പെണ്ണാളെ പെണ്ണാളെ പാട്ടുവേദി കീഴടക്കി എ എക്സ്ട്രീം പെർഫോമൻസുമായി ഓറഞ്ചൂട്ടി

ദേവികയിലെ പാട്ടുകാരിക്ക് കേരളമണ്ണിന്റെ സുഗന്ധമാണ്. മുത്തു മണികൾ ചിതറുന്ന ശബ്ദം. മലയാളികൾ എപ്പോഴും മോളുടെ പാട്ടിനോടൊപ്പം ഉണ്ടാവും. മലയാളം ഒരുകാലത്തും മറക്കാത്ത ഒരു പാട്ട് അതിന്റെ എല്ലാ അന്തഃസത്തയും ഉൾക്കൊണ്ട് ഭാവാഭിനയത്തോടെയുളള മോളുടെ ഈ ആലാപനം അതിഗംഭീരം.നിഷ്കളങ്കതയും വിനയവും കഴിവും നിറഞ്ഞ കൊച്ചു കലാകാരി

എപ്പോഴും ചിരിക്കുന്ന മുഖത്തോടെ വന്ന് തേൻ പോലെ മധുരമായ ശബ്ദത്തിൽ ഗാനങ്ങൾ പാടുന്ന ഈ സുന്ദരി വാവയ്ക്ക് നന്മകൾ നേരുന്നു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത് മധു, സത്യൻ,ഷീല അഭിനയിച്ച ക്ലാസിക് ചിത്രം ചെമ്മീനിലെ ഗാനമാണ് മോൾ പാടിയത്.വയലാർ രാമവർമ്മയുടെ വരികൾക്ക് സലീൽ ചൗധരിയുടെ സംഗീതം.

Scroll to Top