ടാ……

അഞ്ചുസെ….. പ്ലീസ് അതു അപ്പോൾ അല്ലേടി..

നീ വേനൽ എന്നെ ഇട്ടു രണ്ടണ്ണം പൊട്ടിച്ചോ….

വാടി പെണ്ണെ……കഷ്ട്ടം ഉണ്ടുണ്ട്‌ ട്ടോ…..

ആഹ് കുഴപ്പം ഇല്ല…. ഞാൻ അങ്ങ് സഹിച്ചു…

അഞ്ജലി അവൻ കാണാതെ പുഞ്ചിച്ചിട്ടു താഴേക്ക് പാ വിരിച്ചു…

ടീ… എന്നാ നീ ബെഡിൽ എങ്കിലും വന്നു കിടക്ക്……ഞാൻ ഒന്നും ചെയ്യില്ലടീ…എന്നാലും ഞൻ ഒരു ഭർത്താവ് അല്ലെടീ… നീ നമ്മുടെ ചാരു മോളെ കണ്ടില്ലേ അതു പോലെ ഒരു കുറുമ്പിയെ എനിക്കും വേണം…

ഈശ്വർ ചാരുവിനെ കളിപ്പിക്കുമ്പോൾ ശെരിക്കും കുശുമ്പ് തോന്നുവാ…… പ്ലീസ്…..

ആയാട….. ഒരു വർഷം കഴിയാതെ എനിക്ക് കുട്ടികൾ ഒന്നും വേണ്ട….അതും പറഞ്ഞു അല്ലെ അഞ്ജലി തിരിഞ്ഞു…. അവൾ അവൻ കാണാതെ ചിരി അടക്കി പിടിച്ചു…..

എന്തോ എങ്ങനെ….. ഇവളോട് ഒക്കെ മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ല…..

മുണ്ട് മടക്കി കുത്തി നന്ദൻ ബെഡിൽ നിന്നു എഴുനേറ്റു അഞ്ജലിയെ വാരി എടുത്തു ബെഡിലേക്ക് ഇട്ടു…. അവളുടെ മേലെ കേറി കിടന്നു മടി കുത്തിൽ കൈ ഇട്ടു അമർത്തി പിച്ചി…. വേദന കൊണ്ടു അഞ്ജലി വാ തുറന്നതും നന്ദൻ അവന്റെ അധരങ്ങൾ കൊണ്ടു അവളുടെ ചുണ്ടുകളെ പൊതിഞ്ഞു പിടിച്ചു……

നന്ദൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി ലൈറ്റ് ഓഫ്‌ ചെയ്തു…… നന്ദന്റെ മാത്രം അഞ്ചു ആയി മാറാൻ അവൾ അവനെയും പൊതിഞ്ഞു പിടിച്ചു കിടന്നു…… അവളിൽ എത്ര പടർന്നു കേറിയിട്ടും മതി വരാതെ അവൻ അവളിലേക്ക് ആഴ്ന്ന് ഇറങ്ങി….. വരണ്ട ചുണ്ടു നനച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവളുടെ മാറിൽ നിന്നും മാറി അവൻ മലർന്ന് കിടന്നു അവളെ നോക്കി…… നാണം കൊണ്ടു അവൾ അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു…..

അതെ ആണുങ്ങളോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും……. അവളുടെ മാറിൽ തലോടി കൊണ്ടു നന്ദൻ പറഞ്ഞു….

പോടാ….

ടീ……. പുതപ്പ് വലിച്ചു എടുത്തു അവളുടെ മേലേക്ക് അവൻ വീണ്ടും കേറി….

🍂🍂🍂🍂🍂🍂🍂🍂🍂🍂

മ്മ്മ് എന്താണ് അച്ഛന്റെ പൊന്നൂസ് ഇവിടെ നികുന്നെ…. നമുക്ക് ചാച്ചു ഉറങ്ങണ്ടേ….

