Author: Webdesk

  • ഞാൻ ഒന്നുരണ്ടു പ്രാവശ്യം ഒരു ചെറുപ്പക്കാരനൊപ്പം അവളെ കണ്ടു, പാർക്കിൽ, സിനിമകോട്ടയിൽ ഒക്കെ, അവന്റെ കാറിൽ ആണ് കറക്കം….

    ഞാൻ ഒന്നുരണ്ടു പ്രാവശ്യം ഒരു ചെറുപ്പക്കാരനൊപ്പം അവളെ കണ്ടു, പാർക്കിൽ, സിനിമകോട്ടയിൽ ഒക്കെ, അവന്റെ കാറിൽ ആണ് കറക്കം….

    രചന : ജോളി ഷാജി ഇടുക്കി ഗോൾഡ് *************** “അപ്പച്ചാ, സമയം അഞ്ചര ആയി ഞാൻ ഇറങ്ങുവാ, ആ തോമാച്ചേട്ടൻ ഇപ്പോൾ തന്നെ ബഹളം കൂട്ടിത്തുടങ്ങിക്കാണും പാല്കാരിപ്പെണ്ണ് വന്നില്ലെന്നും പറഞ്ഞു . ” “മോളെ സൂക്ഷിച്ചുപോണെ, റോഡിൽ മഞ്ഞു കാണും വണ്ടിയുടെ വെട്ടം ശെരിയാക്കിയിരുന്നില്ലേ നീ ” “അതു ഞാൻ ഇന്നലെത്തന്നെ ശെരിയാക്കി, അപ്പച്ചന് ചായ ഫ്ലാസ്കിൽ ഒഴിച്ചു വെച്ചിട്ടുണ്ട്, പാത്രത്തിൽ ഗോതമ്പ് അടയും ഇരിപ്പുണ്ട് ” “നീ വന്നിട്ടേ ഞാൻ കഴിക്കു മോളെ ” “ഞാൻ…

  • കഴിഞ്ഞ ദിവസം ആഹാരം കഴിക്കുന്നില്ല എന്ന് പറഞ്ഞു നിങ്ങൾ എന്നെ ചീത്ത പറഞ്ഞു.. എന്നാൽ അതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചില്ല..

    കഴിഞ്ഞ ദിവസം ആഹാരം കഴിക്കുന്നില്ല എന്ന് പറഞ്ഞു നിങ്ങൾ എന്നെ ചീത്ത പറഞ്ഞു.. എന്നാൽ അതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചില്ല..

    രചന : ദീപാ ഷാജൻ വീട്ടമ്മ ************* ‘മോൾടെ ബസ് വരാറായല്ലോ.. അവൾ കുളിച്ചിറങ്ങിയോ എന്തോ.. മോളെ… ഇറങ്ങാറായോ… ‘ ‘ആ അമ്മാ… മുടി കെട്ടുവാ..’ ‘വേഗം വന്ന് കഴിക്ക്.. ബസ് മിസ്സായിട്ട് അച്ഛനോട് പറഞ്ഞാൽ അച്ഛൻ ദേഷ്യപ്പെടും കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട..’ ‘ഓ.. പിന്നെ അച്ഛനെന്നോട് ദേഷ്യപ്പെടാത്തൊന്നുമില്ല.. അമ്മയോടെ ദേഷ്യപ്പെടൂ.. പെട്ടെന്ന് സിന്ധു മൗനമായി.. ‘ശരിയാ.. എന്നോടെ ദേഷ്യപ്പെടൂ..’ അവളോർത്തു.. ‘അമ്മാ.. ചോറെടുത്തു വച്ചില്ലേ ഇതുവരെ.. ‘ ‘ഇന്നാ.. വച്ചു.. വേഗം ചെല്ല്.. ‘ സിന്ധുവിന്റെ…

  • ഡോർ അടച്ചു റൂമിനുള്ളിൽ പോകുമ്പോൾ എന്റെ മനസ്സിനകത്തു ടെൻഷൻ ഇല്ലാതില്ല….

    ഡോർ അടച്ചു റൂമിനുള്ളിൽ പോകുമ്പോൾ എന്റെ മനസ്സിനകത്തു ടെൻഷൻ ഇല്ലാതില്ല….

