മൈക്കൊന്ന് കൈയ്യിൽ കിട്ടിയാൽ പാടി ത-കർക്കുന്ന കൊ-ച്ചു കലാകാരൻ അൽബാന്റെ പെർഫോമൻസ്

ആ അഛനും അമ്മയ്ക്കും
കാണുന്ന നമ്മൾക്കും ഇതിൽ കൂടുതൽ സന്തോഷം
വേറെയെന്താ.മോനൂട്ടന് ചക്കര ഉമ്മ.ഒരു സൂപ്പറിൽ ഒന്നും ഒതുങ്ങില്ല അതിനേക്കാളൊക്കെ ഒരുപാട് ഒരുപാട് ഉയരത്തിലാണ് മോൻ.ഇതൊക്കെ ആണ് മനസ്സിൽ സന്തോഷം നിറയ്ക്കുന്ന കാഴ്ചകൾ.ഇനിയും പാടി ഉയരങ്ങളിലെത്താൻ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

എല്ലാവരെയും ഒരു പോലെ സപ്പോർട്ട് ചെയ്യുന്ന മിഥുൻ ചേട്ടന് നന്ദി അറിയിക്കുന്നു.ഇത്രയും ചെറുപ്പത്തിൽ തന്നെ സംഗീതാഭിരുചിയുള്ള അൽബാൻ മോന് നല്ല പ്രോത്സാഹനം നൽകേണ്ടതുണ്ട്.ഭാവിയിൽ മികച്ച ഒരു പാട്ടുകാരനായി മാറാനും നിരവധി വേദികളിൽ പാടാനും മോന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.കോമഡി ഉത്സവം സ്പെക്ഷൽ വീഡിയോ.ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക