ജഡ്ജസ് എഴുന്നേറ്റ് നിന്ന് കയ്യടിച്ച ശ്രീനന്ദിൻ്റെ ഒരു ഉഗ്രൻ പെർഫോമൻസ്.. വീഡിയോ

മികച്ച ആലാപനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കൊണ്ടിരിക്കുന്ന കൊച്ചു ഗായകരുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗറിലെ ഒരു കിടിലൻ പെർഫോമൻസ് ഏവർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. “ദൂരെ ദൂരെ ദൂരെ പാടും വാനമ്പാടി” എന്ന് തുടങ്ങുന്ന ഗാനം ശ്രീനന്ദ് പാട്ടുവേദിയിൽ ഗംഭീരമായി ആലപിച്ചു…

നാടോടി എന്ന മോഹൻലാൽ ചിത്രത്തിനായി ശ്രീ.എം.ജി.ശ്രീകുമാർ ആലപിച്ച ഗാനം ടോപ് സിംഗറിൽ മനോഹരമാക്കിയ ശ്രീനന്ദിന് എല്ലാവിധ ആശംസകളും നേരുന്നു.. ശ്രീ.ഒ.എൻ.വി.കുറുപ്പിൻ്റെ വരികൾക്ക് സംഗീതം പകർന്നത് ശ്രീ.എസ്.പി.വെങ്കിടേഷ് ആയിരുന്നു. മികച്ച ആലാപനത്താൽ എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ശ്രീനന്ദിൻ്റെ പ്രകടനം ഒന്ന് കണ്ടു നോക്കൂ.. ഇഷ്ടമായാൽ കമൻ്റ് ചെയ്ത് വീഡിയോ ഷെയർ ചെയ്യുക…