വായോ.,

റൂമിന്റെ വാതിലിന്റ അവിടെ കൈ കെട്ടി നിൽക്കുന്ന ചാരുവിന്റെ അടുത്ത് വന്നു ഈശ്വർ അവളെ വാരി എടുത്തു….. അപ്പോഴേക്കും ചാരു അവന്റെ കൈയിൽ നിന്നും ഊർന്നു ഇറങ്ങി….

എന്റെ ചാരുനെ അമ്മ ചീത്ത പറഞൊ… ബാ അച്ഛൻ ചോദിക്കട്ടെ….

മേണ്ടാ…… അവൾ കൈ കെട്ടി നിന്നു…അപ്പോഴേക്കും ചാരു കരഞ്ഞിരുന്നു….

അച്ഛന്റെ പൊന്നു ഇങ്ങു വന്നേ……. എന്തിനാടാ കണ്ണാ കരയണേ…. അച്ഛൻ അമ്മയെ നല്ല തല്ലു വെച്ചു കൊടുക്കാട്ടോ…. അവൻ വാരി എടുത്തു കൊണ്ടു അവളുടെ കവിളിൽ അമർത്തി ചുംബിച്ചു..

ഡീ……. ടീ യാമിനി….

കിടന്നു കാറണ്ടാ ഞാൻ ഇവിടെ തന്നെ ഉണ്ട്…..

ഒച്ച കേട്ട ഭാഗ്ത്തേക്ക് ഈശ്വർ തിരിഞ്ഞു നോക്കി… കട്ടിലിന്റെ അടിയിൽ നിന്നും പൊന്തി വരുന്ന യാമിനിയെ ഈശ്വർ നെറ്റി ചുളിച്ചു…

ദേ…അല്ലെഗിൽ തന്നെ എനിക്ക് ദേഷ്യം വന്നു ഇരിക്കാ .. എല്ലാ സാധനവും ദേ കട്ടിലിന്റെ അടിയിൽ എടുത്തു വെച്ചേക്കാ .. എന്നിട്ട് ആരോടും പറയാതെ ഒരു പാവയും പിടിച്ചു അതിന്റ ഉള്ളിൽ കിടക്കും….

ഞാൻ ഇന്ന് എന്തോരം നോക്കിന്നോ… എന്നിട്ട് അവള്…… ഞാൻ ഇത്രയും പറഞ്ഞിട്ട് അവൾക്ക് ഒരു കുലുക്കം ഉണ്ടോന്നു നോക്കിയേ…. യാമിനി ചാരുവിനെ നോക്കി ചുണ്ടു കൂർപ്പിച്ചു……യാമിനി ചൂടായതും ചാരു കരഞ്ഞു കൊണ്ടു ഈശ്വറിന്റെ തൊളിലേക്ക് ചാഞ്ഞു….

അതിനു നീ എന്തിനാടീ എന്റെ കൊച്ചിനെ ചീത്ത പറഞ്ഞെ…..

ചീത്ത അല്ലാ രണ്ടു തല്ലു ആണു വെച്ചു കൊടുകേണ്ടത്‌……ഞാൻ ഇവളെ കാണാതെ എന്തോരം നോക്കിന്നോ… മനുഷ്യന്റെ ഉള്ള ജീവൻ അങ്ങ് പോയി….. അവളുടെ ഒരു പറയാതെ ഒരു പോകല്….. എന്ന് ആണാവോ ആ കൈയിൽ ഉള്ള പാവയെ എടുത്തു ഞാൻ കിണറ്റിൽ ഇടാ……

അഴിഞ്ഞു കിടക്കുന്ന മുടികൾ എല്ലാം വാരി കെട്ടി യാമിനി പറഞ്ഞു…..

എന്റെ കൊച്ചു ആണെകിലും കുറച്ചു സ്വഭാവം എങ്കിലും അതിന്റെ തള്ളയുടെ പോലെ അല്ലേ ഉണ്ടാവു…..

