പൂക്കാലം വന്നു പൂക്കാലം.. സേവേറിയോസ് അച്ഛൻ്റെ മനോഹര ശബ്ദത്തിൽ ഇതാ ആസ്വദിക്കാം.. വീഡിയോ

മധുര ശബ്ദത്തിൽ മനോഹര ഗാനങ്ങൾ ആലപിച്ച് ഏവരെയും വിസ്മയിപ്പിച്ചിട്ടുള്ള സേവേറിയോസ് അച്ഛൻ്റെ ഒരു കിടിലൻ കവർ വേർഷൻ ഇതാ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു. പൂക്കാലം വന്നു പൂക്കാലം എന്ന് തുടങ്ങുന്ന മലയാളത്തിലെ ഒരു അതിമനോഹര ഗാനമാണ് നമുക്കായി സേവേറിയോസ് അച്ഛൻ പാടിയിരിക്കുന്നത്.

ഗോഡ്ഫാദർ എന്ന മലയാള ചിത്രത്തില ഒരു മനോഹര ഗാനമാണിത്. ഉണ്ണിേമേനോനും കെ.എസ്.ചിത്രയും ചേർന്ന് പാടി ജനമനസ്സുകൾ കീഴടക്കിയ ഈ ഗാനം സേവേറിയോസ് അച്ഛൻ്റെ സ്വരമാധുരിയിൽ ആസ്വദിക്കാം.. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയത് എസ്.ബാലകൃഷ്ണൻ ആയിരുന്നു.

Cover Song Details
ORCHESTRATION,RECORDING,MIXING BINOJ & BINOY MOB:9446850494,9446528271
Keyboard Programming/ Recording/ Mixing/ Master/ VideoEditing : BB AUDIOS