Author: Webdesk

  • പട്ടിയും ഞാനും കൂടെ ഒരു വീട്ടിൽ പൊറുക്കില്ലെന്ന് ഞാൻ അങ്ങേരോട് തീർത്തു പറഞ്ഞു.. പട്ടി വേണോ ഞാൻ വേണോ എന്ന് ചോയ്ച്ചപ്പോ അങ്ങേര് പറയുവാ…

    രചന : അബ്രാമിന്റെ പെണ്ണ് പേടികൾ പലവിധമുണ്ട്.. അതിലെ ഒന്നാമത്തേത് പടക്കപ്പേടിയാ… കല്യാണം കഴിഞ്ഞ ശേഷമാണ് ആഘോഷങ്ങളിലൊക്കെ ആത്മാർത്ഥമായി പങ്കെടുത്തിട്ടുള്ളതെന്ന് മുൻപ് നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ് എന്റെയോർമ്മ.. കല്യാണത്തിന് മുൻപ് ദീപാവലിയ്ക്ക് നമ്മുടെ വീട്ടിൽ പടക്കമൊന്നും വാങ്ങിക്കത്തില്ലാരുന്നു.. എനിക്ക് നേരെ മൂത്ത ചെർക്കൻ തീപ്പെട്ടിക്കൂടിന്റെ സൈഡിൽ കാണുന്ന പേപ്പറിൽ തീപ്പെട്ടിക്കമ്പിലെ മരുന്ന് പൊതിഞ്ഞു വെച്ച് പാറക്കല്ലിൽ വെച്ച് ചെറിയ കല്ല് വെച്ച് ഒറ്റയടിയടിയ്ക്കും.. “ട്ടോ ” ന്ന് കൊച്ചൊരു ശബ്ദം,, അത്രേയുള്ളൂ,, ന്നാലും അത് കേൾക്കുമ്പോ എനിക്ക് പേടിയാരുന്നു..…

  • ആരും അവളോട് സ്നേഹത്തോടെ പെരുമാറിയില്ല.. ഒരു വേലക്കാരിയുടെ പരിഗണന പോലും കിട്ടിയില്ലായിരുന്നു അവൾക്ക് അവിടെ….

    രചന : ഫാരിഷ… ചിരിക്കാൻ കൊതിച്ചവൾ…. ❤❤❤❤❤❤❤❤❤❤ വാതിലിൻ മേലുള്ള തുടർച്ചയായ കൊട്ട് കേട്ടിട്ടാണ് അനിത ഉണർന്നത്…. ഞായറാഴ്ച ആയത് കൊണ്ടാണ് എഴുന്നേൽക്കാൻ വൈകിയത്. എന്നാലും ആറുമണി ആയതേയുള്ളു, ആരാണാവോ രാവിലെ? ഒന്ന് ആലോചിച്ചു നിന്നതിനു ശേഷം വേഗം പോയി മുഖം കഴുകി വാതിൽ തുറന്നു… മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും ഒരു പേടി തോന്നി.. എങ്കിലും പതറാതെ ചോദിച്ചു… “”” എന്താ ചേട്ടാ, ഞാൻ പൈസ കടയിൽ ഏൽപ്പിച്ചിരുന്നു, കിട്ടിയില്ലേ?? “” പലിശക്കാരൻ കുര്യച്ഛൻ അനിതയെ…

  • നിങ്ങളൊരു തന്തയാണോ… ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ…

    നിങ്ങളൊരു തന്തയാണോ… ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ…

    രചന : Kannan Saju (അഥർവ്വ്) ” നിങ്ങളൊരു തന്തയാണോ ???? ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ എന്നെ ഉണ്ടാക്കിയെ ???? മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടു ജീവിക്കുന്ന കാണാനോ ??? ” ഇഡലിയും സാമ്പാറും കുഴച്ചു കൊണ്ടിരുന്ന ജെയിംസിന്റെ കൈകൾ നിശ്ചലമായി… അദ്ദേഹം പ്ലേറ്റിലേക്ക് തന്നെ നോക്കി ഇരുന്നു. ” പപ്പയോടാണോ ഇങ്ങനൊക്കെ പറയുന്നേ? മിണ്ടാതിരിക്കടാ ” എന്നൊരു വാക്ക് ഭാര്യ ജെസ്സി എങ്കിലും പറയും എന്ന് അദ്ദേഹം…

