മരുകുട്ടൻ കാട്ടാക്കടയുടെ കവിതകൾ ഏറെ ഇഷ്ടപ്പെടുന്ന രശേൻ ചേട്ടനെ പ്രോത്സാഹിപ്പിക്കാം.

എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ താമസിക്കുന്ന ഒരു അനുഗ്രഹീത കലാകാരനെ പരിചയപ്പെടാം. ഇത് രമേശൻ ചേട്ടൻ പെയിൻ്റിങ്ങ് തൊഴിലാളിയായ ഇദ്ദേഹം കവിതകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കലാകാരനാണ്, കൂടുതലും മുരുകൻ കാട്ടാക്കടയുടെ കവിതകളാണ് വേദികളിൽ ചൊല്ലുന്നത്. അറിയപ്പെടാതെ പോകുന്ന ഇതുപോലെയുള്ള കലാപ്രതിഭകളെ നമുക്ക് പ്രോത്സാഹിപ്പിക്കാം.

Mallu Visual എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. Manu Kadakkodam നമുക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന ഈ പ്രതിഭയ്ക്ക് നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം. മുരുകൻ കാട്ടാക്കടയുടെ മനോഹരമായ ഒരു കവിത ഇതാ രമേശൻ ചേട്ടൻറെ ശബ്ദത്തിലൂടെ ആസ്വദിക്കാം. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്. Dop : Manu kadakkodam, Manoj ipm, Arun kumar, Akhil Shivaraman
Contact : 7025642246

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top