Author: Webdesk

  • ഞങ്ങൾക്ക് നിന്നെയൊരു ഡോക്ടർ ആക്കണമെന്നായിരുന്നു…. നശിപ്പിച്ചില്ലെ… അഹങ്കാരി… തോന്യവാസി…. അമ്മ അതും പറഞ്ഞ് പടിയിറങ്ങിപ്പോയി…

    രചന : Uthara HariShankar ഇന്നലെ എൻ്റെ വിവാഹ വാർഷികമായിരുന്നു, ഏഴ് വർഷം കടന്ന് പോയിരിക്കുന്നു…! വല്യഘാഷമൊന്നും ഉണ്ടായില്ല, ഏട്ടന്റെ പൈസക്ക് രണ്ടാൾക്കും മാച്ചിങ് ഡ്രസ്സ്‌ എടുത്തു അമ്പലത്തിൽ പോയി, ഡിന്നർന്ന് ബിരിയാണി ഉണ്ടാക്കി ശുഭം പക്ഷെ എന്റെ മുഖം തെളിഞ്ഞിരുനില്ല, എന്തോ ഞാനൊരു നാലു വരിയിൽ കുടുങ്ങി കിടക്കുകയായിരുന്നു, ഉരുളൻ കല്ലുകളിൽ നഗ്നപാദം പതിക്കുമ്പോലെ ആയിരുന്നു അയാളുടെ ഓരോ വരികളും…… ! ആദ്യമെല്ലാം ഒരു കുളിരു ഒഴുകും പിന്നെ ആ തണുപ്പിൽ ഭാരമേറി മരവിച്ചൊരു അവസ്ഥ…

  • വിശേഷം ഒന്നും ആയില്ലേ മോളെ… ചിലർ അവളെ നോവിക്കാനെന്നപോലെ മുഖത്ത് നോക്കി ചോദിച്ചു…

    വിശേഷം ഒന്നും ആയില്ലേ മോളെ… ചിലർ അവളെ നോവിക്കാനെന്നപോലെ മുഖത്ത് നോക്കി ചോദിച്ചു…

    രചന : ജിജി ബൈജു. “”രണ്ടിടങ്ങൾ ” ❤❤❤❤❤❤❤❤ ഇന്ന് അവളുടെ പത്താമത്തെ വിവാഹ വാർഷികം ആണ്. കൃത്യം അഞ്ചുമണിക്ക് തന്നെ ഓഫീസിൽ നിന്നും വന്നിട്ട് കേക്ക് മുറിക്കാം എന്നും രണ്ടിടങ്ങളിലായ് ആഘോഷിക്കാം എന്നും പറഞ്ഞാണ് ശ്യാം പോയത്. മണി 4 ആയതേയുള്ളു. അവൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. ഇനി ഒരു മണിക്കൂർ കൂടിയുണ്ട്. വർഷങ്ങൾക് മുൻപ് ശ്യാമിന്റെ ജീവിതത്തിലേക്ക് വരുമ്പോൾ 18 വയസ്സായിരുന്നു അവളുടെ പ്രായം. അതുകൊണ്ട് തന്നെ ജീവിതത്തെ കുറിച്ച് വലിയ സ്വപ്‌നങ്ങളും പക്വതയും…

  • വേഗം ആ ഫോണങ്ങ് ഓഫ്‌ ചെയ്യൂ.. ഇനി എനിക്ക് മാത്രമുള്ള സമയമാണ്… അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നുകൊണ്ട് അവൾ….

    വേഗം ആ ഫോണങ്ങ് ഓഫ്‌ ചെയ്യൂ.. ഇനി എനിക്ക് മാത്രമുള്ള സമയമാണ്… അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നുകൊണ്ട് അവൾ….

    രചന : അഥർവ്വ്.. ( കണ്ണൻ സാജു ) ” കണ്ണൻ, നിങ്ങൾ ഭാര്യയുടെ സമ്മതമില്ലാതെ അവളെ ചെയ്തിട്ടുണ്ടോ എന്ന് നൂറു വട്ടം ഞാൻ ചോദിച്ചതാണ്! വക്കീലായ എന്നോടും നിങ്ങൾ കള്ളം പറയരുതായിരുന്നു…. വിധി നിങ്ങൾക്കെതിരായിരിക്കും…! ഉറപ്പാണ്… എന്റെ കരിയർലേ ആദ്യത്തെ തോൽവിയും! അതും എന്റെ പഴയ കാമുകി വക്കീലായി പ്രതികാരം തീർക്കാൻ വന്നവരുടെ മുന്നിൽ തന്നെ! ” കണ്ണുകൾ മിഴിച്ചു പുറത്തേക്കും നോക്കി കോടതി വരാന്തയിൽ നിക്കുന്ന കണ്ണന്റെ പിന്നിൽ വന്നു നിന്നുകൊണ്ട് റഹ്മാൻ വക്കീൽ…

  • പ്രേമിച്ച പെണ്ണിനെ തന്നെ താലികെട്ടി വീട്ടിലേക്ക് വന്നു കയറുമ്പോൾ മനസ്സ് നിറയെ സന്തോഷം മാത്രമായിരുന്നു….

