Author: Webdesk

  • ഭർത്താവുമായി ബന്ധം പിരിഞ്ഞൊരു രണ്ടാം കെട്ടുക്കാരിയെ താ, നെന്തിന്  വിവാഹം ക, ഴിക്കണം…

    ഭർത്താവുമായി ബന്ധം പിരിഞ്ഞൊരു രണ്ടാം കെട്ടുക്കാരിയെ താ, നെന്തിന് വിവാഹം ക, ഴിക്കണം…

    രചന : രജിത ജയൻ “” അമ്മേ…..അമ്മേ…. എന്താടീ….രാവിലെ കിടന്നു അലറിവിളിക്കുന്നത്…??? “” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ. ….!! ആരാടീ ഈ രാവിലെ തന്നെ… ഓ ഇനിയിപ്പോൾ ആൾക്കാരുടെ വരവിനൊന്നും ഒരു കുറവും ഉണ്ടാവില്ല. നിന്റ്റേട്ടൻ ഗൾഫിൽ നിന്നെത്തിയത് അറിഞ്ഞിട്ടു വരുന്ന ആരെങ്കിലും ആണോടീ….നാശങ്ങൾ. ..!! സാരിയിൽ നനഞ്ഞ കൈകൾ തുടച്ചു കൊണ്ട് സുമതി പിറുപിറുത്ത് കൊണ്ട് ഉമ്മറത്തേക്ക് വന്നു. അപ്പോൾ കണ്ടു അവർ പടിപ്പുര കടന്നു വരുന്ന രണ്ടുപേരെ…. രമണിയും മകൾ ശിവ…

  • കുഞ്ഞിലേ മുതലുള്ള വലിയ ആഗ്രഹം ആയിരുന്നൂ പ്രീ ഡിഗ്രിക്ക് ആ കോളേജിൽ പഠിക്കണം എന്നുള്ളത്…

    കുഞ്ഞിലേ മുതലുള്ള വലിയ ആഗ്രഹം ആയിരുന്നൂ പ്രീ ഡിഗ്രിക്ക് ആ കോളേജിൽ പഠിക്കണം എന്നുള്ളത്…

    രചന : സുജ അനൂപ് “അമ്മേ, എനിക്ക് ആ കോളേജിൽ പഠിക്കണ്ട. നാളെ മുതൽ ഞാൻ പോകില്ല. എനിക്ക് വയ്യ.” എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. “ദേ, ചെറിയ കുട്ടികളെ പോലെ നിന്ന് ചിണുങ്ങാതെ. ഇതിപ്പോൾ എന്താ പറ്റിയത്. ഇത്രയും കാലം അവിടെ അഡ്മിഷൻ കിട്ടണം എന്ന് പ്രാർത്ഥിച്ചിരുന്ന കുട്ടിയാണോ ഇങ്ങനെ പറയുന്നത്..” പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. തല താഴ്ത്തി ഒരു മൂലയിൽ ഇരുന്നൂ.. ******************* അമ്മ പറഞ്ഞത് ശരിയാണ്. കുഞ്ഞിലേ മുതലുള്ള വലിയ ആഗ്രഹം ആയിരുന്നൂ.…