  • അവൾ ആരോടും അമിതമായി ഇഷ്ടം പ്രകടിപ്പിക്കന്നത് സഹിക്കാൻ കഴിയുമായിരുന്നില്ല…

    രചന : രഘു കുന്നുമക്കര പുതുക്കാട് ചുവന്ന പൂക്കൾ ************* വിനോദയാത്രയുടെ മൂന്നാംദിനത്തിലാണ്, മുൻനിശ്ചയിക്കപ്പെട്ടതിൽ നിന്നും വിഭിന്നമായൊരു തീരുമാനത്തിലേക്ക് എത്തിയത്. എത്തിയതല്ല, എത്തിച്ചതെന്നു പറയുന്നതാകും കൂടുതൽ ഉചിതം. മൈസൂരുവിൻ്റെ സമസ്ത കാഴ്ച്ചകളും മനസ്സും, ക്യാമറകളും ഒപ്പിയെടുത്തിരിക്കുന്നു. ഇനിയെന്തെന്നുള്ള മൂന്നാംദിവസത്തേ ചോദ്യത്തിലേക്കാണ് ആ ഇടനിലക്കാർ ഉത്തരവുമായി എത്തിയത്. പെണ്ണ്; എട്ടുപേർക്കും, ഒരു പകലിലെ ഏതാനും സമയം ചിലവഴിക്കാൻ, സഹശയനത്തിനായി ഓരോ പെണ്ണുങ്ങൾ. ‘നിങ്ങൾ മലയാളികളായതിനാൽ മലയാളിപ്പെൺകുട്ടികളേത്തന്നേ ഏർപ്പാടാക്കിത്തരാം’ എന്ന സുന്ദരവാഗ്ദത്തം. എത്ര പൊടുന്നനേയാണ് യുവത്വം, അഹിതത്തിലേക്ക് ചുവടുവച്ചത്. നഗരത്തിൻ്റെ…

  • നീയെന്നാത്തിനാ എന്റെ അവിടെ ഒക്കെ പിടിക്കുന്നെ സത്യാ, ഇതൊക്കെ ഒരു എന്റർടൈൻമെന്റ് അല്ലെ എന്ന് അവൻ ചിരിയോടെ പറഞ്ഞതും…

    നീയെന്നാത്തിനാ എന്റെ അവിടെ ഒക്കെ പിടിക്കുന്നെ സത്യാ, ഇതൊക്കെ ഒരു എന്റർടൈൻമെന്റ് അല്ലെ എന്ന് അവൻ ചിരിയോടെ പറഞ്ഞതും…

    രചന : Kannan Saju (അഥർവ്വ്) ” നീയെന്നാത്തിനാ എന്റെ അവിടെ ഒക്കെ പിടിക്കുന്നെ സത്യാ? ” പുക നിറഞ്ഞ മുറിയിൽ മൂക്കിൽ വലിച്ചു കയറ്റിയ പൊടിയുടെ ആലസ്യത്തിൽ ചുറ്റും കറങ്ങുന്ന ഭൂമിയെ സാക്ഷി ആക്കി, അവളുടെ മാറിടത്തിലൂടെ കയ്യടിച്ചു കൊണ്ടിരിക്കുന്ന സത്യയോട് വർഷ ചോദിച്ചു… ഇടയ്ക്കിടെ അടഞ്ഞു പോകുന്ന കണ്ണുകൾ പിടിച്ചു തുറപ്പിച്ചു കൊണ്ട് അർത്ഥം വെച്ച ചിരിയോടെ സത്യ മറുപടി നൽകി ” ഇതൊക്കെ ഒരു എന്റർടൈൻമെന്റ് അല്ലെ?? ” ” ഇതിനാണോ നീ…

