മറന്നുവോ പൂമകളെ.. അദ്ഭുതപ്പെടുത്തുന്ന സ്വരമാധുരി.. സജേഷ് പരമേശ്വരൻ്റെ ഈ ആലാപനം കേട്ടിരുന്നു പോകും

ചക്കരമുത്ത് മലയാള സിനിമയിൽ ദാസേട്ടൻ പാടി ഗംഭീരമാക്കിയ മറന്നുവോ പൂമകളെ എന്ന മനോഹര ഗാനം അനുഗ്രഹീത ഗായകൻ സജേഷ് പരമേശ്വരൻ്റെ വശ്യമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. ഭാവ സാന്ദ്രമായ ഇദ്ദേഹത്തിൻ്റെ ആലാപനം ഓരോ സംഗീതാസ്വാദകൻ്റെയും ഹൃദയം കവരും. പാട്ടുകളെല്ലാം അതിമനോഹരമായി പാടുന്ന ഈ കലാകാരനെ ഒന്ന് പ്രോത്സാഹിപ്പിക്കാം.

സജേഷ് തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നല്ല അഭിപ്രായങ്ങളാണ് പലരും ഈ ആലാപനത്തിന് കമൻ്റായി നൽകിയിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് നവമാധ്യമങ്ങളിൽ തരംഗമായ പ്രിയ ഗായകൻ സജേഷ് പരമേശ്വരന് ഒരുപാട് നല്ല വേദികൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ പെർഫോമൻസ് ഇഷ്ടമായാൽ മാക്സിമം ഷെയർ ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top