താമരക്കിളി പാടുന്നു.. സേവേറിയോസ് അച്ഛൻ്റെ മാന്ത്രിക ശബ്ദത്തിൽ ഈ ഗാനമൊന്ന് കേട്ട് നോക്കൂ..

മധുരമായ ശബ്ദവും ആലാപനവും കൊണ്ട് ആസ്വാദക ഹൃദയത്തിലേക്കാഴ്ന്നിറങ്ങിയ നമ്മുടെ സേവിയേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ ഇതാ ഒരു ഗാനം ആസ്വദിക്കാം. താമരക്കിളി പാടുന്നു എന്ന് തുടങ്ങുന്ന നമ്മുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ആ ഗാനം സേവേറിയോസ് അച്ചൻ എത്ര ഫീലോടെയാണ് ആലപിച്ചിരിക്കുന്നത്.

സംഗീതത്തെ നെഞ്ചിലേറ്റിയ ഈ വൈദികൻ്റെ ആലാപനത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല. പത്മരാജൻ സംവിധാനം ചെയ്ത മൂന്നാം പക്കം എന്ന സിനിമയിലെ ഗാനമാണിത്. എം.ജി ശ്രീകുമാർ ,കെ.എസ് ചിത്ര, ഇളയരാജ തുടങ്ങിയവർ ചേർന്നായിരുന്നു ഈ ഗാനം സിനിമയിൽ പാടിയത്. ശ്രീകുമാരൻ തമ്പിയുടെ മനോഹരമായ വരികൾക്ക് ഇളയരാജയുടെ മാന്ത്രിക സംഗീതം. സേവേറിയോസ് അച്ഛൻ്റെ ആലാപത്തിൽ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു.
ORCHESTRATION,RECORDING,MIXING BINOJ & BINOY MOB:9446528271,9446850494