പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ..വിധുപ്രതാപും ഓറഞ്ചൂട്ടിയും തകർത്ത് പാടിയല്ലോ

കുട്ടി പാട്ടുകാരുടെ സംഗീത സാന്ദ്രമായ നിമിഷങ്ങളിലൂടെ മുന്നോട്ട് പോകുന്ന പോപ്പുലർ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗറിന്റെ വേദിയിൽ പ്രിയ ഗായകൻ വിധുപ്രതാപും നമ്മുടെ കൊച്ചു പാട്ടുകാരി ദേവിക സുമേഷും ചേർന്ന് പാടുന്നത് ആസ്വദിക്കാം

മോഹൻലാൽ,കാർത്തിക,ലിസി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പ്രിയദർശൻ ചിത്രം താളവട്ടത്തിലെ ഗാനം.എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും കൂടിയാണ് പാടിയത്.പൂവ്വച്ചൽ ഖാദറിന്റെ വരികൾക്ക് രഘു കുമാറിന്റെ സംഗീതം