എന്തോന്ന്……

അല്ലാ പറയാതെ പോകുന്ന കാര്യമേ…..നീ അന്ന് പോകുമ്പോഴും കൈയിൽ എന്റെ മോളും കൂടെ ഉണ്ടായിരുന്നിലെ…. നിനക്ക് ജീവിക്കാൻ നമ്മുടെ മോൾ ഉണ്ടെന്ന് പറയാം എനിക്കോ….

എപ്പോഴെഗിലും എന്നെ പറ്റി നീ ചിന്തിച്ചിരുന്നോ യാമിനി…. പ്രെഗ്നൻസി കിറ്റിലെ രണ്ടു വരകൾ ആണു യാമിനി എന്നെ ഇത്രയും നാൾ ജീവിപ്പിച്ചത്.,…..ഓരോ കുഞ്ഞിനെയും കാണുമ്പോ എന്റെ നെഞ്ചു പിടയായിരുന്നു…

അവന്റെ ഓരോ വാക്കുകളും യാമിനിയുടെ കണ്ണുകളെ നിറച്ചു.,….

ഇനിയും നീ വാശി പിടിച്ചു നിൽക്കാണെഗിൽ തൂക്കി എടുത്തു കൊണ്ടു വരാൻ ആയിരുന്നു പ്ലാൻ…

അയ്യടാ…. യാമിനി ഒരു ചിരിയോടെ പറഞ്ഞു…….

ടീ മോളു ദേ ഉറക്കം തൂങ്ങുന്നു നീ അവൾക്ക് പാല് കൊടുത്തേ…… ചാരുവിനെ ഈശ്വർ പതിയെ യാമിനിയുടെ കൈയിൽ കൊടുത്തു….

അമ്മേ….. മിമ്മീ…… അവളുടെ മാറിടത്തിൽ ചുണ്ടുകൾ അമർത്തി കൊണ്ടു തോളിൽ കിടക്കുന്ന സാരിയിൽ പിടിച്ചു വലിച്ചു…

ദേ ചാരുവേ കിട്ടും അമ്മേടെ കയ്യിനു…കെട്ടിക്കാൻ പ്രായം ആയി എന്നിട്ടും എന്നിട്ടും കുടി നിർത്താറായിട്ടില്ല….

അപ്പൊ ഞാൻ കുടിക്കുന്നതോ……..

എന്ത്.,…..

ഞാൻ രാത്രി പാല് കുടിക്കാരുണ്ടാലോ….

നല്ലത് അല്ലേ..

എന്റെ ധൈവമേ.. നിങ്ങളുടെ മോളെ അമ്മിഞ്ഞ കുടിക്കുന്ന കാര്യമാ പറഞ്ഞെ…… തന്തയും കൊള്ളാം മോളും കൊള്ളാം….. അവരുടെ കാര്യം നടക്കാൻ വേണ്ടി വാശി പിടിച്ചു ഇരുന്നോളും….

ചാരുവിന്റെ തോളിൽ തട്ടി കൊണ്ടു അവൾ പറഞ്ഞു,……

ടീ നീ കുറെ ആയിട്ടോ എനിക്ക് ഇട്ടു താങ്ങുന്നു…. നിയെ മോളെ ഉറക്കിയിട്ട് വായോ….

ഇതിനു ഉള്ള മറുപടി ചേട്ടൻ പറഞ്ഞു താരാട്ടാ….

ബെഡിൽ ഇരുന്നു കൊണ്ടു ഈശ്വർ പറഞ്ഞു….

ഒരു തലയിണ ചാരി അവൻ ഇരുന്നു… യാമിനി മോളെയും എടുത്തു ഉറക്കാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടു ഇരുന്നു…. ആ കാഴ്ച ഈശ്വർ മതിയവോളം കണ്ടു ഇരുന്നു….

അമ്മേ ഇച്ചിരി തരുവോ……..

ദേ ചാരുവേ.,…..

