സരിഗമപ താരങ്ങളായ ശ്വേത അശോകും കീർത്തനയും ചേർന്ന് പാടി തകർത്ത ഒരു കിടിലൻ സോങ്ങ്

സീ കേരളം ചാനലിൻ്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ മത്സരാർത്ഥികളായ ശ്വേത അശോകും കീർത്തനയും ചേർന്ന് പാടിയ ഒരു മനോഹര ഗാനം ഇതാ ആസ്വദിക്കാം. ഓരോ ഗാനങ്ങളും അസാധ്യമായി പാടുന്ന ഈ പ്രതിഭകളുടെ പ്രകടനം പലപ്പോഴും നമ്മളെ ഒരു നിമിഷം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സംഗീത ലോകത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാൻ രണ്ട് പേർക്കും കഴിയട്ടെ..

ധും ധും ദൂരേ ഏതോ രാക്കിളിപ്പാട്ട് എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ മലയാളം, തമിഴ് വേർഷൻ രണ്ട് പേരും ചേർന്ന് പാടി മനോഹരമാക്കി. ഇതിൽ മലയാള ഭാഗം പാടിയത് ശ്വേത അശോകും തമിഴ് വേർഷൻ കീർത്തനയുമാണ് ആലപിച്ചത്. സീ കേരളം ചാനലിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതുവരെ 16 ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞിരിക്കുന്നു.

Scroll to Top