പാറപ്പുഴക്കാവിലമ്മ..ലിബിൻ്റെ സ്വരമാധുരിയിൽ ഇതാ മനോഹരമായ ഒരു ഭക്തിഗാനം

യുവ ഗായകരിൽ ശ്രദ്ധേയനായ അനുഗ്രഹീത ഗായകൻ ലിബിൻ സ്കറിയയുടെ മനോഹരമായ ആലാപനത്തിൽ ഇതാ പാറപ്പുഴക്കാവിലമ്മ എന്ന ആൽബത്തിലെ ഭക്തിസാന്ദ്രമായ ഒരു ഗാനം ആസ്വദിക്കാം. സരിഗമപ ചാനൽ റിയാലിറ്റി ഷോയിലൂടെ തരംഗമായ പ്രിയ ഗായകൻ ലിബിൻ പാടിയ ഈ ഗാനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.

RHYTHM OF MUSIC ൻ്റെ പ്രൊഡക്ഷനിൽ ശോഭ വിജയൻ കടവൂർ എഴുതിയ വരികൾക്ക് സംഗീതവും ഓർക്കസ്ട്രേഷനും ചെയ്തിരിക്കുന്നത് ജീവൻ സോമനാണ്. ആരുമില്ലാത്തവർക്ക് ഒരമ്മയുണ്ട് എന്ന് തുടങ്ങുന്ന ഈ ഗാനം ലിബിൻ വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു. VEENA & FLUTE : ALWIN KURIAKOSE CHORUS : DHANYA CHANDI & ALBIN MAANI, MIX & MASTER : JINTO JOHN (GEETHAM STUDIO ERNAKULAM), STUDIO : GEETHAM STUDIO COCHIN THAMMANAM & THODUPUZHA , VIDEO EDIT : UNNI RAMAPURAM ( MEDIA WAVE THODUPUZHA)