കുറച്ചു കൊടുക്കടീ….. നിനക്ക് മാത്രം എവിടെന്നു ആടീ ഇത്രയും….ബാക്കി ഉള്ളവർക്ക് ഇല്ലാലോ

എന്നിട്ട് ആണെകിൽ എന്റെ കൊച്ചിന് ഒരു തുള്ളിയും കൊടുക്കില്ല…. യാമിനി ഈശ്വറിനെ കൂർപ്പിച്ചു നോക്കി ചാരുവിനെയും കൊണ്ടു ബെഡിലേക്ക് വന്നു അവരുടെ നടുക്കിൽ കിടത്തി…..

ടീ മോളെ അപ്പുറത്ത് കിടത്തു…..

നിങ്ങള് എന്റെ വായിന്നു കേൾക്കണ്ട എങ്കിൽ മിണ്ടാതെ ഇരുന്നോ…..ബാക്കി ഉള്ളവരുടെ കാര്യം അനേഷിച്ചു പോവല്ലെ….. അവിടേക്ക് പോ….

ടീ പെണ്ണെ അതു ഞാൻ ഒരു ഫ്ലോക്ക് പറഞ്ഞത്….. ഇവിടെ സ്വന്തം ഉള്ള സാധനതിനെ തന്നെ നോക്കാൻ പറ്റുന്നില്ല അപ്പോഴാലെ ബാക്കി ഉള്ളവരുടെ കാര്യം….. എന്നാലും ആ ധന്യ എവിടെ ആണാവോ…..

നിങ്ങളെ ഞാൻ ഇന്ന്….. ഉറങ്ങി കിടക്കുന്ന ചാരുവിനെ പതിയെ നീക്കി കിടത്തി കൊണ്ടു യാമിനി ഈശ്വറിന്റെ അടുത്തേക്ക് നീങ്ങി അവന്റെ നെഞ്ചിൽ തല്ലി കൊണ്ടിരുന്നു….അവൻ ചിരി അടക്കി പിടിച്ചു അവളെ നെഞ്ചിലേയ്ക്ക് ഇട്ടു…

അടങ്ങി കിടക്കടീ എന്റെ മോൾ എഴുന്നേൽക്കും….. എനിക്ക് വയ്യാ പട്ടിണി കിടന്നു ചവാൻ..

വഷളത്തരം മാത്രം ഉള്ളു കൈയിൽ ഒരു നാണം മാനവും ഇല്ലെ മനുഷ്യ….

പിന്നെ എനിക്ക് എന്തിനാ നിന്നോട് നാണം മാനം ഒക്കെ…. അതൊക്കെ ഞാൻ നിന്നിൽ നിന്നു പണ്ടേക്ക് പണ്ടേ നിന്റേന്ന് എടുത്തു ഇല്ലെടീ..,.

എത്ര നാളായി പോന്നുസേ.. വാ കൊതിയാവ…

വാ നമുക്ക് താഴേക്ക് കിടക്കാം…….

അയ്യാ എന്റെ മോൾ എഴുന്നേൽക്കും…. അപ്പൊ ഗുഡ് നൈറ്റ്‌ ഭർത്തു…… അതും പറഞ്ഞു യാമിനി തിരിഞ്ഞു കിടന്ന് ചാരുവിനെ കെട്ടിപിടിച്ചു കിടന്നു….

പിശാശു…… കിടക്കുന്നത് കണ്ടില്ലേ ഭർത്താവിനോട് ഒട്ടും സ്നേഹം ഇല്ലാത്ത ശവം…… ഒറ്റ ചവിട്ട് കൊടുക്കാൻ തോന്നുന്നുണ്ട്.. എന്റെ കൊച്ചുങ്ങൾക്ക് തള്ള ഇല്ലാണ്ട് ആയി പോവും…

ഈശ്വർ മലർന്ന് കിടന്നു കൈകൾ രണ്ടും മോളിലേക്ക് കേറ്റി വെച്ചു പിറുപിറുത്തു കൊണ്ടിരുന്നു…. അവൻ പറയുന്നത് ഓരോന്ന് കേട്ട് യാമിനി ചിരി അടക്കി പിടിച്ചു കിടന്നു……

തുടരും…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ദേവിക

Scroll to Top