    രചന : ആയിഷ ഫാത്തിമ ഡോർ അടച്ചു റൂമിനുള്ളിൽ പോകുമ്പോൾ എന്റെ മനസ്സിനകത്തു ടെൻഷൻ ഇല്ലാതില്ല…. “പടച്ചോനെ ഞാൻ ഇതെവിടെയാ…. ഇന്ന് ഞാൻ ഇവിടാണോ കിടക്കുക… അതും ഒരു പുരുഷനോടൊപ്പം…” പടച്ചോനെ എന്നെ കാത്തോളണേ… അന്നേരം പുള്ളിക്കാരൻ പത്രം വായിച്ചോണ്ട് ഇരിക്കയായിരുന്നു… എന്നെ കണ്ടതും പത്രം മടക്കി റ്റീപോയിൽ ഇട്ടു… ” ഹെലോ ” എന്താ മുഖത്തൊരു വാട്ടം ” എന്നോട് ചോദിച്ചു… “Nothing… ചെറിയ ഒരു തലവേദന ” ഞാൻ പറഞ്ഞു…. Oh… വിക്സ് ഇരിപ്പുണ്ട്…

  • ദേ, എന്നെ പറഞ്ഞു മയക്കി കൂടെ കിടത്തിയിട്ടു ഇപ്പൊ അറിയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ…

    രചന : കണ്ണൻ സാജു അഥർവ്വ് ” ദേ, എന്നെ പറഞ്ഞു മയക്കി കൂടെ കിടത്തിയിട്ടു ഇപ്പൊ അറിയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ !!! ഈ വീടിന്റെ മുന്നിൽ കെട്ടി തൂങ്ങി ഞാൻ ചാവും !!! ഹാ ” അർജുന്റെ വീടിനു മുന്നിൽ വന്നു നിന്നുകൊണ്ട് രേഷ്മ അലറി… അവൾ വികാര ഭരതയായി. അവൾക്കൊപ്പം വന്ന രേഷ്മയുടെ ആങ്ങള രാഹുൽ കലിയോടെ മുഷ്ടികൾ ചുരുട്ടി എന്തിനും തയ്യാറായി നിന്നു. അടുക്കളയിൽ നിന്നും ബഹളം കേട്ടു കയ്യിൽ ചട്ടുകവും…

  • ആദ്യമായി എന്നെ കാണുന്ന പോലെ അവളെന്നെ അമ്പരപ്പോടെ നോക്കുന്നുണ്ടായിരുന്നു..!  അവളെ എന്നോട് ചേർത്ത് പിടിച്ച് ഞാൻ…

    ആദ്യമായി എന്നെ കാണുന്ന പോലെ അവളെന്നെ അമ്പരപ്പോടെ നോക്കുന്നുണ്ടായിരുന്നു..! അവളെ എന്നോട് ചേർത്ത് പിടിച്ച് ഞാൻ…

    രചന : രാജു പി കെ കോടനാട്, ചൊവ്വാദോഷം ❤❤❤❤❤❤❤❤❤❤ ഇത്തവണ നമ്മൾ പ്രതീക്ഷിച്ചതിലും കൂടുതൽ മീൻ കിട്ടി അല്ലേ ശ്രീനി. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല അമ്മയുടെ പണയത്തിലിരിക്കുന്ന മാല നാളെ എടുക്കണം ഒരു പവൻ കൂടി ചേർത്ത് പുതിയതൊന്ന് വാങ്ങിക്കൊടുക്കണം..! പിന്നെ നാളെ നമുക്ക് ഒരു പെണ്ണ് കാണാൻ പോവണം ഞാൻ ഒരു പത്ത് മണിയാവുമ്പോൾ നിന്റെ വീട്ടിൽ വരാം. അവസാനം വീശിയ വല വള്ളത്തിലേക്ക് വലിച്ച് കയറ്റുന്നതിന്റെ തിരക്കിലായിരുന്നു ദേവദത്തൻ. ഒരുപാടായല്ലോ ശ്രീനി നിന്റെ…

