Author: Webdesk

  • ഞാൻ ഒരു കടി തരട്ടെ !!! എന്താ… ഞാൻ ഒരു കടി തരട്ടേന്ന്… ങേ…. ഉത്തരം പോലും കേൾക്കാതെ അവൾ എന്റെ കവിളിൽ ആഞ്ഞൊരു കടി തന്നു…

    ഞാൻ ഒരു കടി തരട്ടെ !!! എന്താ… ഞാൻ ഒരു കടി തരട്ടേന്ന്… ങേ…. ഉത്തരം പോലും കേൾക്കാതെ അവൾ എന്റെ കവിളിൽ ആഞ്ഞൊരു കടി തന്നു…

    രചന : Achu Achu.. എന്റെ മാഷേ ഞാൻ ഒരു കടി തരട്ടെ !!! എന്താ… ഞാൻ ഒരു കടി തരട്ടേന്ന്… ങേ…. ഉത്തരം പോലും കേൾക്കാതെ അവൾ എന്റെ കവിളിൽ ആഞ്ഞൊരു കടി തന്നു…. അവളെ തള്ളിമാറ്റി ഫോൺ സ്‌ക്രീനിലൂടെ അവൾടെ പല്ലിന്റെ എണ്ണമെടുതോണ്ടിരുന്നപ്പോ അടുത്ത ചോദ്യം…. വേദനിച്ചോന്നു….ചുമ്മാ ചോദിക്കുവാണെൽ കുഴപ്പില്ല… ഇതു ചിരിച്ചോണ്ടുള്ള അവൾടെ ചോദ്യം എനിക്കൊട്ടും ഇഷ്ട്ടായില്ല….. നല്ല സുഖമുണ്ടെന്നു പറഞ്ഞവളെ ചേർതു നിർത്തി ചുണ്ടിൽ ഒരു കടികൊടുത്തപ്പോ ഓൾടെ മുഖം നാണംകൊണ്ട്…

  • ഒന്നിച്ചൊന്നായി, തുടർക്കഥയുടെ ഭാഗം 4 വായിക്കുക…

    ഒന്നിച്ചൊന്നായി, തുടർക്കഥയുടെ ഭാഗം 4 വായിക്കുക…

    രചന : പ്രണയിനി ജെറിൽ അവളെത്തന്നെ നോക്കി നിന്നു… അമ്മുവിന് എന്തോ ഒരു വല്ലായ്മ തോന്നി.. ‘എവിടെ ആയിരുന്നു ഇത്രയും ദിവസം?’ മുഴക്കമുള്ള ആ ശബ്ദം അമ്മുവിനെ അല്പം പേടിപ്പിച്ചു… “ഏഹ്?’ “ഈ ഒരാഴ്ച താൻ എവിടെയായിരുന്നു എന്ന്?’ ഇപ്പോൾ ആ ശബ്ദത്തിന് ഒരു ആജ്ഞയുണ്ട്.. “കോളേജിൽ എക്സാം ഉണ്ടാരുന്നു… ലാസ്റ്റ് സേം…” ഒരുവിധം അമ്മു പറഞ്ഞൊപ്പിച്ചു.. “ഹ്മ്മ്മ്… ഇനിയുമുണ്ടോ എക്സാം?” “ച്ചും…. “അമ്മു ചുമൽ കൂച്ചി.. “ഹ്മ്മ്… ചെല്ല് ” അമ്മു ഒന്നൂടി അവനെ അന്തംവിട്ടു…

  • കഷ്ടപ്പെട്ട് പഠിപ്പിച്ച് ജോലിയുമാക്കി തന്നിട്ട് നിന്നെക്കൊണ്ട് കുടുംബത്തിന് എ, ന്തു ഗു, ണം എന്ന് അമ്മ പറയുന്നത് കേൾക്കുമ്പോൾ…

    കഷ്ടപ്പെട്ട് പഠിപ്പിച്ച് ജോലിയുമാക്കി തന്നിട്ട് നിന്നെക്കൊണ്ട് കുടുംബത്തിന് എ, ന്തു ഗു, ണം എന്ന് അമ്മ പറയുന്നത് കേൾക്കുമ്പോൾ…

    രചന : Bhadra Venugopal ബസ്സിലെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന ശേഷമാണ് ഞാൻ അവളെ കണ്ടത്. കുറച്ചു നാൾ മുൻപ് ഒന്നിച്ച് ഒരു ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത ഒരു പരിചയം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ചേച്ചി എന്ന വിളിയോടെ അവൾ കൈ പിടിച്ചപ്പോൾ ഓർമ്മയിൽ അവളുടെ പേരു പരതിക്കൊണ്ട് ( ഈയിടെയായി പേരുകൾ മറന്നു പോകുന്നു , എന്താണോ ആവോ? ) ചിരിയോടെ ഞാൻ ചോദിച്ചു ഒത്തിരി നാളായല്ലോ കണ്ടിട്ട് ? നേരത്തെ വല്ലപ്പോഴും ഒക്കെ ബസ്സ് സ്റ്റേഷനിൽ വെച്ച്…

  • ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 3 വായിച്ചു നോക്കൂ…

    ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 3 വായിച്ചു നോക്കൂ…

    രചന : പ്രണയിനി പിറ്റേന്ന് പതിവുപോലെ അമ്മു സ്കൂളിലെത്തി തന്റെ കാര്യങ്ങളിലേക്ക് കടന്നു.  കുട്ടികളും അവരുടെ പഠിത്തവുമൊക്കെയായി അവൾ തിരക്കിലായി.. ഇതിനിടയിൽ തന്നെ അവളുടെ ചേട്ടന്റെ വിവാഹത്തിന് തീയതിയും കുറിച്ചുകിട്ടി.. അമ്മു വളരെയധികം സന്തോഷത്തിലാരുന്നു.കല്യാണത്തിന് സ്വർണവും ഡ്രെസ്സും ഒകെ എടുക്കുന്നതിൽ അവൾ വ്യാപ്രതയായി.. സ്കൂളിൽനിന്നും എല്ലാവരെയും അവൾ വിവാഹത്തിന് ക്ഷണിച്ചു. അങ്ങെനെ കല്യാണദിവസം വന്നെത്തി… അവധി ദിവസമായിരുന്നത്കൊണ്ട് തന്നെ സ്കൂളിൽ നിന്നും പലരും വരുമെന്ന് അവളെ അറിയിച്ചിരുന്നു.. ഓഫ് വൈറ്റ് കളറിൽ ഉള്ള കുർത്തയും കസവ് മുണ്ടുമാരുന്നു…

  • ഒന്നിച്ചൊന്നായി, തുടർക്കഥയുടെ രണ്ടാം ഭാഗം വായിക്കൂ…

    ഒന്നിച്ചൊന്നായി, തുടർക്കഥയുടെ രണ്ടാം ഭാഗം വായിക്കൂ…

    രചന : പ്രണയിനി പ്രയർനു ശേഷം ക്ലാസുകൾ ആരംഭിച്ചു… അമ്മു തന്റെ ടൈം ടേബിൾ ഒന്നുകൂടി നോക്കി.. ഇന്നലെ വന്നപ്പോൾ ഇവിടെ നിന്നും നേരത്തെ തന്നെ ടൈം ടേബിളും ടെക്സ്റ്റും കിട്ടിയിരുന്നു.. ഇന്ന് സെക്കന്റ്‌ പീരിയഡ് ആണ് അവൾക്കുള്ളത്.. അതും 10 ആം ക്ലാസ്സ്‌.. അമ്മു ടൈം ടേബിൾ മാറ്റി വെച്ച് ടെക്സ്റ്റ്‌ നിവർത്തി നോക്കി… തേർഡ് യൂണിറ്റ് മുതലാണ് അവൾക് പഠിപ്പിക്കേണ്ടത്.. ഇന്നലെ അത്യാവശ്യo എല്ലാം നോക്കി നോട്‌സ് പ്രിപെയർ ചെയ്തിട്ടുണ്ട്.. അവൾ അതെല്ലാം ഒന്നുകൂടി…

