കരളേ നിൻ കൈപിടിച്ചാൽ.. മധു ബാലകൃഷ്ണനും വൈഷ്ണവിക്കുട്ടിയും ചേർന്ന് ഇതാ പാടുന്നു

ശബ്ദ ഗാംഭീര്യവും ആലാപന മികവും കൊണ്ട് ആസ്വാകരുടെ പ്രിയപ്പെട്ട ഗായകനായ ഡോ.മധു ബാലകൃഷ്ണനും ടോപ് ങ്ങറിന്റെ അമ്മൂമ്മ കിളി ചുന്ദരി വാവ വൈഷ്ണവിയും പാടിയ ഈ സുന്ദര ഗാനം കേട്ട് മതിവരില്ല. രണ്ടു പേരും പാടുന്നത് കേൾക്കാൻ തന്നെ എന്തൊരു സുഖമാണ്..
ഈ കുഞ്ഞുങ്ങൾക്ക് എക്കാലവും ഓർത്ത് വെയ്ക്കാൻ കഴിയുന്ന നല്ല നിമിഷങ്ങൾ നൽകിയ ഫ്ലവേഴ്സ് ടിവിയ്ക്കും ടോപ് സിങ്ങറിനും ഹൃദയം നിറഞ്ഞ നന്ദി

ദേവദൂതൻ എന്ന മലയാള ചിത്രത്തിന് വേണ്ടി പ്രശസ്ത ഗാനരചയിതാവ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് അതുല്യ സംഗീത സംവിധായകൻ വിദ്യാസാഗർ സംഗീതം പകർന്ന് ദാസേട്ടനും പ്രീത കണ്ണനുമാണ് ആലപിച്ചത്.മലയാളികൾ നെഞ്ചിലേറ്റിയ ഈ മനോഹര ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റാണ്..