  • നമ്മൾ ഹണിമൂണിനു പോയ മൂന്നാറിലെ ആ റിസോർട്ടിൽ എനിക്ക്‌ ഒന്നുടെ പോകണമെന്നുണ്ട്‌, ഇക്കാക്ക്‌ സമയമുണ്ടാകുവോ…

    രചന : സുൽത്താൻ “ഹേ അതല്ല ഇക്ക , ഇന്നലത്തെ പോലെയല്ല ഇന്ന് കാര്യമായി വന്നുന്ന്..”ബ്ലഡ് “കാര്യമായി അല്ല.. എന്റെ വായിന്ന് ഒന്നും കേൾക്കണ്ട, ടാർജ്ജെറ്റും മണ്ണങ്കട്ടയും കമ്പനിയിൽ, അതിന്റെ ടെൻഷൻ മാറുന്നത്‌ ഇവിടെ വരുമ്പോഴാ.. ഇനി അതും കൂടി ഇല്ലാതാക്ക്‌..” അവളുടെ മുമ്പിലെക്ക്‌ കോട്ട്‌ എറിഞ്ഞ്‌ കൊടുത്തിട്ട്‌ അകത്തെക്ക്‌ പോകുമ്പോഴും മനസ്സിൽ അവളെ ഞാൻ ചീത്ത വിളിച്ചിരുന്നു….. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളോ, ഞാൻ അന്നേരം പറഞ്ഞതിന്റെ ദേഷ്യം കൊണ്ടാകണം മുഖം വീർപ്പിച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ എന്റെ…

  • അൽപം കൂടി പക്വത കാണിച്ചൂടെ നിനക്ക്..  നിന്റെ ഈ കുട്ടിക്കളി കണ്ട് കണ്ട് എനിക്ക് മടുത്തു…

    അൽപം കൂടി പക്വത കാണിച്ചൂടെ നിനക്ക്.. നിന്റെ ഈ കുട്ടിക്കളി കണ്ട് കണ്ട് എനിക്ക് മടുത്തു…

    രചന : ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ(അമ്മുക്കുട്ടി) “സോറി മിസ്റ്റർ ആദി…അൻവിതയെ ഞങ്ങൾക്ക് രക്ഷിക്കാനായില്ല…. കുഞ്ഞിനേയും…” ധൃതിയിൽ ഓപ്പറേഷൻ തീയറ്ററിൽ നിന്നിറങ്ങി വന്ന് ചെറിയൊരു മുഖവുരയോട് കൂടി ഡോക്ടർ അത് പറയുമ്പോൾ ആദിയിൽ ഒരു ഞെട്ടൽ ഉളവായി… “എന്താ…..എന്താ പറഞ്ഞത്…?” മുറിഞ്ഞു പോയ വാക്കുകളെ കൂട്ടി ചേർത്തു കൊണ്ട് അത് ചോദിക്കുമ്പോൾ അവൻ്റെ ശബ്ദം ഒരുപാട് താഴ്ന്നിരുന്നു…. വിയർപ്പ് കണങ്ങൾ പൊടിഞ്ഞ മൂക്കിൻ തുമ്പും നിറഞ്ഞു കവിയാറായ മിഴികളും അമർത്തി തുടച്ചു കൊണ്ടവൻ ഡോക്ടറെ നോക്കി… “ഓവർ ബ്ലീഡിംഗ് ആയിരുന്നു….…

  • നാളെ എന്റെ അ, രികിൽ ശ്യാം ഏട്ടൻ ഉണ്ടാകും.. നാ, ണത്തോടെ അവൾ മുറിയിലെ ഇരുട്ടിലും…..

    നാളെ എന്റെ അ, രികിൽ ശ്യാം ഏട്ടൻ ഉണ്ടാകും.. നാ, ണത്തോടെ അവൾ മുറിയിലെ ഇരുട്ടിലും…..

