സിനിമ സീരിയൽ താരം അമ്പിളി ദേവിയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ

ബിഗ് സ്ക്രീനിലുടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമ്പിളി ദേവി.നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയയായ അമ്പിളി സീരിയൽ നടനായ ആദിത്യനെ വിവാഹം ചെയ്തിരുന്നു.

ഇപ്പോൾ അമ്പിളി ഗർഭിണിയാണ്.ചവറയിൽ വീടിനോട് ചേർന്ന് തന്നെ ഒരു നൃത്തവിദ്യാലയം നടത്തി വരികയാണ്.ഡാൻസ് സ്കൂളിന്റെ വാർഷികദിനത്തിൽ കുട്ടികൾക്കൊപ്പം അമ്പിളി ചുവടുവെയ്ക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്