ചുന്ദരി വാവേ ചായോ ചായുറങ്ങ്.. നമ്മുടെ സുന്ദരിക്കുട്ടി വേണിമോളുടെ ശബ്ദത്തിൽ കേട്ട് നോക്കൂ

സോഷ്യൽ മീഡിയയിലൂടെ ഏവരുടെയും ഹൃദയം കവർന്ന കൊച്ചുസുന്ദരി കൃഷ്ണവേണി ഇതാ ഒരു സൂപ്പർ ഗാനവുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ചുന്ദരി വാവേ ചുന്ദരി വാവേ ചായോ ചായുറങ്ങ് എന്ന മനോഹര ഗാനം വേണി മോളുടെ കുഞ്ഞ് ശബ്ദത്തിൽ ആസ്വദിക്കാം. കുറച്ചേയുള്ളൂ എങ്കിലും ഈ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.

Krishnaveni Vlogs എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ കാണുന്നതിനൊപ്പം ഷെയർ ചെയ്യാനും മറക്കരുത്. സദൃശവാക്യം എന്ന മലയാള ചിത്രത്തിനു വേണ്ടി എം.ജി. ശ്രീകുമാറും ശ്രേയ ജയദീപും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് 4 Musics ആയിരുന്നു. കൃഷ്ണവേണിയുടെ ശബ്ദത്തിൽ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു.