Author: Webdesk

  • മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നെഞ്ചിടിപ്പ് കൂടി വന്നു….

    മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നെഞ്ചിടിപ്പ് കൂടി വന്നു….

    രചന : നെസ്‌ല. N മക്കൾ എന്തോ സർപ്രൈസ് ഉണ്ടെന്നു പറയുന്നു, എന്താണാവോ. ഇപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ കാണുന്ന പോലെ എനിക്കായി വല്ല ടു വീലറോ , ഫോർ വീലറോ മറ്റൊ തരാനായിരിക്കും. അല്ലെങ്കിലും ഇപ്പോഴത്തെ കുട്ടികൾ വളരെ ഫാസ്റ്റാണ്. എല്ലാ കാര്യത്തിലും പുതിയ തലമുറ നമ്മളെ കടത്തി വെട്ടും. എനിക്ക് രണ്ട് പെൺകുട്ടികളാണ്.മൂത്തകുട്ടിയെ കല്യാണം കഴിപ്പിച്ചു. ഒരു വർഷമായി. രണ്ടാമത്തെ കുട്ടിയുടെയും വിവാഹം ഉറപ്പിച്ചു. അവൾക്കിപ്പോൾ കല്യാണം വേണ്ടെന്നു പറഞ്ഞെങ്കിലും നല്ല കൂട്ടരായത് കൊണ്ടു ഉറപ്പിച്ചതാണ്.…

  • രാത്രിയിൽ തൻ്റെ മാറിൽ തല ചായ്ച്ചു ഉറങ്ങുന്ന അവളുടെ നെറുകയിൽ അവൻ വാത്സല്യത്തോടെ തലോടി…

    രചന : നിശാഗന്ധി നിശ “നിച്ച് ഒരു ഉമ്മ തരോ കിച്ചൂട്ടാ…ദിവിടേം ദിവിടേം ദിവിടേം മൊത്തം വേണം….”നെറ്റിയിലും കവിളിലും ചുണ്ടിലും മാറി മാറി തൊട്ട് കാണിച്ച് ഉമ്മ വേണമെന്ന് പറയുന്ന മാധുവിനെ നോക്കി കൃഷ്ണചന്ദ്രൻ കാര്യമറിയാതെ നിന്നു… “ഇതെന്താപ്പോ ൻറെ കൊച്ചിന് ഒരു ഉമ്മ പൂതി…”അവളെ തന്നിലേക്ക് ചേർത്ത് നിർത്തി താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ടവൻ ചോദിച്ചു… “കിച്ചൂട്ടന്റെ അമ്മ പറഞ്ഞല്ലോ ഉമ്മ വക്കുന്നത് സ്നേഹം കൊണ്ടാണെന്ന്…കിച്ചൂട്ടന് എന്നോട് ഇത്ര സ്നേഹമില്ലേ…ന്നിട്ടെന്താ നിച്ച് മാത്രം ഉമ്മ തരാത്തെ…

  • എന്റെ കൊച്ചേ എനിക്ക് പെണ്ണ് കണ്ട് എക്സ്പീരിയൻസ് ഒന്നും ഇല്ല.. ചേട്ടൻ പേടിക്കണ്ട… ഇങ്ങനെ ഒക്കെ അല്ലേ എക്സ്പീരിയൻസ് ഉണ്ടാകുന്നെ…

    എന്റെ കൊച്ചേ എനിക്ക് പെണ്ണ് കണ്ട് എക്സ്പീരിയൻസ് ഒന്നും ഇല്ല.. ചേട്ടൻ പേടിക്കണ്ട… ഇങ്ങനെ ഒക്കെ അല്ലേ എക്സ്പീരിയൻസ് ഉണ്ടാകുന്നെ…

    രചന : cicy ann ഒരു ക്ളീഷെ പെണ്ണുകാണൽ… ❤❤❤❤❤❤❤❤❤❤❤ കോളേജിൽ പഠിക്കുമ്പോൾ ഫ്രണ്ട്‌സിനോടൊക്കെ പ്രസംഗിക്കുമായിരുന്നു…ഞാൻ പെണ്ണുകാണൽ പോലൊള്ള ക്ലിഷേ പരിപാടിക്ക് നിൽക്കില്ല! ഏതേലും കോഫി ഷോപ്പിലോ പാർക്കിലോ മീറ്റ് ..കുറച്ചു ദിവസം വർത്തമാനമൊക്കെ പറഞ്ഞു പരസ്പരം മനസിലാക്കുന്നു.. നുമ്മടെ റേഞ്ച് ആണേൽ ഫിക്സ്ഡ്!! പ്രേമിച്ചു കെട്ടണതാണേൽ നമ്മളെ കൊണ്ട് പറ്റണ ടാസ്‌കും അല്ല… അത്യാവിശത്തിലധികം ഫ്രീഡം തരുന്ന അൾട്രാമോഡേൺ ഫാമിലി ആണ് ഞങ്ങളുടേത് എന്നൊക്കെ പറഞ്ഞു തള്ളിമറിച്ചിട്ടുണ്ട്… ഹോ എന്തൊക്കെ പറഞ്ഞാലും നല്ല ആലോചന(മമ്മീടെ ഭാഷയിൽ)വന്നാൽ…

  • വിവാഹത്തിനു മുൻപ് ഇതൊന്നും വേണ്ടാ അരുൺ   തന്നെ വലിഞ്ഞു മുറുകിയ കൈകളിൽ നിന്ന് ദീപ കുതറിമാറി….

    വിവാഹത്തിനു മുൻപ് ഇതൊന്നും വേണ്ടാ അരുൺ തന്നെ വലിഞ്ഞു മുറുകിയ കൈകളിൽ നിന്ന് ദീപ കുതറിമാറി….

    രചന : സന്തോഷ് അപ്പുക്കുട്ടൻ കൂട്ടുകാരി…. ❤❤❤❤❤❤❤❤❤ “വിവാഹത്തിനു മുൻപ് ഇതൊന്നും വേണ്ടാ അരുൺ തന്നെ വലിഞ്ഞു മുറുകിയ കൈകളിൽ നിന്ന് ദീപ കുതറിമാറി, ഭീതിയോടെ പറഞ്ഞപ്പോൾ അരുൺ പതിയെ പുഞ്ചിരിച്ചു. “വിവാഹമോ?ആര് ആരെ കഴിക്കുമോയെന്നാ നീ ഈ പറയുന്നത്?” അരുണിന്റെ അതുവരെ കാണാത്ത മുഖഭാവം കണ്ട് ദീപ, ഭീതിയോടെ അവനെ നോക്കി. ” ഉള്ളു തുറന്ന് സംസാരിക്കണമെന്ന് പറഞ്ഞ് വിളിപ്പിച്ചത് ഇതിനായിരുന്നോ അരുൺ ?” ”ഇതായിരുന്നു അല്ലേ നിനക്ക് എന്നോടുണ്ടായിരുന്ന ഇഷ്ടത്തിന്റെ കാതൽ?” ” നിന്നോട്…

  • താൻ അമലിന്റെ കൂടെ വേറെ എന്തോ മോശം പരിപാടിക്ക് വേണ്ടി പോയതാണെന്നും പറഞ്ഞു സഞ്ജുവിനെ അവർ അവിടെ…

    രചന : വിജയ് സത്യ പെണ്ണിന്റെ വില ************* സമയം വൈകിട്ട് നാലു മണി ആയി കാണും.. ക്ലബ്ബിൽ ഇരുന്ന് ടിവി കാണുകയായിരുന്നു രഞ്ജിത്ത്. അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക ആണെന്ന് ക്ലബ്ബിൽ ഇരിക്കുമ്പോൾ സുഹൃത്ത് വന്ന് പറഞ്ഞതനുസരിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു അവൻ. രഞ്ജിത്തിനെ ബൈക്ക് വന്ന് വീടിന്റെ മുമ്പിൽ നിന്നപ്പോൾ അളിയന്റെ വോളിയം ആദ്യം കുറഞ്ഞു.. പിന്നെ മടക്കിക്കുത്തിയ മുണ്ടൊക്കെ താഴോട്ട്…

  • മോനെ.. നീ…. നിന്റെ അച്ഛനുണ്ടായതല്ല.. അമ്മയോട് മോൻ ക്ഷമിക്കണം… ഇത്രയും നാൾ നീറി നീറി ജീവിക്കുക ആയിരുന്നു….

    മോനെ.. നീ…. നിന്റെ അച്ഛനുണ്ടായതല്ല.. അമ്മയോട് മോൻ ക്ഷമിക്കണം… ഇത്രയും നാൾ നീറി നീറി ജീവിക്കുക ആയിരുന്നു….

    രചന : Kannan Saju (അഥർവ്വ്) “മോനെ.. നീ… നീ.. നീ നിന്റെ അച്ഛനുണ്ടായതല്ല മരണ കിടക്കയിൽ കിടന്നുള്ള അമ്മയുടെ അവസാന വാക്കുകൾ അവന്റെ നെഞ്ചിൽ തുളച്ചു കയറി… എന്ത് പറയണം എന്നറിയാതെ കണ്ണുകൾ മിഴിച്ചു അവൻ ഇരുന്നു… അതുവരെ മുറുകെ പിടിച്ചിരുന്ന അമ്മയുടെ കൈകളിലെ പിടുത്തം അഴഞ്ഞു. ” അമ്മയോട് മോൻ ക്ഷമിക്കണം …. ഇത്രയും നാൾ നീറി നീറി ജീവിക്കുക ആയിരുന്നു… തെറ്റിനെ ന്യായീകരിക്കാൻ അമ്മ ഇല്ല… മനസ്സ് കൈ വിട്ടു പോയ ഒരു…

  • തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളുടെ കൈയ്യിൽ അവനൊന്നു പിടിച്ചു.. ഉം . എന്താ.. കപട ഗൗരവത്തിൽ ഒരു ചോദ്യം…

