എസ്.പി.ബാലസുബ്രമണ്യവും ശ്വേത മോഹനും ചേർന്ന് മലരെ മൗനമാ ഗാനം പാടിയ അസുലഭ നിമിഷം..

ഇതിഹാസ ഗായകനായ ശ്രീ.എസ്.പി.ബാലസുബ്രമണ്യത്തിനൊപ്പം മലയാളത്തിൻ്റെ പ്രിയ ഗായിക ശ്വേത മോഹൻ ഒരുമിച്ച് പാടിയ മറക്കാൻ കഴിയാത്ത ആ സ്റ്റേജ് പ്രോഗ്രാം ഇതാ ഒരിക്കൽ കൂടി നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇരുവരും ചേർന്ന് ഒരേ വേദിയിൽ പാടുന്ന ഈ നിമിഷം എത്ര കണ്ടാലും കേട്ടാലും മതിവരില്ല. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന അസുലഭ നിമിഷം.

മലരെ മൗനമാ എന്ന എക്കാലത്തെയും സുന്ദര ഗാനം എസ്.പി.ബിയും ശ്വേത മോഹനും ആലപിക്കുന്നത് കേൾക്കാൻ തന്നെ എത്ര മനോഹരമാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഈ സ്റ്റേജ് പെർഫോമൻസിൻ്റെ വീഡിയോ വീണ്ടും കാണാം. ഈ പ്രകടനം ഇഷ്ടമായാൽ ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ മറക്കരുത്.

Scroll to Top