  • സുധിയേട്ടന്‍ പിന്നേയും എന്തൊക്കേയോ ചോദിച്ചെങ്കിലും ഞാന്‍ മറുപടി പറയാതെ നടന്നു…

    സുധിയേട്ടന്‍ പിന്നേയും എന്തൊക്കേയോ ചോദിച്ചെങ്കിലും ഞാന്‍ മറുപടി പറയാതെ നടന്നു…

    രചന : Nkr Mattannur ഏട്ടന്‍…♥ ❤❤❤❤❤❤❤❤❤ അന്നൊരു ശനിയാഴ്ചയായിരുന്നു. ഏട്ടന്‍ വരുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു…ഉമ്മറത്ത് പടിവാതിലില്‍ എന്നും ഏട്ടനേയും കാത്തു ഞാന്‍ നില്‍ക്കാറുണ്ട്. കയ്യിലെ ചെളി മണ്ണു പുരണ്ട പൊതി എന്‍റെ കയ്യിലേക്ക് തന്നു.ഒരു പ്ലാസ്ററിക്ക് കൂടിനുള്ളില്‍ പൊതിഞ്ഞ മൂന്നു പരിപ്പു വട.. ഏട്ടന്‍റെ പേഴ്സും ആ കൂട്ടത്തിലുണ്ടായിരുന്നു.. ഏട്ടന്‍ കിണറ്റിന്‍ കരയിലേക്ക് പോയി. അവിടെ കുളിക്കാനുള്ള തോര്‍ത്തും സോപ്പുമെല്ലാം എടുത്തു വച്ചിട്ടുണ്ട്.. ആവശ്യത്തിന് വെള്ളവും കോരി വെച്ചിട്ടുണ്ട്..ബര്‍മുഢയും ബനിയനും അഴിച്ചു മാറ്റി കുളിച്ചു…

  • ബന്ധുക്കൾക്കിടയിൽ ചിലർ പെണ്ണ് തടിച്ചിയാണല്ലോന്ന് അന്യോന്യം പറയുമ്പോൾ അതിനെ ശരിവയ്ക്കാനെന്ന പോലെ ആണത്തമില്ലാത്തവന് അതൊക്കെത്തന്നെയല്ലേ കിട്ടുള്ളൂന്നു മറ്റു ചിലർ അഭിപ്രായപ്പെട്ടു….

    ബന്ധുക്കൾക്കിടയിൽ ചിലർ പെണ്ണ് തടിച്ചിയാണല്ലോന്ന് അന്യോന്യം പറയുമ്പോൾ അതിനെ ശരിവയ്ക്കാനെന്ന പോലെ ആണത്തമില്ലാത്തവന് അതൊക്കെത്തന്നെയല്ലേ കിട്ടുള്ളൂന്നു മറ്റു ചിലർ അഭിപ്രായപ്പെട്ടു….

    രചന : ബിൻസി ബാബു ” ഉണ്ണാൻ സമയമാവുമ്പോൾ ഞാൻ തന്റെ കുടുംബത്തോട്ടൊന്നും വരുന്നില്ലല്ലോ…ഉവ്വോ.?? അതു കൊണ്ട് എന്റെ റേഷനെപ്പറ്റി ഓർത്ത് സാറ് അതികം ബുദ്ദിമുട്ടണ്ട…. ” കല്ല്യാണ വീട്ടിലെ ഏതോ ഒരാളോട് ദേഷ്യം പിടിച്ച് ചവിട്ടിത്തുള്ളി തെല്ലും കൂസലില്ലാതെ പ്ലേറ്റിൽ കുന്നുകൂട്ടി വച്ച ബിരിയാണിയിൽ നിന്ന് കോഴിക്കാല് കടിച്ചു പറിച്ചുതിന്നുന്ന ആ “തടിച്ചി” യെ കണ്ടപ്പോൾ എനിക്ക് പുഛം തോന്നി…. ” രമേശാ… മീനാക്ഷിയെക്കുറിച്ച് വല്ല വിവരോം ഉണ്ടോ…..?? എന്നാലും വല്ലാത്തൊരു കഷ്ടായിപ്പോയി നിന്റെ കാര്യം…

  • ഞാൻ ഒന്ന് നോക്കട്ടെ എങ്ങനെയുണ്ടെന്നു… അവൻ അവളെ പിന്നിൽ നിന്ന് ചേർത്ത് പിടിച്ചു..

