മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ..സ്നേഹ മോളുടെ പാട്ട് കേട്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ജഡ്ജസ്സ്

സ്നേഹ ടോപ് സിംഗറിൽ പാടിയ രാജഹംസമേ എന്ന ഗാനം ആരും അത്ര പെട്ടെന്ന് മറന്ന് കാണാൻ വഴിയില്ല.ആ പാട്ടിന് ശേഷം ഒരു അത്യുഗ്രൻ പെർഫോമൻസ് കാഴ്ച്ചവെച്ചിരിക്കുകയാണ് ഈ മിടുക്കി.വർഷമെത്ര കഴിഞ്ഞാലും ഈ പാട്ടുകളൊക്കെ എന്നും ആസ്വാദക ഹൃദയങ്ങളിൽ ഒളിമങ്ങാതെ ഉണ്ടാകും

ശേഷം കാഴ്ച്ചയിൽ ചിത്രത്തിനായി കോന്നിയൂർ ഭാസ് ഗാനരചന നിർവ്വഹിച്ച് മലയാളത്തിന്റെ അതുല്യ സംഗീത സംവിധായകനായ ജോൺസൻ മാഷ് സംഗീതം ചെയ്ത് ഗാനകോകിലം ജാനകിയമ്മ പാടി അനശ്വരമാക്കിയ ഗാനം