ബാലേട്ടൻ മോളല്ലേടി.. മണിച്ചേട്ടൻ പാടിയ നാടൻപാട്ട് പാടി തകർത്ത് ഇതാ ഒരു കൊച്ചു മിടുക്കി

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഴിയാത്ത പ്രിയ കലാകാരൻ മണിച്ചേട്ടൻ പാടിയ ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ അല്ലേ എന്ന് തുടങ്ങുന്ന നാടൻപാട്ട് നാടൻപാട്ട് തുടങ്ങുന്ന നാടൻപാട്ട് നാടൻപാട്ട് ഗോപിക എന്ന കൊച്ചുമിടുക്കിയുടെ മധുരമായ ശബ്ദത്തിൽ ഒന്ന് കേട്ട് നോക്കൂ. നമ്മെ വിട്ടു പിരിഞ്ഞു പോയ പിരിഞ്ഞു പോയ മണിച്ചേട്ടൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ഈ ഗാനം സമർപ്പിക്കുന്നു.

Dum Dum Diga Diga എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗോപിയുടെ ഈ പാട്ട് വീഡിയോ ആറു ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞു കഴിഞ്ഞു. ആസ്വാദക ഹൃദയം കീഴടക്കിയ ഈ നാടൻ പാട്ട് ഗോപിക വളരെ മനോഹരമായി പാടിയിരിക്കുന്നു. ഈ കൊച്ചു മിടുക്കിയുടെ ഗാനാലാപനം നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്ത് മോളെ സപ്പോർട്ട് ചെയ്യണം.

Scroll to Top