  • എന്റെ പൊന്നുമോന്റെ കല്യാണം വരട്ടെ എനിക്കൊന്നു കാണണം…

    എന്റെ പൊന്നുമോന്റെ കല്യാണം വരട്ടെ എനിക്കൊന്നു കാണണം…

    രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ അല്ലെങ്കിലും നിനക്കു കൂട്ടുകാരുടെ കാര്യമാണല്ലോ വലുത്. ഇങ്ങനെ നടന്നോ തെണ്ടിത്തിരിഞ്ഞു. അല്ലെങ്കിലും മക്കള് നന്നായിനടക്കുന്നത് കാണാനും വേണം ഒരു യോഗം. കൂട്ടുകാരെന്നു പറഞ്ഞാൽ അങ്ങനല്ലേ അമ്മേ ഒരു വിളിക്കപ്പുറം ഉണ്ടാവണ്ടേ ഏതു കാര്യത്തിനും. പറ്റില്ല എന്നൊരു വാക്കില്ലല്ലോ ഞങ്ങൾക്കിടയിൽ. കണ്ടോ കൂട്ടുകാരെ പറഞ്ഞപ്പോൾ അവനു കൊണ്ടു. നിന്റെ ചേട്ടനും ഈ വീട്ടിലയല്ലേ അവനില്ലല്ലോ ഇതുപോലെ മരാമത്തു? അവനവന്റെ കാര്യം നോക്കി നടക്കുന്നു. നിനക്കോ കൂട്ടുകാരന്റെ പെങ്ങടെ കല്യാണം. അമ്മാമേടെ അടിയന്തിരം.…

  • അത് എന്റെ കാമുകൻ ആണ് ഏട്ടാ, അവൻ വിളിക്കാന്ന് പറഞ്ഞിട്ടുണ്ടായിരുന്നു…

    അത് എന്റെ കാമുകൻ ആണ് ഏട്ടാ, അവൻ വിളിക്കാന്ന് പറഞ്ഞിട്ടുണ്ടായിരുന്നു…

    രചന : ദേവൻ (കറുപ്പിനെ സ്നേഹിച്ച മാഷ്) ഏട്ടാ നിങ്ങൾക്ക് എന്നെ ഭയങ്കര സംശയം ആണല്ലേ… ഏട്ടൻ എന്തിനാ എന്റെ ഫോൺ എടുത്ത് നോക്കിയത്… എന്നെ കണ്ടപ്പോൾ എന്തിനാ വേഗം ഫോൺ അവിടെ തന്നെ വെച്ചത്., എന്റെ കല്യാണി എനിക്ക് നിന്നെ ഒരു സംശയം ഇല്ല പൊന്നെ… നിന്റെ ഫോൺ റിങ് ചെയുന്നത് ഞാൻ കേട്ടു… അപ്പൊ ഞാൻ വന്ന് എടുത്തതാ., ഏട്ടൻ നുണ പറയാ എനിക്കറിയാം ഏട്ടന് എന്നെ ഒടുക്കത്തെ സംശയം ആണെന്ന്., നീ വെറുതെ…

  • സഹികെട്ട് സമ്മതം മൂളിയതാണ് രണ്ടാമതൊരു വിവാഹത്തിന്, ഇത്ര പെട്ടന്ന് ഒരാലോചന വരുമെന്ന് വിചാരിച്ചില്ല…

    സഹികെട്ട് സമ്മതം മൂളിയതാണ് രണ്ടാമതൊരു വിവാഹത്തിന്, ഇത്ര പെട്ടന്ന് ഒരാലോചന വരുമെന്ന് വിചാരിച്ചില്ല…

    രചന : സൗമ്യ ദിലീപ് ” മാഡം എന്താ വേണ്ടത് കഴിക്കാൻ?” waiter റുടെ ശബ്ദം കേട്ടാണ് ശ്രീനവിക്ക് സ്ഥലകാല ബോധം വന്നത്. ” ഇപ്പോൾ വേണ്ട, ഒരാൾ വരാനുണ്ട്. വന്നിട്ട് order ചെയ്യാം.” നിറഞ്ഞു വന്ന മിഴികൾ തുടച്ച് സഞ്ജയ് വരുന്നതും നോക്കി അവളിരുന്നു. കുറച്ചു നേരത്തേ കാത്തിരിപ്പിനു ശേഷം കണ്ടു, ഇളം റോസ് നിറത്തിലുള്ള കുഞ്ഞുടുപ്പും ഇട്ട് അച്ഛൻ്റെ ഒക്കത്തിരുന്ന് കൈകൊട്ടി വരുന്ന കുഞ്ഞിപ്പെണ്ണിനെ. അവളെ കണ്ടതും ഞാനറിയാതൊരു പുഞ്ചിരി എൻ്റെ ചുണ്ടിൽ വിടർന്നു.…

