വെള്ളാരം കണ്ണെഴുതി.. ആർക്കും കേട്ടിരിക്കാൻ തോന്നുന്ന മനോഹരമായ ഒരു നാടൻപാട്ട്

കൊഞ്ചും കരിവള എന്ന മ്യൂസിക് വീഡിയോ ആൽബം എല്ലാ പ്രിയപ്പെട്ട മലയാളികൾക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചില ഗാനങ്ങൾ അങ്ങനെയാണ് വളരെ പെട്ടെന്ന് തന്നെ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടാറുണ്ട്.

താരകപ്പെണ്ണാൾ ഫെയിം ശ്രീദേവിയുടെ സുന്ദരമായ നൃത്തവും ഈ ഗാനത്തെ മനോഹരമാക്കി. ശ്രീ.മുകേഷ് നിർമിച്ച് Anusree Productions എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് Amal Vailathara എന്ന ഗായകനാണ്. Zonu Annapoorna എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് Sinod Sreerudra എന്ന കലാകാരനാണ്. Orchestration : Aji Denrose Chalakudy , Editor :Edric Rhyker

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top