    രചന : ബാസി ബാസിത് പാതി രാത്രി ഉറങ്ങികൊണ്ടിരിക്കുന്ന അവളെ തന്നെ നോക്കി ഇരുന്നപ്പോൾ അയാളുടെ കണ്ണുകളിൽ വെറുതെ നനവ് പടരാൻ തുടങ്ങി.ചിന്തകൾ ഓർമ്മകളിൽ ചേക്കേറി. പ്രേമിച്ച പെണ്ണിനെ തന്നെ താലി കെട്ടി വീട്ടിലേക്ക് വന്നു കയറുമ്പോൾ മനസ്സ് നിറയെ സന്തോഷം മാത്രമായിരുന്നു. നേർച്ചകൾ പലതു നേർന്നിട്ടും ഒരു പെണ്കുഞ്ഞിന്‌ ജന്മം നൽകാൻ വിധിയില്ലാതെ വന്ന വീട്ടിൽ അച്ഛനും അമ്മയ്ക്കും അവളുടെ വരവ് ഒരു ഉത്സവം തന്നെയായിരുന്നു. അച്ഛനു അടക്കയും പോലയും കുത്തികൊടുത്തും അമ്മയുടെ കാലിൽ കുഴമ്പിട്ട്…

  • അതേ ദേവൂ ഈ അഞ്ചു വർഷം എന്നുള്ളത് ഒന്നു മൂന്നാക്കി കുറക്കാൻ ഒക്കോ…

    അതേ ദേവൂ ഈ അഞ്ചു വർഷം എന്നുള്ളത് ഒന്നു മൂന്നാക്കി കുറക്കാൻ ഒക്കോ…

    രചന : അതിഥി അമ്മു… “അഞ്ചു വർഷം കഴിഞ്ഞേ കുട്ടികളുണ്ടാകുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാവൂ ……” പെണ്ണു കാണാൻ ചെന്ന എന്നോടവളിങ്ങനെ പറഞ്ഞപ്പോൾ ഞാനെന്നല്ല ഏതൊരാളും ഞെട്ടും “എന്താ ഏട്ടാ ഞാൻ പറഞ്ഞത് കേട്ടില്ലേ …..?അത് സമ്മതമാണേൽ മാത്രം മതി ഈ വിവാഹം ..” ഇത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു… ഒടുക്കത്തെ സൗന്ദര്യം….. മുട്ടറ്റം തലമുടി …. പാലപ്പൂവിന്റെ നിറം….. കാവിലെ ദേവി പ്രത്യക്ഷപ്പെട്ടതു പോലെ… അമ്മയുടെ ഈ വർണ്ണന കേട്ട് പെണ്ണു കാണാൻ ഇറങ്ങിയപ്പൊഴേ ഓർത്തതാ…

  • പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ…

    പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ…

    രചന : Aswathy Joy Arakkal… കടമ…. ************** “പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു കാലിൽ കാലും കേറ്റിവെച്ച് ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ കൊച്ചിന്റെ ഡയപ്പർ ചേഞ്ച്‌ ചെയ്യാൻ പോയിരിക്കുന്നു … ആ…. സ്വത്തും, മുതലും നോക്കി പുളിങ്കോമ്പ് തേടി പോകുമ്പോൾ ഇങ്ങനെ കുഞ്ഞിന്റെ അപ്പികോരലും, തുണിയലക്കലും, വീട്ടുപണിയുമൊക്കെ ചെയ്യേണ്ടി വരും.. കെട്ട്യോള് ഉദ്യോഗസ്ഥയും കൂടെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.. ” അകന്നൊരു ബന്ധുവിന്റെ കല്യാണത്തിനു പോയതായിരുന്നു ഞങ്ങൾ.. റിസപ്ഷനിടയിൽ ചെറുക്കന്റെ ചേട്ടൻ കുഞ്ഞിന്റെ ഡയപ്പെർ മാറ്റാനെന്നും…

  • എനിക്ക് പേടിയാകുവാ ഏട്ടാ… ഏട്ടനെ കാണാണ്ട് പോവാൻ എനിക്ക് പേടിയാ, ഏട്ടൻ വരില്ലേ… എനിക്ക് കാണണം ന്റെ ഏട്ടനെ..

