മിനുങ്ങും മിന്നാമിനുങ്ങേ.. വയനാട് സ്വദേശിനിയായ കൊച്ചു മിടുക്കി കളമൊഴിയുടെ ആലാപനത്തിൽ…

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പാടാൻ നല്ല കഴിവുള്ള ഉള്ള ഒരു കൊച്ചു ഗായികയാണ് കളമൊഴി. ആ പേര് പോലെ തന്നെ മനോഹരമാണ് കളമൊഴിയുടെ പാട്ടുകൾ. വയനാട് സ്വദേശിനിയായ കളമൊഴിയുടെ മനോഹരമായ ശബ്ദത്തിൽ മിനുങ്ങും മിന്നാമിനുങ്ങേ എന്ന സൂപ്പർ ഹിറ്റ് ഗാനം എല്ലാ പ്രിയ കൂട്ടുകാർക്കുമായി സമർപ്പിക്കുന്നു.

Elsa media creation music and vedios എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന കളമൊഴിയുടെ പാട്ട് വീഡിയോക്ക് മികച്ച അഭിപ്രായങ്ങളാണ് പ്രിയപ്പെട്ട ആസ്വാദകർ പങ്കുവെച്ചത്. ഒപ്പം എന്ന ചിത്രത്തിലെ ഗാനമാണിത്. ബി.കെ.ഹരിനാരായണൻ്റെ വരികൾക്ക് 4 Musics ൻ്റെ സംഗീതം. എം.ജി ശ്രീകുമാറും ശ്രേയക്കുട്ടിയും ചേർന്ന് പാടി മലയാളികൾ നെഞ്ചിലേറ്റിയ ഈ ഗാനം കളമൊഴി മനോഹരമായി പാടിയിരിക്കുന്നു.