  • പെങ്ങൾ വിഷമിക്കേണ്ട കേട്ടോ, ഞാൻ നിങ്ങളുടെ ശരീരം മോഹിച്ചു വന്നവൻ ഒന്നുമല്ല…

    പെങ്ങൾ വിഷമിക്കേണ്ട കേട്ടോ, ഞാൻ നിങ്ങളുടെ ശരീരം മോഹിച്ചു വന്നവൻ ഒന്നുമല്ല…

    രചന : സുജ അനൂപ് “നാശം, ഇന്നും അവൻ അവിടെ തന്നെ ഉണ്ട്…” മുന്നോട്ടു പോകുവാൻ പേടി തോന്നുന്നൂ. അവന് ഈ വഴിയിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധം ഉണ്ടോ. കലുങ്കിൽ കയറി അങ്ങനെ ഇരിക്കും എന്നെയും നോക്കി. ഉള്ള ചെറിയ ജോലിയും ചെയ്തു ഒരു മൂലയ്ക്ക് ഒതുങ്ങാം എന്ന് വിചാരിച്ചാലും ഈ ലോകം അതിനു സമ്മതിക്കില്ല.. “അമ്മ എന്താ പിറുപിറുക്കുന്നേ..” “ഒന്നുമില്ല, മോൻ വേഗം നടക്കൂ..” തല താഴ്ത്തി കുഞ്ഞിൻ്റെ കൈയ്യും പിടിച്ചു നടക്കുമ്പോൾ മനസ്സിൽ നിറയെ…

  • മോളുടെ അച്ഛൻ സ്നേഹമുള്ളവൻ ആയിരുന്നു. നിന്റെ അമ്മയെ പൊന്നുപോലെയാണ് നോക്കിയത്, പക്ഷേ….

    മോളുടെ അച്ഛൻ സ്നേഹമുള്ളവൻ ആയിരുന്നു. നിന്റെ അമ്മയെ പൊന്നുപോലെയാണ് നോക്കിയത്, പക്ഷേ….

    രചന : ശ്യാം കല്ലുകുഴിയിൽ അയാളും ഞാനും.. *************** ഓട്ടോ ആശുപത്രിക്ക് മുന്നിൽ നിൽക്കും മുന്നേ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന നോട്ട് ഡ്രൈവറുടെ മടിയിലേക്കിട്ട് കൊണ്ട് ക്യാഷ്വാലിറ്റിയിലേക്ക് ഓടുമ്പോഴും അമ്മയ്ക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ. ഐ.സി.യു വിന്റെ ചില്ലിട്ട വാതിലിന് മുൻപിൽ നിൽക്കുന്ന ലക്ഷ്മിയേച്ചിയേയും, ചന്ദ്രേട്ടനേയും കണ്ടപ്പോൾ മനസ്സിന് ഒരു ആശ്വാസം വന്നെങ്കിലും അവരുടെ മുഖത്തെ പരിഭവം പിന്നേയുമെന്നിൽ ഭയം ഉണർത്തി…. ” എന്താ പറ്റിയെ ചേച്ചി…. ” ഓടി ലക്ഷ്മിയേച്ചിയുടെ അരികിലെത്തി ചോദിക്കുമ്പോഴും…

  • അമ്മേടെ കയ്യിൽ നിന്നും എങ്ങിനെ എങ്കിലും തറവാട് ഉ, ൾപ്പടെ എ, ഴുതി വാ, ങ്ങണം..  അമ്മേടെ കാര്യം അത് ക, ഴിഞ്ഞു നമുക്ക് തീ, രുമാനിക്കാം. എവിടെ നി, ർത്തണം എന്നൊക്കെ..

    അമ്മേടെ കയ്യിൽ നിന്നും എങ്ങിനെ എങ്കിലും തറവാട് ഉ, ൾപ്പടെ എ, ഴുതി വാ, ങ്ങണം.. അമ്മേടെ കാര്യം അത് ക, ഴിഞ്ഞു നമുക്ക് തീ, രുമാനിക്കാം. എവിടെ നി, ർത്തണം എന്നൊക്കെ..

