കുസൃതി കുരുന്നുകളായ അമ്മൂമ്മക്കുട്ടിയും ഗുളുമോളും മനോഹര ഗാനത്തിലൂടെ മനസ്സ് നിറച്ചു

പാടുന്ന പാട്ടുകളിൽ ആലാപന മികവുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ രണ്ട് കുരുന്ന് താരങ്ങൾ വൈഷ്ണവി & കൃഷ്ദിയ കലക്കൻ പെർഫോമൻസിലൂടെ പാട്ടുവേദിയെ ധന്യമാക്കി.
ഏത് പാട്ടാണെങ്കിലും എല്ലാവരും ഇഷ്ട്ടപെടുന്ന രീതിയിൽ പാടാനുള്ള മക്കളുടെ പ്രത്യേക കഴിവ് അഭിനന്ദനീയം.

ജഡ്ജിങ് പാനൽ ഈ മഞ്ഞക്കിളികളുടെ പാട്ട് കേട്ട് പുളകിതരായി. ചിരിതൂകി പാട്ട് പാടുന്ന ഈ കുഞ്ഞുമക്കളെ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു. മാനസിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒരു നിമിഷം മറക്കാനുള്ള സംഗീത വിരുന്ന് എന്ന് തന്നെ ഈ പ്രകടനത്തെ വിശേഷിപ്പിക്കാം.

Scroll to Top