    രചന : മണ്ടശിരോമണി ഓണഫണ്ടിൽ നിന്നും അയ്യായിരം രൂപ കടം വാങ്ങിച്ചിട്ടാണ് മനു ഭാര്യ അഭിയേയും പിന്നെ മക്കളായ അതുല്യയേയും നന്ദുവിനേയും കൂട്ടി ടൗണിലേക്ക് പുറപ്പെട്ടത് . പുഴവരമ്പിലൂടെ ഒരു പത്ത് മിനുട്ട് നടന്നാൽ മെയിൻ റോഡെത്താം . “ഓണക്കോടി എടുക്കാൻ പോവാണോ എല്ലാരും” വഴിക്കരികിൽ മീൻകാരനെ കാത്തു നിന്നതാവണം ഷക്കീലത്താത്ത . “ആ പിന്നെ കുറച്ച് സാധനങ്ങളൊക്കെ വാങ്ങിക്കണം മീൻ വന്നില്ലേ ?” മറുപടി പറഞ്ഞത് ഭാര്യയാണ് . നാട്ടുകാരോടൊക്കെ കുശലം പറഞ്ഞും ചിരിച്ചും ബസ്…

  • എന്നെ ഉപദേശിക്കാൻ നിങ്ങൾ ആരാ,, ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി വീട്ടുകാരി ആകാൻ നിൽക്കണ്ട…

    എന്നെ ഉപദേശിക്കാൻ നിങ്ങൾ ആരാ,, ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി വീട്ടുകാരി ആകാൻ നിൽക്കണ്ട…

    രചന : ശ്യാം കല്ലുകുഴിയിൽ ലക്ഷ്മിയമ്മ… ************* ” അല്ലെ തന്നെ എന്നെ ഉപദേശിക്കാൻ നിങ്ങൾ ആരാ,, ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി വീട്ടുകാരി ആകാൻ നിൽക്കണ്ട… ” മായയുടെ പൊട്ടിതെറിച്ചുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മി ഒന്നും മിണ്ടാതെ തലയും കുനിച്ച് ഭിത്തിയിൽ ചാരി നിന്നു. തന്റെ മുന്നിൽ ഇരിക്കുന്ന ദോശയും പാത്രവും തട്ടി തെറുപ്പിച്ച് കൊണ്ട് മായ എഴുന്നേറ്റ് പോയി.. മുറിയിൽ കയറി വണ്ടിയുടെ താക്കോലുമായി പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മി ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു……

  • ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നറിയാതെ പൂർണ്ണ ഗർഭിണിയായ് ഞാൻ….

    ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നറിയാതെ പൂർണ്ണ ഗർഭിണിയായ് ഞാൻ….

    രചന : സ്മിത രഘുനാഥ് ശാരദാപ്പേ …’ ശാരദാപ്പേ ഇതെവിടെ പോയ് കിടക്കൂ വാ.. അപ്പേ എന്ന് വിളിച്ച് കൊണ്ട് മാളു വേഗം അടുക്കള ഭാഗത്തേക്ക് വന്നൂ … ആഹാ ഇവിടെ നിൽക്കൂവായിരുന്നോ… പെട്ടെന്ന് നേര്യാതീന്റെ തുമ്പത്ത് കൈ തുടച്ച് കൊണ്ട് ശാരദ തിരിഞ്ഞ് നോക്കി ഒരു ചെറ് ചിരിയോടെ തൊഴുത്തിൽ നിൽക്കുന്ന നന്ദിനിയെ തഴുകി കൊണ്ട് ശാരദ ചോദിച്ചു ”. എന്തേ ‘ മാളൂ നിന്നെ ഈ വഴികാണാനെ ഇല്ലല്ലോ … എന്റെ അപ്പച്ചി കോളേജിൽ…

  • എന്റെ ഭർത്താവ് തീരെ റൊമാന്റിക് അല്ല മാഷേ    ദിവസവും ജോലിക്ക് പോകും അതു കഴിഞ്ഞ് വന്നാൽ കുറച്ചു നേരം….

    എന്റെ ഭർത്താവ് തീരെ റൊമാന്റിക് അല്ല മാഷേ ദിവസവും ജോലിക്ക് പോകും അതു കഴിഞ്ഞ് വന്നാൽ കുറച്ചു നേരം….

    രചന : ബദറുൽ മുനീർ എന്റെ ഭർത്താവ് തീരെ റൊമാന്റിക് അല്ല മാഷേ ദിവസവും ജോലിക്ക് പോകും അതു കഴിഞ്ഞ് വന്നാൽ കുറച്ചു നേരം അമ്മയുടെ അടുത്തു പോയി ഇരിക്കും അത് കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കഴിക്കും പോയി കിടക്കും…. ഭർത്താവിന് അമ്മയോട് മാത്രമേ സ്നേഹം ഉള്ളൂ ഇങ്ങനെ ഇവിടെ ഒരു ഭാര്യയുണ്ട് കുട്ടികളുണ്ട് എന്ന ഒരു ഓർമ്മയും ഭർത്താവിന് ഇല്ല… സമൂഹത്തിൽ ചില ആളുകളുടെ ജീവിതത്തിൽ ഭാര്യമാർ പറയുന്ന വാക്കുകളാണ് ഇങ്ങനെയെല്ലാം അവർക്ക് വേണ്ടിയാണ് ഞാനിത്…