  • എനിക്കാണേൽ ഈ കുടിക്കുന്നവരേം വലിക്കുന്നവരേം തീരെ ഇഷ്ടമല്ല….ചേട്ടൻ കുടിക്കുമോ…

    രചന : Magi Thomas സൂരജിന്റെ യാത്ര ****************** “നോ എനിക്ക് ഈ മാര്യേജ്നു താല്പര്യം ഇല്ല…” സൂരജ് അലറി. ” ബട്ട്‌ വൈ ” ലതിക പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു.. ” മമ്മി ഐ ടോൾഡ് യു മെനി ടൈംസ്. എനിക്കിപ്പോ ഒരു മാര്യേജ് വേണ്ട.. എന്തിനാ ഞാനും ഒരാളെ കെട്ടിട്ട്, നിങ്ങളെ പോലെ അടികൂടാനോ??? പിണങ്ങി ഇരിക്കാനോ?? പരസ്പരം കുറ്റം പറയാനോ??? നിങ്ങൾ തമ്മിൽ ഒന്നു നന്നായി സംസാരിച്ചിട്ട്എത്ര നാളായി? നിങ്ങടെ ഫാമിലി ലൈഫ്…

  • ചേട്ടാ വേണേൽ ഞാൻ ഈ ഷാള് അങ്ങട് മാറ്റിതരാം.. ആ കണ്ണുകളുടെ ആർത്തി അങ്ങട് തീരട്ടെ….

    ചേട്ടാ വേണേൽ ഞാൻ ഈ ഷാള് അങ്ങട് മാറ്റിതരാം.. ആ കണ്ണുകളുടെ ആർത്തി അങ്ങട് തീരട്ടെ….

    രചന : Unni K Parthan ഇനിയുമേറേ കാഴ്ചകൾ… ************************ “ചേട്ടാ വേണേൽ ഞാൻ ഈ ഷാള് അങ്ങട് മാറ്റിതരാം.. ആ കണ്ണുകളുടെ ആർത്തി അങ്ങട് തീരട്ടെ….” പച്ചക്കറികടയിൽ കേറി സാധനം വാങ്ങി പൈസ കൊടുക്കുന്ന നേരം ആർത്തിയോടെ തന്നേ നോക്കുന്ന കടക്കാരനെ നോക്കി പല്ലവി പറഞ്ഞത് കേട്ട് അയ്യാൾ വേഗം അവളുടെ മാറിൽ നിന്നും കണ്ണുകൾ പിൻവലിച്ചു… “ന്റെ മോളേ… ന്തിനാ ഇങ്ങനെ ഇറുകിയ ഡ്രസ്സ്‌ ഇട്ടോണ്ട് നടക്കുന്നെ.. അതോണ്ടല്ലേ ഇങ്ങനെയുള്ള നോട്ടങ്ങൾ കാണേണ്ടി വരുന്നേ..…

