തേടി വരും കണ്ണുകളിൽ.. മനോഹരമായ അയ്യപ്പഭക്തിഗാനവുമായി കൃഷ്ണവേണി.. വീഡിയോ…

നവമാധ്യമങ്ങളിലൂടെ നമുക്കെല്ലാം സുപരിചിതയായ കൊച്ചുമിടുക്കി കൃഷ്ണവേണിയുടെ മനോഹരമായ ഒരു അയ്യപ്പഭക്തിഗാനം ആസ്വദിക്കാം. തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി ആമി എന്ന് തുടങ്ങുന്ന എന്ന ഗാനമാണ് ആണ് നമ്മുടെ വേണി മോൾ മനോഹരമായി പാടിയിരിക്കുന്നത്. ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, എല്ലാവിധ ആശംസകളും നേരുന്നു.

സുബ്രഹ്മണ്യം സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിൽ അമ്പിളി പാടിയ ഗാനമാണിത്. ശ്രീ.വയലാർ രാമവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയത് ജി.ദേവരാജൻ മാസ്റ്റർ ആയിരുന്നു. വരികളെല്ലാം ഓർത്ത് വെച്ചുകൊണ്ട് തൻ്റെ മധുരമായ കുഞ്ഞ് ശബ്ദത്തിൽ വേണി മോൾ ഈ പാട്ട് പാടുന്നത് കേൾക്കാൻ തന്നെ പ്രത്യേക സുഖമാണ്.

Scroll to Top