    രചന : അനിത പൈക്കാട്ട്. അബല (ചെറുകഥ) ************** ഊർമ്മിള ബാഗ് ഒക്കെ ഒരുക്കി വെച്ചു, ഒരു സാരി മാത്രമെ എടുത്തു വെക്കാൻ ഉണ്ടായിരുന്നത് ബാക്കി രണ്ടോ മുന്നോ ഉണ്ടായിരുന്നുള്ളു അത് ഇവിടെ ചിലർക്കായി കൊടുത്തു. “നിന്റേതായ ഒന്നും നീ എടുത്തു കൊണ്ട് വരണ്ട എല്ലാം അവിടെയാർക്കെങ്കിലും കൊടുത്തൊളു, നിനക്ക് വേണ്ടുന്നത് ഞാൻ ഇവിടെ വാങ്ങിവെക്കും ബാക്കി ഒക്കെ നീ വന്നിട്ട് നമുക്ക് പോയി വാങ്ങിക്കാം…” “അല്ല നീ ഇപ്പഴെ ഒരുങ്ങി കഴിഞ്ഞോ ഊർമ്മി.?.” സേതു ഏടത്തിയുടെ…

  • വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ് മനുവിന്റെ കാമുകി എന്നറിഞ്ഞപ്പോൾ അവന്റെ കൂട്ടുകാരെല്ലാം എതിർത്തു….

    വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ് മനുവിന്റെ കാമുകി എന്നറിഞ്ഞപ്പോൾ അവന്റെ കൂട്ടുകാരെല്ലാം എതിർത്തു….

    രചന : Gayathri Gayuzz വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ് മനുവിന്റെ കാമുകി എന്നറിഞ്ഞപ്പോൾ അവന്റെ കൂട്ടുകാരെല്ലാം എതിർത്തു. “അവൾ നിന്നെ മനപ്പൂർവം വീഴ്ത്തി എടുത്തതാ…”അവർ പറഞ്ഞു ചിരിക്കാൻ തുടങ്ങി. മനുവും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു… ഫേസ്ബുക്ക് വഴിയാണ് അവൻ പ്രിയയെ പരിചയപ്പെട്ടത് …. ഒരുപാട് കവിതകളും കഥകളും ഒക്കെ ഉള്ള അക്കൗണ്ട് ആയിരുന്നു അവളുടെ…ആദ്യം ഒന്നും പ്രിയ അവനു മറുപടി കൊടുക്കില്ലായിരുന്നു.. പക്ഷെ എന്നോ മുതൽ അവളും സംസാരിച്ചു തുടങ്ങി… പതിയെ അവർ തമ്മിൽ…

  • ദേവു കു, ഞ്ഞേ… അറിഞ്ഞില്ലേ.. മ്മടെ പഴേ ദത്തൻ മാഷ് തിരികെ വന്നൂന്ന്… മോള് കണ്ടിരുന്നോ ആളെ..

    ദേവു കു, ഞ്ഞേ… അറിഞ്ഞില്ലേ.. മ്മടെ പഴേ ദത്തൻ മാഷ് തിരികെ വന്നൂന്ന്… മോള് കണ്ടിരുന്നോ ആളെ..

    രചന : രേഷ്മ ദേവു ദേവു കുഞ്ഞേ… അറിഞ്ഞില്ലേ.. മ്മടെ പഴേ ദത്തൻ മാഷ് തിരികെ വന്നൂന്ന്… മോള് കണ്ടിരുന്നോ ആളെ..?? സാവിത്രിയമ്മയുടെ ചോദ്യം ഹൃദയത്തിൽ ചെന്നു തറച്ച പോലെ തോന്നി. ഒരു നിമിഷം കൊണ്ട് ഹൃദയമിടിപ്പ് നിലച്ചപോലെ.. നൂലില്ലാ പട്ടമായി ചിന്തകൾ തന്നെവിട്ടകലുന്നു… നീണ്ട പന്ത്രണ്ട് വർഷങ്ങൾ… ഒരിക്കൽ പോലും മറ്റൊരാളാൽ ഉച്ചരിച്ചു കേൾക്കാത്ത എന്നാൽ ഒരു മാത്ര പോലും താൻ മറക്കാത്ത പേര്…. ദത്തൻ….അന്നും ഇന്നും പ്രാണന്റെ പാതിയായവൻ കുഞ്ഞേ… ഞാൻ ചോദിച്ച കേട്ടില്ലേ…