    രചന : അഖിൽ സതീഷ് സെക്കന്റ് സ്റ്റഡ്… ***************** “എന്തിനാ ഇങ്ങനെ ബഹളം വെക്കുന്നെ…കുത്താമെന്ന് പറഞ്ഞപ്പോ നിനക്ക് തന്നെ അല്ലാരുന്നോ പേടി..” “നിങ്ങൾ പറയണതല്ലാതെ കൊണ്ടോയൊന്നുമില്ലല്ലോ..ഇന്ന് കല്യാണ വീട്ടില് അവളുടെ പൊങ്ങച്ചം മുഴുവൻ ഞാൻ കാണേണ്ടി വന്നില്ലേ..കാത് മുഴുവൻ കുത്തി വെച്ചിട്ട് വന്നേക്കുവാ അവള്..!” മീര ജയകൃഷ്ണനെ കണ്ണുരുട്ടി.. അവൻ മൗനമായി ഇരുന്നു.. ” നിങ്ങൾ കാരണാ..എനിക്ക് മേക്കാത് കുത്താൻ പറ്റാത്തെ..” ” എഹ്‌..അതുകൊള്ളാം..ഞാൻ എന്ത് കാണിച്ചിട്ടാ..” ” ആഹ്..അതെ..നിങ്ങൾ കാണിച്ചിട്ട് തന്നെ.. അല്ലാണ്ടെന്താ..കാതു കുത്തുന്ന കാര്യം…

  • അമ്മേ… അമ്മ ഇനി എന്തു പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് അവളെ മാത്രമായിരിക്കും….

    അമ്മേ… അമ്മ ഇനി എന്തു പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് അവളെ മാത്രമായിരിക്കും….

    രചന : സ്മിത “അമ്മേ,,. അമ്മ ഇനി എന്തു പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് അവളെ മാത്രമായിരിക്കും,,,, അമ്മയുടെ നോട്ടത്തിൽ അവൾ പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരിക്കും,. പക്ഷേ അവളെ പോലെ ഒരു മരുമകളെ അമ്മ ഇനി എത്ര തിരഞ്ഞാലും കിട്ടില്ല…. ” നീ പറയുന്നത് എല്ലാം ശരിയാണ്,, നിന്റെ പഠിപ്പിന് ചേർന്ന പെണ്ണാണോ, അവള് നീ പറ,,, എന്റെ അമ്മേ അവൾക്ക് വേണ്ടുന്ന വിദ്യഭ്യാസം ഉണ്ട് ഇന്നല്ലങ്കിൽ നാളെ അവൾക്ക് ഒരു ജോലി കിട്ടും”…

  • ഭർത്താവ് മ, രിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്…

    ഭർത്താവ് മ, രിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്…

    രചന : സജി തൈപ്പറമ്പ് . ഭർത്താവ് മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് , ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്, റസിയ കണ്ടത് ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തിയുറക്കിയിട്ട്, കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ്, തീരെ നിനച്ചിരിക്കാതെ അബുട്ടി മുതലാളിയുടെ കടന്ന് വരവ്. നൈറ്റി മാത്രമിട്ടോണ്ട് നിന്ന റസിയ, പെട്ടെന്ന് തന്നെ കുഞ്ഞിനെ കിടത്താറുള്ള ഷാളെടുത്ത്, താലയും മാറും ,മറയുന്ന രീതിയിൽ പുതച്ചിട്ട് , വാതിലിനരികിൽ ഒതുങ്ങി നിന്നു. ഉമ്മയിവിടെയില്ല ,ചന്തേൽ പോയിരിക്കുവാ…