  • കണ്ണുതുറക്കുമ്പോൾ കാണുന്നത് മുന്നിൽ ചിരിയോടെ നിൽക്കുന്ന അമ്മുവിനെയാണ്…

    കണ്ണുതുറക്കുമ്പോൾ കാണുന്നത് മുന്നിൽ ചിരിയോടെ നിൽക്കുന്ന അമ്മുവിനെയാണ്…

    രചന : പ്രണയിനി ഒന്നിച്ചൊന്നായ്, ഭാഗം : 1 (രചന: പ്രണയിനി) ************** ‘ആഹ്…. മോൾ എഴുന്നേറ്റോ… ഇനി ഇവിടെ തൂങ്ങി ഇരിക്കണ്ട… വേഗം പോയി കുളിച്ചു വന്നോ… എന്നിട്ടൊന്നു അമ്പലത്തിൽ പോയിട്ട് വാ… ആദ്യത്തെ ഇന്റർവ്യൂ അല്ലെ ഇന്ന്… നന്നായി ഭഗവാനെ വിളിച്ചോ ‘ ഉറക്കമുണർന്നു അടുക്കളയിൽ വന്ന അമല അമ്മയുടെ വാക്കുകൾ കേട്ടു വേഗം തിരികെ നടന്നു മുറിയിലേക്ക്… കുളിച്ചു മാറാനുള്ള ഡ്രെസ്സും എടുത്ത് അവൾ കുളിമുറിയിലേക്ക് കയറി… കുളിക്കുമ്പോൾ ഒകെ അവളുടെ ചിന്ത…

  • അന്നാദ്യമായി ആരും കാണാതെ അവന്റെ വീടിനകത്തേക്ക് അവൾ കയറി….

    അന്നാദ്യമായി ആരും കാണാതെ അവന്റെ വീടിനകത്തേക്ക് അവൾ കയറി….

    രചന : Fackrudheen Ali Ahammad പതിനെട്ടാം വയസ്സിൽ തന്നെ വിവാഹം കഴിയുമ്പോൾ…. ആകാശം മുട്ടെ പ്രതീക്ഷകളായിരുന്നു അവൾക്ക്.. പെണ്ണ് കാണാൻ കരുണൻ വന്നപ്പോൾ അവന് ചന്ദനത്തിന്റെ ഗന്ധമായിരുന്നു കരുണ ന് ആകെ കൂടെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വീടിനകത്ത് ഒരു സൗകര്യങ്ങളും ഇല്ല വിറകടുപ്പ്, പോരാത്തതിന് വെള്ളവുമില്ല വെളിച്ചവുമില്ല അയൽ വീടുകളിലെ കിണറുകളിൽ പോയി വെള്ളം കോരി കൊണ്ടുവന്ന് ഉപയോഗിക്കണം. അരിക്കും പയറിനും കറി വെക്കാൻ ഉള്ള സാധനങ്ങൾക്കും എന്നും പഞ്ഞമാണ്. ആകെ ഒരു വിമ്മിട്ടം..…

  • അന്യ വീട്ടിൽ പോയി വീട്ടുജോലി ചെയ്യ്താണ് ഇപ്പോഴുള്ള മൂന്നു ജീവിതങ്ങൾ മുന്നോട്ടു പോകുന്നത്, എന്നിട്ടും…

    അന്യ വീട്ടിൽ പോയി വീട്ടുജോലി ചെയ്യ്താണ് ഇപ്പോഴുള്ള മൂന്നു ജീവിതങ്ങൾ മുന്നോട്ടു പോകുന്നത്, എന്നിട്ടും…

    രചന: മനു പി എം പുഴകരയിൽ കഴുകി വച്ച തുണിയെടുത്ത് മടങ്ങുമ്പോഴാണ് .. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മോൾ ഓടി കിതച്ചു അങ്ങോട്ട് വന്നത്…. സ്കൂൾ വിട്ടു ഓടി വരികയാകും എന്നെ കാണാൻ എന്ന് കരുതി.. പക്ഷെ ഓടി വന്നപ്പാടെ തന്നെ അവൾ എന്നെ ചുറ്റി പിടിച്ചു നന്നായി കിതക്കുന്നുണ്ട് അവൾ… ഒരു കൈ കൊണ്ടു അവളെ ചേർത്ത് പിടിച്ചു എന്നോടു ചേർത്തു… എനിക്ക് ആകെ അവൾ മാത്രമെ ഉണ്ടായിരുന്നുള്ളു … മദ്യപാനിയായ ഭർത്താവ് മറ്റൊരു പെണ്ണിന്റെ…