പൂങ്കാറ്റിനോടും കിളികളോടും.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറും ഭർത്താവ് അനൂപും ചേർന്ന് പാടിയപ്പോൾ

മലയാളത്തിലെ മനോഹരമായ ഒരു ഗാനം ലല്ലു ടീച്ചറും ഭർത്താവായ അനൂപും ചേർന്ന് പാടുന്നത് ഒന്ന് കേട്ട് നോക്കൂ. ഇവർ എത്ര ഭാഗ്യം ചെയ്തവരാണ്. ഇരുവർക്കും ദൈവം അനുഗ്രഹിച്ച് നൽകിയ ഈ കഴിവ് അവരുടെ സംഗീത ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കും. മധുരമായ ആലാപനം കൊണ്ട് ആസ്വാദകരുടെ മനം കവരാൻ അനൂപിനും ലല്ലു ടീച്ചറിനും സാധിച്ചു.

സോഷ്യൽ മീഡിയയിൽ രണ്ട് പേരും പാടി പങ്കുവെക്കുന്ന ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് നേരത്തെ തന്നെ ലഭിച്ചു കൊണ്ടിരുന്നത്. മഴവിൽ മനോരമ ചാനലിൽ രണ്ട് പേരും പങ്കെടുത്ത ഈ വീഡിയോ ഇതാ എല്ലാ പ്രിയപ്പെട്ട സംഗീതാസ്വാദകർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ലല്ലു ടീച്ചറിൻ്റെയും അനൂപിൻ്റെയും ആലാപനം ഇഷ്ടമായാൽ പ്രോത്സാഹിപ്പിക്കാൻ മറക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top