    രചന : ജിജി ബൈജു. “വാർദ്ധക്യം ശാപമാവുമ്പോൾ “(ചിലർക്ക് )….. *************** “മോനേ…അപ്പുറത്തു കിടന്ന സൂസന്ന ടീച്ചർ മരിച്ചെന്നു കേട്ടു.…ശരി ആണോ?” ഹോസ്പിറ്റലിൽ ബെഡിൽ കിടന്നുകൊണ്ട് അരികിൽ ഇരിക്കുന്ന മകൻ ഹരിയോട് മല്ലിക ചോദിച്ചു. “അതേ അമ്മേ…ഇന്നു വെളുപ്പിനാ മരിച്ചത്! മോർച്ചറിയിലോട്ട് മാറ്റിയിട്ടുണ്ട്.” ഹരി പറഞ്ഞു. “അതെന്താ..?അവരുടെ മോൻ അല്ലേ ഇവിടെ കൊണ്ടുവന്നു അഡ്മിറ്റ്‌ ചെയ്തത്?! വീട്ടിലേക്ക് കൊണ്ടുപോയില്ലേ?” അത്ഭുതത്തോടെ മല്ലിക ചോദിച്ചു. “എനിക്കൊന്നും അറിയില്ല..അഡ്മിറ്റ് ചെയ്തിട്ട് പിന്നെ ഒരാളും തിരിഞ്ഞു നോക്കിയിട്ടില്ല എന്നാ കേട്ടത്.” ഹരി…

  • കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി…

    കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി…

    രചന : Ammu Santhosh വൈഗ *********** “മീര, ഞാൻ ഒരു സഞ്ചാരിയാണ് .നിനക്ക് അതു നന്നായി അറിയാവുന്നതല്ലേ?’ തിരക്കേറിയ നഗരത്തിലൂടെ ആദിയുടെ കാർ മെല്ലെ എന്നോണം ഒഴുകി നീങ്ങി കൊണ്ടിരുന്നു. അവന്റെ ശരീരത്തിൽ നിന്ന് ഉയർന്ന ഡേവിഡ് ഓഫ് പെർഫ്യൂമിന്റെ ഗന്ധം അവൾക്കു ചുറ്റും നിറഞ്ഞു. “അതിനെന്താ ആദി?എനിക്കും ഇഷ്ടമാണ് യാത്രകൾ. ഡാഡി ഇന്ന് ചോദിച്ചു എന്താണ് തീരുമാനം എന്ന്?” മീര അവന്റെ മുഖത്തേക്ക് ഒരു മറുപടിക്കായി കാത്തു. “മീര എനിക്ക് പ്രണയങ്ങൾ മനുഷ്യനോട് തോന്നിയിട്ടില്ല.…

  • നീ കോളേജിൽ പോകുന്നത് ആണുങ്ങളെ പിടിക്കുവാനാണോ.. എന്തുവാടി നീയും ബസ്സ് കണ്ടക്ടറും തമ്മിലുള്ള ബന്ധം…

    രചന : സുജ അനൂപ് VARAMBATHU KOOLI, വരമ്പത്തു കൂലി ***************** “അവൾ അകത്തില്ലേടി..” ആ സ്വരം കേട്ടപ്പോഴേ അമ്മ ഭയന്നൂ. അപ്പൻ്റെ പെങ്ങളുടെ വീട്ടിൽ പോയിട്ടുള്ള വരവാണ്. എന്തെങ്കിലും പറഞ്ഞു കൊടുത്തു കാണും. എന്നും അങ്ങനെയാണ്. ഇന്നത്തെ കാലത്തും പരദൂഷണം പറഞ്ഞു നടക്കുന്നവരെ എന്ത് പറയുവാനാണ്. ലോകം എത്ര വളർന്നാലും ചിലർ അങ്ങനെയാണ്, ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ലല്ലോ. അമ്മ ഉറക്കെ വിളിച്ചു. “മോളെ, നിലീനെ, ദേ, അപ്പൻ വിളിക്കുന്നൂ.” കേട്ടപാതി കേൾക്കാത്ത പാതി ഞാൻ…