ടോപ് സിംഗറിലെ നാല് കൊച്ചു സുന്ദരികൾ ചേർന്ന് പാടുന്നത് കേട്ടോ.. വൗ…. തകർത്തു മക്കള..

മികച്ച ആലാപനവുമായി ടോപ് സിംഗർ സീസൺ 2 ൽ തകർത്ത് മുന്നേറുന്ന നാല് കൊച്ചു മിടുക്കികൾ ചേർന്ന് പാടുന്ന സുന്ദര നിമിഷം ഇതാ ഏവർക്കുമായി സമർപ്പിക്കുന്നു. ദേവന ശ്രിയ, മിയ, മേഘ്ന, ദേവന എന്നീ മിടുക്കികളാണ് പാട്ടുവേദിയിൽ ഒരുമിച്ച് പാടിയത്. ഇഷ്ട ഗാനങ്ങളുടെ കുറച്ചു ഭാഗം അതിമനോഹരമായി പാടിയ ഈ കുഞ്ഞ് പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ..

ഓരോ കുട്ടികളും മികച്ച പ്രകടനം ടോപ് സിംഗറിൽ കാഴ്ച്ചവെയ്ക്കുന്നത് കാണുമ്പോൾ തീർച്ചയായും ആർക്കും അദ്ഭുതം തോന്നിപോകും. ചെറിയ പ്രായത്തിലുള്ള കുരുന്ന് പ്രതിഭകൾ പാടാൻ ബുദ്ധിമുട്ടേറിയ ഗാനങ്ങൾ പോലും വളരെ അനായാസമായി പാടുന്നത് ടോപ് സിംഗർ സീസൺ ഒന്നിലും അതേപോലെ ഇപ്പോൾ സീസൺ 2 ലും നമ്മൾ കാണുന്നതാണ്. ഈ മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ ഭാഗമായ എല്ലാ കുട്ടികൾക്കും ആശംസകൾ…