മാനത്തെ മാരിക്കുറുമ്പേ.. അനുഗൃഹീത ഗായിക ശാന്ത ചേച്ചിയുടെ മനോഹരമായ ശബ്ദത്തിൽ..

സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അനുഗൃഹീത ഗായിക ശാന്ത ബാബുവിൻ്റെ ശബ്ദമാധുരിയിൽ ഇതാ മലയാളികൾ നെഞ്ചോട് ചേർത്ത ഒരു മനോഹര ഗാനം ആസ്വദിക്കാം. മാനത്തെ മാരിക്കുറുമ്പേ എന്ന് തുടങ്ങുന്ന ഗാനമാണ് ശാന്ത ചേച്ചി സുന്ദരമായി ആലപിച്ചിരിക്കുന്നത്. ശാന്ത ബാബു പാടുന്ന ഓരോ ഗാനത്തിനും പ്രിയ ആസ്വാദകർ എന്നും പ്രോത്സാഹനം നൽകാറുണ്ട്.

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനമാണിത്. അതുല്യ ഗായിക വാണിയമ്മ പാടിയ ഈ മനോഹരഗാനം ശാന്ത ചേച്ചിയുടെ സുന്ദരമായ സ്വരമാധുരിയിൽ ഇതാ നിങ്ങൾക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ഈ ആലാപനം ഇഷ്ടമായാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻ്റായി അറിയിക്കുക.. വീഡിയോ ഷെയർ ചെയ്യാനും മറക്കരുത്.