ഓച്ചിറയിൽ വാഴും പരബ്രഹ്മമൂർത്തി.. ശ്രേയക്കുട്ടിയുടെ മധുര സ്വരത്തിൽ ഇതാ അതിമനോഹരമായ ഒരു ഗാനം.

നിരവധി ഗാനങ്ങളിലൂടെ നമ്മുടെ പ്രിയ ഗായികയായി മാറിയ ശ്രേയ മോളുടെ ആലാപനത്തിൽ ഒരു ഭക്തിസാന്ദ്രമായ ഗാനം കേൾക്കാം. ഓംകാരമൂർത്തി എന്ന ആൽബത്തിലെ ഓച്ചിറയിൽ വാഴും പരബ്രഹ്മ മൂർത്തി എന്ന് തുടങ്ങുന്ന ഈ ഗാനം ശ്രേയക്കുട്ടിയുടെ ശബ്ദമാധുരിയിൽ കേൾക്കാൻ എത്ര മനോഹരമായിരിക്കുന്നു. ഈ വീഡിയോ ആൽബം നിങ്ങൾ കാണാതെ പോകരുത്.

Rhythm of music ൻ്റെ യൂട്യൂബ് ചാനലിൽ 2018 നവംബർ 29 ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ ഗാനം എല്ലാ പ്രിയ ആസ്വാദകർക്കുമായി ഇതാ സമർപ്പിക്കുന്നു. Umesh Pathyil ൻ്റെ പ്രൊഡക്ഷനിൽ ശ്രേയക്കുട്ടി പാടിയ ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത് Navamadom KR Gopalakrishnan. സംഗീതം പകർന്നിരിക്കുന്നത് ജീവൻ സോമൻ. Flute : Josy Alappuzha, Veena : Biju, Mix & Master :Jinto John Geetham, Camera : Albert Geetham, Amjesh Cinemax &Ambili Mon, Edit :Unni Ramapuram, Studio : Geetham Digital Kochi