    രചന : ഭാഗ്യലക്ഷ്മി “ഹലോ ഏട്ടാ…” “എന്താ അമ്മൂ സൗണ്ട് വല്ലാതിരിക്കുന്നെ… നീ കരഞ്ഞോ….?” കാൾ അറ്റൻഡ് ചെയ്തതും അമൃതയുടെ ശബ്ദം കേട്ട് അനന്തു ഒന്നുപതറി. അത്രയ്ക്കു തളർച്ച ബാധിച്ചിരുന്നു അവളുടെ സംസാരത്തിൽ… “ഏയ്‌ ഒന്നൂല്ല, ഏട്ടൻ എന്നാ നാട്ടിലേക്ക് വരാ….?” “പെട്ടെന്ന് വരാം മോളെ, ഞാൻ ലീവിന് നോക്കുന്നുണ്ട്. കിട്ടണ്ടേ…..” ദീർഘനേരത്തെ മൗനത്തിനു ശേഷം അമ്മു പറഞ്ഞുതുടങ്ങി. “ഇന്ന് ചെക്ക്അപ്പ്‌ ആയിരുന്നു, ഡോക്ടർ അച്ഛനോട് പറയുന്നത് കേട്ടു വല്യ പ്രതീക്ഷയൊന്നും വേണ്ടാന്ന്… എനിക്കും ഇനി വല്യ…

  • ചെവി കേ, ൾക്കില്ല വിനുവേട്ടാ എനിക്ക്… അതുകൊണ്ട് ഇഷ്ടാവില്ലാ ദേവൂട്ടിയെ ആർക്കും.. വാക്കുകൾ ഇ, ടറിപ്പോയി….

    ചെവി കേ, ൾക്കില്ല വിനുവേട്ടാ എനിക്ക്… അതുകൊണ്ട് ഇഷ്ടാവില്ലാ ദേവൂട്ടിയെ ആർക്കും.. വാക്കുകൾ ഇ, ടറിപ്പോയി….

    രചന : അഞ്‌ജലി മോഹൻ “””കണ്ണേട്ടാ….”””” ഓ നാശം… എവിടെ പോയാലും വന്നോളും… കുറച്ച് മെല്ലെ പറയെടാ കണ്ണാ അവള് കേൾക്കും…. നീയൊന്ന് പൊ വിനോദെ അടുത്തൂന്ന് പടക്കം പൊട്ടിച്ചാൽ വരെ ആ ഒറ്റച്ചെവിയത്തി അത് കേൾക്കൂല…. കണ്ണേട്ടാ…. ദാ.. നമ്മൾ കുഴിച്ചിട്ട ചാമ്പക്കമരത്തിലെ ചാമ്പക്കയാ.. ഇത്തിരി പുളിയുണ്ട് ന്നാലും നല്ല രാസാന്നെ… ഓടി ചെന്നവൾ രണ്ടുപേരുടെയും നടുക്കിരുന്നു.. ദാ വിനുവേട്ടാ കഴിച്ച് നോക്ക്… കണ്ണേട്ടാ… കഴിക്കുന്നില്ലേ,???? “”ശല്യം….””” കേട്ടില്ലെങ്കിലും എഴുന്നേറ്റ് പോണത് കണ്ടപ്പോ കൺപീലികൾ നനഞ്ഞു….…

  • അയാൾ അവളുടെ മുഖം നെഞ്ചിൽ ചേർത്ത് അനങ്ങാതെ കിടന്നു… പിന്നെ ഒന്ന് ഇറുക്കി ചേർത്ത് പിടിച്ചു

    രചന : Ammu Santhosh കടലുറങ്ങുന്ന കണ്ണുകൾ ************** “ദിവ്യാ ഞാൻ ഇറങ്ങുന്നേ ” ദേവിക മകളോട് പറഞ്ഞിട്ട് ബാഗ് എടുത്തു.പിന്നെ വഴിയിലേക്ക് ഒന്നുടെ നോക്കി. ആൾ ഇന്ന് ലേറ്റ് ആണല്ലോ “അതെ.. കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ചേ… ദേ ശിവ മാമൻ ഇങ്ങെത്തി.. പൊയ്ക്കോ ” ദേവിക മകളെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി “കോളേജിൽ ക്ലാസ്സ്‌ ഇല്ലാന്ന് വെച്ച് കളിക്കാൻ പോകണ്ട. വാതിൽ അടച്ച് അകത്തിരുന്നോ ” “കേട്ട്…വേഗം ചെല്ല്.” മോളെ നോക്കി ഒന്ന്…

  • എന്റെ കൂടെ കിടന്നതിനു പ്രത്യുപകാരമായി ഞാൻ കൊടുത്തതല്ല ആ പണം… അതെനിക്ക് തിരിച്ചു വേണം…

    രചന : Kannan Saju (അഥർവ്വ്) ” പിന്നെ??? എന്റെ കൂടെ കിടന്നതിനു പ്രത്യുപകാരമായി ഞാൻ കൊടുത്തതല്ല ആ പണം! അതെനിക്ക് തിരിച്ചു വേണം. ” അസ്വസ്ഥത ആയിക്കൊണ്ട് അവൾ ശിഖയെ നോക്കി പറഞ്ഞു. ” അതിനു അവൻ ചോദിച്ചിട്ടാണോ നീ ആ പണം അവനു കൊടുത്തത്? നീയായിട്ട് അവന്റെ അവസ്ഥ കണ്ടിട്ട് കൊടുത്തതല്ലേ??? ഇപ്പോ പെട്ടന്ന് തിരിച്ചു ചോദിച്ചാൽ എവിടുന്നു എടുത്തു തരാനാ?? ” ” അന്ന് അവനെനിക്ക് എല്ലാം ആയിരുന്നു… ഇപ്പൊ ആരും അല്ല……